ആവണി എന്റെ അരയിൽ കൈ ചുറ്റി ആണ് ഇരിക്കുന്നത്
സ്മിത ചേച്ചി ആവണിയെ ഇക്കിളി ഇടാൻ തുടങ്ങി ആവണി ഇളകും തോറും അവളുടെ മുലകൾ എന്റെ പുറകിൽ ഉരഞ്ഞു.ഉരസൽ കൂടി എന്റെ കുട്ടനിൽ അനക്കം വക്കുന്നതായി എനിക്ക് തോന്നി
ഞാൻ: രണ്ടിനേം ഞാൻ റോഡിൽ കളയും കേട്ടോ. നടന്നു വരേണ്ടി വരും അങ്ങോട്ട്
ആവണി : ഈ ചേച്ചി ആണ്
സ്മിത ചേച്ചി ചിരിച്ചു കൊണ്ട് : ഞാനെങ്ങും അല്ല അവക്ക് നിന്നെ കെട്ടി പിടിച്ചു മുട്ടി ഇരിക്കണം അതിനുള്ള അടവാ, ഇന്നലത്തെ പിണക്കം മാറിയ സന്തോഷം.
ആവണി : ചേച്ചി നീ വാങ്ങും കേട്ടോ
സ്മിത ചേച്ചിയും ഞാനും ചിരിച്ചു. പക്ഷെ അവളുടെ കെട്ടിപിടുത്തതിന് മുറുക്കം കൂടിയതും ഞാൻ ശ്രദ്ധിച്ചു
അമ്പലത്തിൽ എത്തുന്നവരെ അവൾ അങ്ങിനെ തന്നെയാണ് ഇരുന്നത്.ഞങ്ങൾ വണ്ടി അമ്പലത്തിനരികിൽ വച്ച് അകത്തേക്ക് കയറി അത്യാവശ്യം ആളുണ്ടായിരുന്നു. അവർ രണ്ടു പേരും പെണ്ണുങ്ങളുടെ ഭാഗത്തേക്ക് പോയി ഞാൻ ഷിബുവിനെ തിരഞ്ഞു പക്ഷെ കണ്ടില്ല, ഞാൻ അമ്പലത്തിനു വെളിയിൽ നിന്ന് ഒന്ന് തൊഴുതു. കുറച്ചു നേരം അവിടെ ചുറ്റിപറ്റി നിന്നു അപ്പോൾ ആവണി വെളിയിൽ വന്നു.
ഞാൻ ചോദിച്ചു : എന്താ ഇറങ്ങിയെ? സ്മിത ചേച്ചി എവിടെ?
ആവണി : അവിടെ ഉണ്ട് ഗീതാന്റി ഉണ്ട് കൂട്ടിനു. നീ ഒറ്റക്ക് നിക്കുന്ന കണ്ട് ഇറങ്ങി വന്നതാ.
ഞാൻ ഒന്ന് മൂളി കൈ കെട്ടി നിന്നു. അവൾ എന്റെ കയ്യിൽ തൂങ്ങി. അപ്പോഴേക്കും ഹോമം കഴിഞ്ഞു. കെട്ടു കുതിരയെ ഒരുക്കിയിരുന്ന സ്ഥലത്തെ പ്രഭാത പൂജയ്ക്കായി എല്ലാവരും വെളിയിൽ വന്നു. ഞങ്ങളെല്ലാം അങ്ങോട്ട് നീങ്ങി
എല്ലാവരും പൂജ നടക്കുന്നതിനു ചുറ്റും നിന്നു. ഗീതമേമയുടെ നേതൃത്വത്തിൽ ഉള്ള കുറച്ചു പെണ്ണുങ്ങൾ പാരായണം ആരംഭിച്ചു
ഞാൻ ആവണിയോട് : സ്മിത ചേച്ചി പെട്ടു .
