ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം] 1225

ഉത്സവകാലം ഭാഗം 4

Ulsavakalam Part 4 | Germinikkaran | Previous Part

കൊടിയേറ്റം


വീടിൻറെ ഉമ്മറത്ത് എല്ലാവരും കൂടി ഇരിക്കുന്നുണ്ടായിരുന്നു എന്തോ പ്രശ്നമുള്ളത് പോലെ തോന്നി. ഞങ്ങൾ ഇറങ്ങി ഞാൻ എന്ത് പറ്റി എന്നു ചോദിച്ചു.

 

അനുമോൾ : നിങ്ങൾ പോയതിന്റെ പുറകെ പിന്നേം അടിയുണ്ടായി ഷിബു ചേട്ടനെ ഒക്കെ പോലീസ് കൊണ്ട് പോയി. വല്യച്ഛൻ ഇറക്കാനായി സ്റ്റേഷനിൽ പോയിട്ടുണ്ട്. കേട്ടതും ഞാൻ വണ്ടിയിലേക്ക് തിരികെ കയറി 

സ്മിത ചേച്ചി ഡോറിനരികിൽ വന്നു: എങ്ങോട്ടാടാ? നീ ഇപ്പോ പോകണ്ട എന്താ ഇതാ എന്ന് അറിയാതെ ചെന്ന് കേറി കൊടുക്കണ്ട  നീ ആദ്യം അച്ഛനെ വിളിക്ക് പുറകെ വീട്ടിലെ ബാക്കി പെണ്ണുങ്ങളും വണ്ടിയുടെ ചുറ്റും കൂടി 

 

ഞാൻ പറഞ്ഞു : തുടക്കം ഞാനുമായി അല്ലെ പിന്നെ ഷിബു ആണ് സ്റ്റേഷനിൽ എന്തായാലും പോയി നോക്കിട്ടു വരാം.ഇനി ഒറ്റക്ക് പോയി നിങ്ങളെ ടെൻഷൻ അടുപ്പിക്കുന്നില്ല. ഞാൻ കുമാർ  മാമനെ വിളിച്ചു വണ്ടിയിൽ കേറാൻ പറഞ്ഞു 

മാമൻ വന്നു വണ്ടിയിൽ കയറി 

 

ഞങ്ങൾ സ്റ്റേഷനിൽ എത്തുമ്പോൾ പുറത്ത്  ആൾക്കാർ നിൽപ്പുണ്ട്. ഞാൻ വണ്ടി ഒതുക്കി നമ്മുടെ ടീമിന്റെ അടുത്തേക്ക് പോയി സുധി ചേട്ടനോട് കാര്യം തിരക്കി 

 

സുധി ചേട്ടൻ : ഡാ നീ പോയതിന്റെ പുറകെ എല്ലാം ഒക്കെ ആയതായിരുന്നു. പോലീസുകാർ ആവശ്യമില്ലാത്തവരോടെല്ലാം പിരിഞ്ഞു പോകാനും പറഞ്ഞു. ഞാൻ ഷിബുനേം കൊണ്ട് പാടത്തെ ഷെഡിലേക്ക് പോകായിരുന്നു.  നമ്മടെ കുട്ടൻ ചേട്ടന്റെ വീടിന്റെ അവിടെ വച്ച് ആ സച്ചുവും സതീശനും പിന്നേം ചൊറിഞ്ഞോണ്ട് വന്നു. കഴിഞ്ഞ പ്രാവശ്യത്തെ കലിപ്പ് ബാക്കി കിടക്കല്ലേ ഷിബു അവിടെ ഉണക്കാൻ ഇട്ടിരുന്ന തടി എടുത്ത് സതീശനെ അടിച്ചു അടി അവൻ തടഞ്ഞ കാരണം കയ്യിലാ കൊണ്ടത്, കൈ ഒടിഞ്ഞിട്ടുണ്ട്. പിന്നാലെ കൂട്ടത്തല്ലായി നമ്മുടെ കൂട്ടത്തീന്നു ഷിബു, ചന്ദ്രൻ, രാഹുൽ അവരുടെന്നു സച്ചു സതീശൻ പിന്നെ ഒരു വരത്തൻ അവന്റെ പേരറിയില്ല, സച്ചന്റെ ബന്ധു ആണെന്നാ അറിഞ്ഞേ. ഇവരെ ഒക്കെ പൊക്കി സതീശൻ ആശുപത്രിയിൽ ആയിരുന്നു. പക്ഷെ അവർ പരാതി ഇല്ലെന്ന പറഞ്ഞെ ഈ ഉത്സവത്തിനു അവന്മാർ എന്തോ കണക്ക് കൂട്ടീട്ടുണ്ട്. അതാ ജയേട്ടൻ നേരിട്ട് ഇറങ്ങിയേ  

45 Comments

Add a Comment
  1. ×‿×രാവണൻ✭

    Super

  2. പൊന്നു.?

    കിടിലം ഉത്സവം തന്നെ…..

    ????

Leave a Reply to Purushu Cancel reply

Your email address will not be published. Required fields are marked *