ഉത്സവകാലം ഭാഗം 6 [ജർമനിക്കാരൻ] 529

ഷിബു : ടി നീ അനാവശ്യം പറയരുത്

അശ്വതി : ഹും അനാവശ്യം നിന്നോട് ഒരു കാര്യം കൂടെ പറയാം അവന് എന്നോട് പ്രേമം തോന്നി ഇങ്ങോട്ട് വന്നതല്ലേ? എന്നാൽ അതിനേക്കാളൊക്കെ മുന്നേ പത്തിൽ പഠിച്ചിരുന്നപ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്ന ഗംഗക്ക് അവനെ അങ്ങോട്ട് ഇഷ്ടമായിരുന്നു അവൾ പക്ഷെ അത് ആവണി വഴി അവനെ അറിയിക്കാൻ നോക്കി. അവൾ കാരണം ആണ് അത് കണ്ണൻ അറിയാതെ പോയത്. അത് മുടക്കിയതിനു അവൾ പറഞ്ഞ കാരണം അറിയോ? അവർ തമ്മിലുള്ള കല്യാണം പണ്ടേ ഉറപ്പിച്ചിട്ടുള്ളാതാണെന്നാ. അന്ന് അവൾ പറയാതെ പറഞ്ഞു വച്ചതാ വേറെ ആരെക്കാളും മുന്നേ അവൻ അവക്കുള്ളതാണെന്ന്

ഷിബു : നീ ഈ ഇല്ലാത്തതൊക്കെ പറയുന്നത് ഒരിക്കൽ നിന്റെ അടുത്ത കൂട്ടുകാരിആയിരുന്നവളെ പറ്റി ആണെന്നുള്ള ഓര്മ വേണം അശ്വതി

അശ്വതി : നിനക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ടാ. കുറച്ചു കഴിയുമ്പോൾ അവളെ പറ്റി എല്ലാവര്ക്കും ബോധ്യമാകും. എന്റെ ഒരു കണക്ക് കൂട്ടലിൽ ഇതിനകം ആവണി കണ്ണന് കളിക്കാൻ കൊടുത്ത് കാണും .

ഷിബു അവളുടെ കഴുത്തിന് പിടിച്ചു : ടി ഇനി അവരെ പറ്റി എന്തേലും പറഞ്ഞാൽ

അശ്വതി വിട് എന്ന് പറഞ്ഞു അവന്റെ കൈ ശക്തിയായി പിടിച്ച മാറ്റി നിന്ന് ചുമച്ചു

അശ്വതി : വേണ്ട നീ വിശ്വസിക്കണ്ട. ഇനി ഞാനൊന്നും പറയുന്നുമില്ല

ഷിബു സങ്കടത്തോടെ : എന്നാലും നമ്മളുടെ ലോകം എന്ത് നല്ല ലോകമായിരുന്നെടി എന്തൊക്കെ പറഞ്ഞാലും നിനക്കെങ്ങനെ ഇങ്ങനെ മാറാൻ പറ്റി

അശ്വതി : നീ നമ്മുടെ ക്ലാസാണ് ഉദ്ദേശിച്ചതെങ്കിൽ ശരിയാ നല്ലതായിരുന്നു പക്ഷെ നിങ്ങളുടെ ഇടയിൽ ആയിരുന്നെങ്കിൽ അത് എന്റെ എനിക്ക് വെറും നേരമ്പോക്കായൊരുന്നെടാ മയിരേ. നീയൊക്കെ എന്ത് ആസ്വദിച്ചിട്ടുണ്ടെടാ ആ ക്ലാസിൽ? ആകെ ആ അംബിക ടീച്ചറുടെ മുലക്ക് പിടിച്ചതല്ലാതെ നീയൊക്കെ അകലെ നിന്നല്ലേ ഞങ്ങളെ ആസ്വദിച്ചിട്ടുള്ളു. നീയൊന്നും ആ ഒരു ത്രിൽ അറിഞ്ഞിട്ടില്ല. ദിവ്യ പ്രേമം മണ്ണാങ്കട്ടയും പിന്നെ കുറെ ഒലിപ്പീരു സൗഹൃദങ്ങളും അല്ലാതെ ഇങ്ങനേം കുറെ കാര്യങ്ങളുണ്ട് അറിയാമോ?

The Author

38 Comments

Add a Comment
  1. Ithinte backi ezhuthu

  2. കൂയ് എവിടെ ബ്രോ അസുഖം മാറിയോ

  3. Hello Any update????

  4. അടുത്ത ഭാഗം വരുമോ? ഒരുപാട് പേരു കാത്തിരിക്കുന്നു. എന്തേലും update തരണം. കഥ വരുമെന്നും finish ചെയ്യും എന്നു കേൾക്കാൻ കൊതിച്ചു എന്നും വന്നു നോക്കും

  5. ഇനി വരുമോ

Leave a Reply

Your email address will not be published. Required fields are marked *