ആവണി : ഇപ്പോ മനസിലായോ ഞാൻ എന്താ മുങ്ങിയെ എന്ന്
ഞാൻ : അല്ലാതെ നമ്മളോടുള്ള സ്നേഹം കൊണ്ടല്ല
ആവണി കണ്ണിറുക്കി
ഞാൻ ചിരിച്ചു ചുറ്റും ഒന്ന് നോക്കി : ഏഴുമണി ആകാറായിട്ടും ഈ ഭാഗത്തെ പെൺകുട്ടികൾ ഒന്നും എണീറ്റില്ലേ? കളക്ഷൻ കുറവാണല്ലോ
വൌ….. അടിപൊളി സ്റ്റോറി…..
????
പൊളിച്ചു,,, എഴുത് നന്ന് ??
ജർമാനിക്കാരൻ…❤❤❤
ഒറ്റ പാർട്ടിൽ രണ്ടു കിളികൾ ആണല്ലോ…
കുഞ്ഞമ്മയും സ്മിതയും,…ഇനി ആരൊക്കെ വരാനിരിക്കുന്നു എന്തോ…
എന്തായാലും ഉത്സവം കൊടിയേറി ഒപ്പം നായകനും അരങ്ങേറ്റം ആയി..
നിങ്ങളുടെ നറേഷൻ അടിപൊളി ആണ്..ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ…
ബട്ട് രതി വിവരിക്കുമ്പോൾ ആണ് ഒരു completeness കിട്ടാത്തത്. കുഞ്ഞമ്മയുമായുള്ള രതി അത് പെട്ടെന്ന് തുടങ്ങി പെട്ടെന്ന് തീർന്ന പോലെ തോന്നി…
വിവരിച്ചു, തമ്മിലുള്ള സംഭാഷണങ്ങൾ കൂട്ടി എഴുതിയാൽ ഒന്ന് കൂടെ engaging ആവും എന്ന് തോന്നി…
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്…
സ്നേഹപൂർവ്വം…❤❤❤
ഇപ്പോഴാണ് കമന്റ് ശ്രദിക്കുന്നത് താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഉറപ്പായും ഇതുപോലുള്ള തിരുത്തലുകൾ വരുത്തിയായിരിക്കും മുന്നോട്ടുള്ള യാത്ര .
ഒപ്പം കണ്ണന്റെ ആദ്യകളികൾ അതും അപ്രതീക്ഷിതമായ സമാഗമം കൂടി ആകുമ്പോൾ കാമത്തിന് മുകളിൽ ഒരു നിസ്സംഗത നമ്മളിൽ സ്വാധീനം ചെലുത്തും. അത് ഒരാൾക്കോ ചിലപ്പോൾ രണ്ട് പേർക്കും ആയിരിക്കാം. പരസ്പരം എത്ര ആസ്വദിച്ച രതിയായാലും പരസ്പരം ഒന്ന് മിണ്ടുന്നതു ഒന്ന് രണ്ട് ദിവസം പിടിച്ചിട്ടായിരിക്കും. ആ ഒരു സാഹചര്യത്തിൽ കടന്നു പോയവർക്ക് മനസിലാകും അത്. കണ്ണനിപ്പോൾ കടന്നു പോകുന്നതും ആ ഒരു സാഹചര്യത്തിലൂടെയാണ്.
ആഹ് thought എനിക്ക് ഇഷ്ടപ്പെട്ടു…❤❤❤
Hands on that…❤❤❤
നിങ്ങൾ ഇപ്പോൾ എവിടെയാണ് മാഷേ ഇതൊന്നു മുഴുവനാക്കി തരുവോ
Bro… അടപടലം കിടുക്കി ???…support n love?❤️??
Polichittundu.nalla vivaranam.lagilla.katta waiting for the next part.
Kidilan
അടിപൊളി
അടിപൊളി സ്റ്റോറി ബ്രോ…. തുടരട്ടെ നായകന്റെ കളികൾ… മറ്റേ അമ്മായി മാരും കൂടി സെക്സ് ൽ ഉൾപെടുത്തണേ….. ❤❤❤❤