(ചേച്ചി ഫോണും പേഴ്സും എന്റെ കയ്യിൽ തന്നു )
അവളുടെ കാര്യം പറഞ്ഞപോഴാ മോനെ അവൾ ആകെ മൂത്ത് നിക്കാ കേട്ടോ പിന്നേം 2 3 പിക് അയച്ചിട്ടുണ്ടായി അവളുടെ അമ്മയെ ഡിസ്ചാർജ് ചെയ്തു എന്ന് മെസ്സേജും വന്നു
ഞാൻ : വെറുതെ അല്ല ഫോൺ പുറത്ത് എടുക്കാഞ്ഞേ അല്ലെ?
ചേച്ചി :. അഥവാ ആവണി എങ്ങാനും ഫോൺ എടുത്താൽ തീർന്നില്ലേ?
അപ്പോഴേക്കും ആവണി അങ്ങോട്ട് വന്നു
ആവണി : എന്തായി
ഞാൻ : വിളിക്കാൻ പോകാ, ബിരിയാണി മതിയോ
ആവണി: അത് മതിടാ
ഞാൻ : എത്ര എണ്ണം വേണം
സ്മിത ചേച്ചി : അവർ 7 പേരുണ്ട് നമ്മൾ 5
ഞാൻ : എനിക്ക് വേണ്ട ഞാൻ ചോറുണ്ടു
ഞാൻ അടുത്ത കവലയിലെ സലീം ഇക്കയെ വിളിച്ചു തിരക്കി. 11 ബിരിയാണി ആയിട്ടില്ല എന്ന് പറഞ്ഞു ഞാൻ ഉള്ള ബിരിയാണിയും ബാക്കി നെയ്ച്ചോറും എടുത്തോ എന്ന് പറഞ്ഞു കറി ആയി ചിക്കനും
ഞാൻ ആവണിയേ നോക്കി: വാ നമുക്ക് പോയി വരാം
വണ്ടി റോഡിൽ ഇറങ്ങിയതും അവൾ എന്റെ പുറത്ത് നല്ല ഒരു കടി കടിച്ചു.
ഞാൻ :ആഹ് എന്താടി
അവൾ : എന്നെ ഇത്രേം നേരം തീ തീറ്റിച്ചതിന് കേട്ടോടാ തെണ്ടി
പിന്നേം കടിച്ചു
ഞാൻ കൈ പുറകിലിട്ട് അവളുടെ തുടയിൽ അടിച്ചു അവൾ എന്നോട് ചേർന്ന് ഇരുന്നു.
ഞങ്ങൾ കവലയിൽ എത്തി അവളോട് കുടിക്കാൻ എന്തെങ്കിലും വാങ്ങിക്കോ എന്ന് പറഞ്ഞു അടുത്ത കടയിലേക്ക് വിട്ടു
Super
കിടിലം ഉത്സവം തന്നെ…..
????