ഉത്സവകാലം ഭാഗം 6
Ulsavakalam Part 6 | Germinikkaran | Previous Part
ഉത്സവകാലം – തിരികെ വരുന്നു
പ്രിയപ്പെട്ട വയനാകാർക്ക്
ഒരു ക്ഷമാപണം ഞാൻ നടത്തുന്നതിൽ അർത്ഥമില്ല നിങ്ങളുടെ തെറിവിളികൾ കേൾക്കാൻ എന്ത് കൊണ്ടും ഞാൻ തയ്യാറുമാണ് എങ്കിലും
കോവിഡ് കാരണം പ്രതിസന്ധിയിലായ ആരോഗ്യവും തുടർന്ന് ഉണ്ടായ സാഹചര്യങ്ങളും ഏകദേശം 2 വർഷം ഞങ്ങളെ ഇവിടെ ജർമനിയിൽ നിന്ന് മാറ്റി നിർത്തി. ആ സാഹചര്യത്തിലാണ് ഉത്സവകാലം നിന്ന് പോയത്
മനസിലുള്ളതിനെ അക്ഷരത്തിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ പ്രധാനമായും നമ്മുടെ സാഹചര്യം അതിന് അനുകൂലമായിരിക്കണം കടന്ന് പോയ നാളുകളിൽ ബാക്കിയെല്ലാം മാറ്റി വച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ഒരു സമയത്ത് പോലും ഉത്സവകാലം തുടർന്ന് എഴുതുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല. പക്ഷെ വീണ്ടും ഞങ്ങൾ ഞങ്ങളുടെ പഴയ നാളുകളിലേക്ക് തിരിച്ചെത്തിയപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ആവണി തന്നെയാണ് ഉത്സവകാലത്തെ പറ്റി ഓർമിപ്പിച്ചത് ഒപ്പം ഫർസാനയുടെ മോട്ടിവേഷനും കൂടി ആയപ്പോൾ ഇത് പൂർത്തിയാക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി അതുകൊണ്ട് വീണ്ടും തുടങ്ങുന്നു വരുന്ന friday മുതൽ “ഉത്സവകാലം നിങ്ങൾക്ക് മുന്നിലേക്ക് ”
അതിനു മുൻപായി ഉത്സവകാലത്തിന്റെ മുൻ പാട്ടുകൾ വായിച്ച് കഥയിലേക്ക് വേഗം തിരികെയെത്തുവാൻ ഓരോരുത്തരോടും അപേക്ഷിക്കുന്നു
ഒന്നാം ഭാഗത്തിന്റെ ലിങ്ക് താഴെ
ഉത്സവകാലം നിന്ന് പോയതിൽ അമർഷമുള്ളവർ ക്ഷമിക്കുക
ഇതൊരു പരീക്ഷണമാണ് തിരികെ വരുമ്പോൾ അവസാനിച്ചിടത്ത് നിന്ന് തന്നെ തുടങ്ങണം എന്നാണ് ആദ്യം കരുതിയത് പക്ഷെ ഷെഡിനരികിൽ നിൽക്കുന്ന അശ്വതിയും അങ്ങോട്ട് പോയ ഷിബുവും അങ്ങിനെ നിൽക്കുന്നു
മനസിലുള്ള കഥകൾ അക്ഷരങ്ങളാക്കുമ്പോൾ ഇങ്ങനെ ചില കാര്യങ്ങൾ കൂടെ കടന്നു വരും അതിനെ പക്ഷെ കഥയോടൊപ്പം ചേർത്താൽ കഥാഗതിക്ക് ഭംഗം വരാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇത്തരം ഭാഗങ്ങൾ കുറച്ചു പേജുകൾ ഉള്ള സ്പിൻ ഓഫ്കൾ ആയി അവതരിപ്പിക്കാൻ ഒരു ശ്രമം. ബാക്കിയുള്ളതെല്ലാം ഇതിനെ ആശ്രയിച്ചിരിക്കും
സ്നേഹത്തോടെ
ജർമനിക്കാരൻ
Ithinte backi ezhuthu
കൂയ് എവിടെ ബ്രോ അസുഖം മാറിയോ
Hello Any update????
അടുത്ത ഭാഗം വരുമോ? ഒരുപാട് പേരു കാത്തിരിക്കുന്നു. എന്തേലും update തരണം. കഥ വരുമെന്നും finish ചെയ്യും എന്നു കേൾക്കാൻ കൊതിച്ചു എന്നും വന്നു നോക്കും
ഇനി വരുമോ