ഞാൻ : ഒക്കെ പറഞ്ഞു
അപ്പോൾ ആവണി വിളിച്ചു
ചേച്ചി : എടാ അവൾ ഇതറിയല്ലേ ടെൻഷൻ അടിച്ചു ചാകും
ഞാൻ ഒന്നും മിണ്ടാതെ ഫോൺ എടുത്തു
ആവണി: നിങ്ങൾ എവിടായി
ഞാൻ: തിരികെ വരുന്നു
അവൾ : ചേച്ചി എന്ത്യേ
ഞാൻ : ഉറക്കം ആണ് എന്താടി എന്തേലും വാങ്ങണോ
ആവണി :വേണ്ട അധികം വൈകണ്ട വേഗം ഇങ്ങേത്താൻ നോക്ക്
ഞാൻ : ഓക്കേ
ഫോൺ കട്ടാക്കി ചേച്ചി ഒരു നെടുവീർപ്പിട്ടു ചേച്ചിയുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല വഴിയിൽ കണ്ട ഒരു കൂൾ ബാറിൽ വണ്ടി നിർത്തി
ഒരു വലിയ ബോട്ടിൽ സ്ലൈസ് വാങ്ങി കഴിക്കാൻ ആപ്പിളും
ഞാൻ വണ്ടി എടുത്തു അവൾ ജ്യൂസ് വാങ്ങി കുടിച്ചു ഞങ്ങൾ ഏകദേശം ചേലക്കര എത്താനായിരുന്നു ഇനി അധികം ഇല്ല തോട്ടത്തിലേക്ക്
ഞാൻ ചോദിച്ചു എന്തായി
ചേച്ചി : എന്ത്
ഞാൻ : വേണോ വേണ്ടയോ എന്ന് തീരുമാനിച്ചോ? രണ്ടായാലും എനിക്ക് കാര്യം അറിയണം
ചേച്ചി : അങ്ങനെ പറഞ്ഞാൽ എങ്ങിനെയാ
ഞാൻ : നിങ്ങൾക് ആവശ്യമുള്ള ഒരു കാര്യം ആയിരുന്നു ഇനി വേണ്ട എന്ന് തോന്നി പറഞ്ഞിട്ട് എന്റെ കയ്യിന്ന് കിട്ടിയാലോ. വേണം എന്ന് പറഞ്ഞിട്ട് കിട്ടാതിരിക്കാനും മതി
ചേച്ചി : നീ കൺഫ്യൂഷൻ ആകല്ലേടാ
ഞാൻ : ദാ ചേലക്കര എത്തി ഞാൻ കടയിൽ പോയി മോട്ടോർ പമ്പ് വാങ്ങി വരുമ്പോഴേക്കും നീ ഒരു തീരുമാനത്തിൽ എത്തിക്കോണം
ഞാൻ വണ്ടി ഒതുക്കി കടയിൽ കയറി സാധനം വാങ്ങി ഡിക്കിയിൽ വച്ചു വണ്ടി എടുത്തു
ചേച്ചി : ഒകെ ഞാൻ പറയാം നീ എന്നെ നോക്കരുത് ഞാൻ വിൻഡോയിലേക്ക് തിരിഞ്ഞ് ഇരിക്കാം എനിക്ക് നിന്നോട് മുഖത്തു നോക്കി കാര്യം പറയാൻ ഒരു മടി ഉണ്ട്
ഞാൻ :എങ്ങനേലും ഒന്ന് പറഞ്ഞു തൊലക്ക്
ചേച്ചി : എടാ നീയും ഞാനും ആവണിയും എല്ലാം കസിൻസിനെക്കാൾ കൂടുതൽ ഫ്രണ്ട്സാണ് ഞാനിപ്പോ പറയാൻ പോകുന്ന കാര്യം നമ്മുടെ റിലേഷനെ ബാധിക്കാൻ പാടില്ല എന്ത് നടന്നാലും നീയും ഞാനും എന്നും പഴയത് പോലെ ആയിരിക്കും പിന്നെ ആവണിയേ ഇതിലേക്ക് കൊണ്ട് വരരുത്
വൌ….. അടിപൊളി സ്റ്റോറി…..
????
പൊളിച്ചു,,, എഴുത് നന്ന് ??
ജർമാനിക്കാരൻ…❤❤❤
ഒറ്റ പാർട്ടിൽ രണ്ടു കിളികൾ ആണല്ലോ…
കുഞ്ഞമ്മയും സ്മിതയും,…ഇനി ആരൊക്കെ വരാനിരിക്കുന്നു എന്തോ…
എന്തായാലും ഉത്സവം കൊടിയേറി ഒപ്പം നായകനും അരങ്ങേറ്റം ആയി..
നിങ്ങളുടെ നറേഷൻ അടിപൊളി ആണ്..ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ…
ബട്ട് രതി വിവരിക്കുമ്പോൾ ആണ് ഒരു completeness കിട്ടാത്തത്. കുഞ്ഞമ്മയുമായുള്ള രതി അത് പെട്ടെന്ന് തുടങ്ങി പെട്ടെന്ന് തീർന്ന പോലെ തോന്നി…
വിവരിച്ചു, തമ്മിലുള്ള സംഭാഷണങ്ങൾ കൂട്ടി എഴുതിയാൽ ഒന്ന് കൂടെ engaging ആവും എന്ന് തോന്നി…
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്…
സ്നേഹപൂർവ്വം…❤❤❤
ഇപ്പോഴാണ് കമന്റ് ശ്രദിക്കുന്നത് താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഉറപ്പായും ഇതുപോലുള്ള തിരുത്തലുകൾ വരുത്തിയായിരിക്കും മുന്നോട്ടുള്ള യാത്ര .
ഒപ്പം കണ്ണന്റെ ആദ്യകളികൾ അതും അപ്രതീക്ഷിതമായ സമാഗമം കൂടി ആകുമ്പോൾ കാമത്തിന് മുകളിൽ ഒരു നിസ്സംഗത നമ്മളിൽ സ്വാധീനം ചെലുത്തും. അത് ഒരാൾക്കോ ചിലപ്പോൾ രണ്ട് പേർക്കും ആയിരിക്കാം. പരസ്പരം എത്ര ആസ്വദിച്ച രതിയായാലും പരസ്പരം ഒന്ന് മിണ്ടുന്നതു ഒന്ന് രണ്ട് ദിവസം പിടിച്ചിട്ടായിരിക്കും. ആ ഒരു സാഹചര്യത്തിൽ കടന്നു പോയവർക്ക് മനസിലാകും അത്. കണ്ണനിപ്പോൾ കടന്നു പോകുന്നതും ആ ഒരു സാഹചര്യത്തിലൂടെയാണ്.
ആഹ് thought എനിക്ക് ഇഷ്ടപ്പെട്ടു…❤❤❤
Hands on that…❤❤❤
നിങ്ങൾ ഇപ്പോൾ എവിടെയാണ് മാഷേ ഇതൊന്നു മുഴുവനാക്കി തരുവോ
Bro… അടപടലം കിടുക്കി ???…support n love?❤️??
Polichittundu.nalla vivaranam.lagilla.katta waiting for the next part.
Kidilan
അടിപൊളി
അടിപൊളി സ്റ്റോറി ബ്രോ…. തുടരട്ടെ നായകന്റെ കളികൾ… മറ്റേ അമ്മായി മാരും കൂടി സെക്സ് ൽ ഉൾപെടുത്തണേ….. ❤❤❤❤