ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ] 1062

ഞാൻ താഴെ ഇറങ്ങി കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു വീണ കുഞ്ഞമ്മ കതക് കുറ്റി ഇടല്ലേ ഞാൻ വരുന്നുണ്ട് അങ്ങോട്ട് എന്ന് പറഞ്ഞു

ഞാൻ : അപ്പൊ ഇവിടല്ലേ കിടക്കുന്നെ

കുഞ്ഞമ്മ : ഇവിടെ സ്ഥലമില്ല, ഞാൻ അങ്ങോട്ട് വരുന്നു

ഞാൻ : ആ വരുമ്പോ വിളി. എന്ന് പറഞ്ഞു ഞാൻ വെളിയിലേക്കിറങ്ങി ആവണി എന്റെ നേരെ വന്നു. എന്നെ കണ്ടതും വഴി മാറി നടക്കാൻ നോക്കി എനിക്കത് കണ്ട് ദേഷ്യവും വിഷമവും എല്ലാം കൂടി വന്നു. അവളുമായി അടുക്കാൻ അടി തന്നാ ബെസ്റ്റ്.  അവൾ എന്നെ കവർ ചെയ്ത് പോയതും കൈ എത്തിച്ചു പുറകിലേക്കോങ്ങി. കൊണ്ടത് അവളുടെ ചന്തിക്ക് ആയിരുന്നു. അവൾ ഹൂ എന്ന് പറഞ്ഞു എന്നെ ഒന്ന് നോക്കി ഒരു ഭാവവും ഇല്ലാതെ ചന്തി ഉഴിഞ്ഞു അകത്തു പോയി.

ഞാൻ വീട്ടിലേക്കും കയറി

ഒരു മൂഡില്ലായിരുന്നു ഫോൺ എടുത്തു പാട്ട് കേൾക്കാം എന്ന് കരുതി നോക്കിയപ്പോൾ ഫർസാനയുടെ hi കിടക്കുന്നു. ഞാൻ അവൾക്ക് hello ഉറങ്ങിക്കോ ബിസി ആണെന്ന് മെസ്സേജ് അയച്ചു. മുകളിൽ കയറി വരാന്തയിലെ കട്ടിലിൽ കിടന്നു.

പാട്ടിന്റെ ലയത്തിൽ കണ്ണടഞ്ഞപ്പോൾ സ്മിത ചേച്ചിയുടെ വിളി കേട്ടു ഞാൻ എണീറ്റു. ആവണിയേ ഫേസ് ചെയ്യാൻ ഒരു ചമ്മൽ പോലെ എന്തോ വല്ലാത്ത ഒരു മടി. നേരത്തെ കണ്ടതും ചിന്തകളുമെല്ലാം മനസ്സിൽ കയറി വരുന്നു ഞാൻ അവിടെ തന്നെ ഇരുന്നു.

പാട്ട് കേട്ടിട്ടാകണം അവർ അങ്ങോട്ട് കയറി വന്നു കൂടെ സ്വാതിയും ഉണ്ട് മൂന്നാളും കൂടെ എന്റെ അടുത്ത് വന്നു. ആരും ഒന്നും മിണ്ടിയില്ല

സ്വാതി : നിങ്ങൾ മൂന്നും എന്താ ആകെ അണ്ടി കടിച്ച അണ്ണനെ പോലെ. (ആവണിയോട് )എടി നീ കാര്യം പറ.

സ്മിത ചേച്ചി: എടാ ആവണി നിന്നോട് പ്ലാൻ ഡീറ്റെയിൽ ആയി പറയും നീ കേട്ടിട്ട് മറുപടി പറഞ്ഞാൽ മതി കേട്ടോ ഞങ്ങൾ താഴെ കാണും. എന്ന് പറഞ്ഞു അവർ രണ്ടും താഴെ പോയി.

ഞാൻ അവളെ നോക്കി സ്മിത ചേച്ചിയോട് പറഞ്ഞ കാര്യം അറിഞ്ഞതായി ഭവിച്ചില്ല. ഉള്ളിലെ ഭാവം വെളിയിൽ കാണിക്കാതെ “എന്താ ഇത്രക്ക് വല്യ പ്ലാൻ” എന്ന് ചോദിച്ചു അവൾ അപ്പോഴും എന്നെ നോക്കാതെ ഇപ്പോ കരയും എന്ന പോലെ ആണ് നിൽക്കുന്നത്.

ഞാൻ അവളോട് ചോദിച്ചു : എന്താടി ഞാൻ പറ്റില്ല എന്ന് പറഞ്ഞത് നിനക്ക് വിഷമം ആയോ?

അവൾ : ഇല്ലാ എന്ന് തലയാട്ടി

ഞാൻ :പിന്നെന്താ എന്ന് പറഞ്ഞു അവളെ പുറകിൽ നിന്ന് കെട്ടി പിടിച്ചു അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ എന്റെ കൈ തണ്ടയിൽ വീണു. ഞാനാകെ വല്ലാതായി. അവളെ തിരിച്ചു നിർത്തിയതും അവൾ എന്നെ കെട്ടി പിടിച്ചു മുഖം നെഞ്ചിലമർത്തി പൊട്ടി കരയാൻ തുടങ്ങി. സോറി എന്ന് ഇടക്ക് പറയുന്നുണ്ട്. എനിക്കും ആകെ സങ്കടം ആയി കുറച്ചു നേരം ഞങ്ങൾ അങ്ങിനെ നിന്നു

ഞാൻ ചോദിച്ചു എന്താടി കൊരങ്ങെ കരയുന്നെ എന്നെ കൂടെ സെന്റി ആകിയല്ലോ? നീ എന്തിനാ സോറി?

അവൾ എന്നിൽ നിന്ന് വിട്ടു തല താഴ്ത്തി നിന്നു: ഡാ അത് നേരത്തെ നിന്നെ പറ്റി ചിന്തിക്കാൻ പാടില്ലാത്തത് ചിന്തിച്ചു. അപ്പോ തൊട്ട് എനിക്ക് നിന്റെ മുൻപിൽ വരാൻ ഒരു മടി.

ഞാൻ : എന്ത്

അവൾ: നേരത്തെ നിന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് അങ്ങിനെ തോന്നി

ഞാൻl: എപ്പോ? എന്ത് തോന്നി?

അവൾ : എന്റെ ഷർട്ട് ഓപ്പൺ ആയപ്പോൾ നീ നോക്കി നിൽക്കുന്ന കണ്ട് നിന്റെ നോട്ടത്തിൽ ഞാൻ വേണ്ടാത്തെ ചിന്തിച്ചു. വേണ്ടാത്ത രീതിയിൽ നോക്കുന്ന പോലെ തോന്നി

ഞാൻ ആകെ നിന്നുരുക്കാൻ തുടങ്ങി

അവൾ : പിന്നെ നീ ആണെന്ന് ഓർത്തപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ആയി. നിന്നെ പറ്റി അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു

38 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി….. സൂപ്പർ…..

    ????

  2. അടിപൊളി ?

  3. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax

Leave a Reply

Your email address will not be published. Required fields are marked *