ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ] 1412

ചേച്ചി: ടാ നിനക്ക് എന്തിനാ ഇത്ര സ്പീഡ് പതുക്കെ പോയാൽ മതി നമ്മുടെ സാമ്പിൾ ഇന്ന് റോഡിലാണ്.

ഞാൻ അതെന്താ : അമ്മായി വിളിച്ചിരുന്നു തോട്ടത്തിൽ പോണം അവിടെക്ക് മോട്ടോർ വാങ്ങി കൊണ്ട് വക്കാൻ നാളെ ശരിയാക്കിക്കോളും എന്ന് പിന്നെ പണിക്കാർ അവിടെ ഷെഡിൽ എന്തൊക്കെയോ വച്ചിട്ടുണ്ട് അതും കൂടെ എടുത്തോണ്ട് വരാൻ

ഞാൻ : അതിന്ന് തന്നെ വേണോ നാളെ എങ്ങാനും പോരെ

ചേച്ചി : നാളെ ഒന്നാം ഉത്സവം അല്ലേടാ നമ്മൾ അല്ലെ സ്പോൺസർ ചെയ്യുന്നേ എങ്ങിനെ നടക്കാൻ ആണ് എല്ലാരും അമ്പലത്തിൽ തിരക്കാകില്ലേ

ഞാൻ : തേങ്ങ ഇതറിഞ്ഞിരുന്നേൽ ഞാൻ നിന്നെ കൊണ്ട് വരില്ലാരുന്നു പുല്ല്

ചേച്ചി : ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല നീ വണ്ടി വിട്

ഞാൻ വണ്ടി നോർമലിൽ ഓടിക്കാൻ തുടങ്ങി

ചേച്ചി : ടാ നീ നേരത്തെ പറഞ്ഞു മുഴുവനാക്കി ഇല്ലാലോ

ഞാൻ : എന്ത്

ചേച്ചി : ഞാനും ആവണിയും തമ്മിൽ സംസാരിച്ചത് കേട്ടു എന്ന് പറഞ്ഞത്

ഞാൻ ചിരിച്ചു : കേട്ടു സംസാരിച്ചതിൽ നിന്ന് നിങ്ങൾക്ക് പ്രത്യേകിച്ച് ചേച്ചിക്ക് എന്നെ കൊണ്ട് എന്തോ ആവശ്യമുണ്ട് എന്ന് മനസിലായി  അതിന് വേണ്ടി ആവണിയേ നിർബന്ധിച്ച്, അല്ലാ പ്രലോഭനത്തിലൂടെ കൂടെ കൂട്ടിയിട്ടുണ്ട് എന്നും മനസിലായി

ചേച്ചി ഒന്നും മിണ്ടിയില്ല

ഞാൻ : എന്താ മിണ്ടാത്തെ, കാര്യം എന്താ എന്ന് എനിക്കറിയില്ല പക്ഷെ അത് നിങ്ങൾക്ക് കുറച്ചു റിസ്ക്കുള്ളതാണ് എന്ന് മനസിലായി. എന്നോട് പറഞ്ഞാൽ ഞാൻ എങ്ങിനെ റിയാകെട് ചെയ്യും എന്ന ടെൻഷൻ ഉണ്ട് രണ്ടാൾക്കും

ചേച്ചി ആകെ വിളറി ഇരിക്കുന്ന പോലെ എനിക്ക് തോന്നി

ഞാൻ : എന്ത് പറ്റി ആകെ വിളറിയല്ലോ നമുക്കെന്തേലും കഴിക്കണ്ടേ എവിടേലും ഹോട്ടലിൽ നിർത്താം

ചേച്ചി : വേണ്ട നീ വണ്ടി വിട് ഏതേലും ജ്യൂസ് കടയിൽ നിർത്യാൽ മതി ഫുഡ്‌ വീട്ടിൽ ചെന്നു കഴിക്കാം

ഞാൻ : ഒകെ ഇനി പറ എന്താ കാര്യം

ചേച്ചി : നീ എനിക്ക് കുറച്ച് സമയം താ, വേണോ വേണ്ടയോ എന്ന് ആദ്യം ആലോചിക്കട്ടെ

47 Comments

Add a Comment
  1. പൊന്നു.?

