ഷീബ ചേച്ചി : ആ പെണ്ണ് പോയത് നന്നായൊള്ളു.കൃഷ്ണേട്ടന്റെ പെങ്ങടെ മോനുമായി അവളുടെ റൂമിൽ നിന്ന് അവളെ കയ്യോടെ പൊക്കിത്രെ കൃഷ്ണേട്ടൻ. ഉത്സവം കഴിഞ്ഞാൽ രണ്ടാം ദിവസം കല്യാണം ആണ്
ഷിബു : അമ്മേ നാട്ടുകാർ ഓരോന്ന് പറയുന്ന കേട്ട് അത് ഇങ്ങോട്ട് ഇറക്കരുത്. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട
ഞാൻ വിഷയം മാറ്റി : ഞാൻ കെട്ടുന്നില്ല എന്റെ ഷീബ ചേച്ചി. ഇങ്ങനെ ഫ്രീ ആയി നടക്കണം ഇവരുടെ കാര്യങ്ങൾ ഒക്കെ നോക്കി
ഷീബ ചേച്ചി : അങ്ങനെ പറഞ്ഞാൽ എങ്ങിനാ? ഇവരുടെ കാലം കഴിഞ്ഞാലോ
വീണ കുഞ്ഞമ്മ : അതിന് ഞങ്ങടെ മക്കൾ ഉണ്ട് കണ്ണൻ എന്ന് പറഞ്ഞു ജീവൻ കളയും എല്ലാം
ഷീബ ചേച്ചി: നിങ്ങളും അവന്റെ കൂടാണോ
അമ്പിളി കുഞ്ഞമ്മ : അവനു താല്പര്യം വരുമ്പോ അവൻ പറയട്ടെ അപ്പൊ നോക്കാം
ഞങ്ങൾ കഴിച്ചു എണീറ്റു കൈ കഴുകി. സുധി ചേട്ടൻ ഷിബുവിനെ വിളിച്ചു കൊണ്ട് പോയി. അപ്പോഴേക്കും വീണ കുഞ്ഞമ്മ അങ്ങോട്ട് വന്നു.
ഞാൻ : കൂട്ടുകാരി വന്നപ്പോൾ നമ്മളെ മറന്നു അല്ലെ
കുഞ്ഞമ്മ : പോടാ ഉള്ള കുറച്ച് ദിവസം അവളെ ഞാനൊന്ന് ആസ്വദിക്കട്ടെടാ
ഞാൻ : എന്റെ കാര്യം ഒന്നും പറഞ്ഞു കൊടുക്കല്ലേ കേട്ടോ
കുഞ്ഞമ്മ : പറഞ്ഞാലും കുഴപ്പമില്ല അവക്കും കാണില്ലേ ആഗ്രഹങ്ങൾ
ഞാൻ : അത് വേണ്ട
കുഞ്ഞമ്മ : ഇല്ലടാ ഗീതക്ക് ഇപ്പോ പെണ്ണുങ്ങളോടാണ് കൂടുതലിഷ്ടം അവരുടെ വീടിന്റെ അവിടെ ഉള്ള ഒരു പെൺകുട്ടി ആണ് ഇപ്പോ കൂട്ടിനു
ഞാൻ : നിങ്ങൾ ഒക്കെ വിളഞ്ഞ വിത്തുകൾ ആണല്ലേ
Super
കിടിലം ഉത്സവം തന്നെ…..
????