    വൌ….. അടിപൊളി സ്റ്റോറി…..

    ????

  2. പൊളിച്ചു,,, എഴുത് നന്ന് ??

  3. ജർമാനിക്കാരൻ…❤❤❤

    ഒറ്റ പാർട്ടിൽ രണ്ടു കിളികൾ ആണല്ലോ…
    കുഞ്ഞമ്മയും സ്മിതയും,…ഇനി ആരൊക്കെ വരാനിരിക്കുന്നു എന്തോ…
    എന്തായാലും ഉത്സവം കൊടിയേറി ഒപ്പം നായകനും അരങ്ങേറ്റം ആയി..
    നിങ്ങളുടെ നറേഷൻ അടിപൊളി ആണ്..ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ…
    ബട്ട് രതി വിവരിക്കുമ്പോൾ ആണ് ഒരു completeness കിട്ടാത്തത്. കുഞ്ഞമ്മയുമായുള്ള രതി അത് പെട്ടെന്ന് തുടങ്ങി പെട്ടെന്ന് തീർന്ന പോലെ തോന്നി…
    വിവരിച്ചു, തമ്മിലുള്ള സംഭാഷണങ്ങൾ കൂട്ടി എഴുതിയാൽ ഒന്ന് കൂടെ engaging ആവും എന്ന് തോന്നി…

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്…

    സ്നേഹപൂർവ്വം…❤❤❤

    1. ജർമനിക്കാരൻ

      ഇപ്പോഴാണ് കമന്റ് ശ്രദിക്കുന്നത് താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഉറപ്പായും ഇതുപോലുള്ള തിരുത്തലുകൾ വരുത്തിയായിരിക്കും മുന്നോട്ടുള്ള യാത്ര .

      ഒപ്പം കണ്ണന്റെ ആദ്യകളികൾ അതും അപ്രതീക്ഷിതമായ സമാഗമം കൂടി ആകുമ്പോൾ കാമത്തിന് മുകളിൽ ഒരു നിസ്സംഗത നമ്മളിൽ സ്വാധീനം ചെലുത്തും. അത് ഒരാൾക്കോ ചിലപ്പോൾ രണ്ട് പേർക്കും ആയിരിക്കാം. പരസ്പരം എത്ര ആസ്വദിച്ച രതിയായാലും പരസ്പരം ഒന്ന് മിണ്ടുന്നതു ഒന്ന് രണ്ട് ദിവസം പിടിച്ചിട്ടായിരിക്കും. ആ ഒരു സാഹചര്യത്തിൽ കടന്നു പോയവർക്ക് മനസിലാകും അത്. കണ്ണനിപ്പോൾ കടന്നു പോകുന്നതും ആ ഒരു സാഹചര്യത്തിലൂടെയാണ്.

      1. ആഹ് thought എനിക്ക് ഇഷ്ടപ്പെട്ടു…❤❤❤

        Hands on that…❤❤❤

      2. നിങ്ങൾ ഇപ്പോൾ എവിടെയാണ് മാഷേ ഇതൊന്നു മുഴുവനാക്കി തരുവോ

  4. Bro… അടപടലം കിടുക്കി ???…support n love?❤️??

  5. Vikramadithyan

    Polichittundu.nalla vivaranam.lagilla.katta waiting for the next part.

  6. അടിപൊളി

  7. രാക്ഷസ്സൺ

    അടിപൊളി സ്റ്റോറി ബ്രോ…. തുടരട്ടെ നായകന്റെ കളികൾ… മറ്റേ അമ്മായി മാരും കൂടി സെക്സ് ൽ ഉൾപെടുത്തണേ….. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *