ഉത്സവകാലം ഭാഗം 6
Ulsavakalam Part 6 | Germinikkaran | Previous Part
ഉത്സവകാലം – തിരികെ വരുന്നു
പ്രിയപ്പെട്ട വയനാകാർക്ക്
ഒരു ക്ഷമാപണം ഞാൻ നടത്തുന്നതിൽ അർത്ഥമില്ല നിങ്ങളുടെ തെറിവിളികൾ കേൾക്കാൻ എന്ത് കൊണ്ടും ഞാൻ തയ്യാറുമാണ് എങ്കിലും
കോവിഡ് കാരണം പ്രതിസന്ധിയിലായ ആരോഗ്യവും തുടർന്ന് ഉണ്ടായ സാഹചര്യങ്ങളും ഏകദേശം 2 വർഷം ഞങ്ങളെ ഇവിടെ ജർമനിയിൽ നിന്ന് മാറ്റി നിർത്തി. ആ സാഹചര്യത്തിലാണ് ഉത്സവകാലം നിന്ന് പോയത്
മനസിലുള്ളതിനെ അക്ഷരത്തിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ പ്രധാനമായും നമ്മുടെ സാഹചര്യം അതിന് അനുകൂലമായിരിക്കണം കടന്ന് പോയ നാളുകളിൽ ബാക്കിയെല്ലാം മാറ്റി വച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ഒരു സമയത്ത് പോലും ഉത്സവകാലം തുടർന്ന് എഴുതുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല. പക്ഷെ വീണ്ടും ഞങ്ങൾ ഞങ്ങളുടെ പഴയ നാളുകളിലേക്ക് തിരിച്ചെത്തിയപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ആവണി തന്നെയാണ് ഉത്സവകാലത്തെ പറ്റി ഓർമിപ്പിച്ചത് ഒപ്പം ഫർസാനയുടെ മോട്ടിവേഷനും കൂടി ആയപ്പോൾ ഇത് പൂർത്തിയാക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി അതുകൊണ്ട് വീണ്ടും തുടങ്ങുന്നു വരുന്ന friday മുതൽ “ഉത്സവകാലം നിങ്ങൾക്ക് മുന്നിലേക്ക് ”
അതിനു മുൻപായി ഉത്സവകാലത്തിന്റെ മുൻ പാട്ടുകൾ വായിച്ച് കഥയിലേക്ക് വേഗം തിരികെയെത്തുവാൻ ഓരോരുത്തരോടും അപേക്ഷിക്കുന്നു
ഒന്നാം ഭാഗത്തിന്റെ ലിങ്ക് താഴെ
ഉത്സവകാലം നിന്ന് പോയതിൽ അമർഷമുള്ളവർ ക്ഷമിക്കുക
ഇതൊരു പരീക്ഷണമാണ് തിരികെ വരുമ്പോൾ അവസാനിച്ചിടത്ത് നിന്ന് തന്നെ തുടങ്ങണം എന്നാണ് ആദ്യം കരുതിയത് പക്ഷെ ഷെഡിനരികിൽ നിൽക്കുന്ന അശ്വതിയും അങ്ങോട്ട് പോയ ഷിബുവും അങ്ങിനെ നിൽക്കുന്നു
മനസിലുള്ള കഥകൾ അക്ഷരങ്ങളാക്കുമ്പോൾ ഇങ്ങനെ ചില കാര്യങ്ങൾ കൂടെ കടന്നു വരും അതിനെ പക്ഷെ കഥയോടൊപ്പം ചേർത്താൽ കഥാഗതിക്ക് ഭംഗം വരാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇത്തരം ഭാഗങ്ങൾ കുറച്ചു പേജുകൾ ഉള്ള സ്പിൻ ഓഫ്കൾ ആയി അവതരിപ്പിക്കാൻ ഒരു ശ്രമം. ബാക്കിയുള്ളതെല്ലാം ഇതിനെ ആശ്രയിച്ചിരിക്കും
സ്നേഹത്തോടെ
ജർമനിക്കാരൻ
എന്തിനാണ് ഈ പാർട്ട് എഴുതിയത് എന്നൂടെ പറ ബ്രോ. പ്രതീക്ഷ ഇല്ലാത്തവർക്ക് പ്രതീക്ഷ തന്ന് വെറുതെ മോഹിപ്പിച്ചു പറ്റിച്ചത് പോലെയായി ഇത്
ഇങ്ങനെ ആണേൽ ഈ പാർട്ട് പോസ്റ്റ് ചെയ്യേണ്ടത് ഉണ്ടായിരുന്നോ ബ്രോ?
ഈ കഥ ഇനി ബാക്കി വരില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു നിൽക്കുന്ന ടൈമിൽ ആയിരുന്നു ബ്രോ ഈ പാർട്ട് പോസ്റ്റ് ചെയ്തത്
ഈ പാർട്ടിൽ ഷിബുവിന്റെ കണ്ണിലൂടെ കഥ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേലും കഥ ബാക്കി എഴുതാൻ തുടങ്ങിയല്ലോ എന്ന സന്തോഷം ഉണ്ടായിരുന്നു
എന്നാൽ നഷ്ടപ്പെട്ട പ്രതീക്ഷ തിരികെ തന്നു വീണ്ടും അത് തല്ലിക്കെടുത്തുന്നത് പോലെ ആയി ഇപ്പൊ ഇത് ?
ഒരു മാസം കഴിഞ്ഞു ഈ പാർട്ട് വന്നിട്ട്
ബാക്കി എഴുതുന്നില്ലേൽ അത് പറ ബ്രോ
എന്തിനാണ് വെറുതെ ആശ തന്ന് നിരാശരാക്കുന്നത്
എവിടെ ബ്രോ?
ഈ പാർട്ട് വന്നിട്ട് ഒരുമാസം ആകാറായി
ഈ പാർട്ടിൽ ആണേൽ മുൻപത്തെ പാർട്ടുകളിൽ കണ്ടപോലെ നായകന്റെ കഥയുമല്ല.
തിരികെ വന്നത് കണ്ടപ്പോ സന്തോഷിച്ചത് ആയിരുന്നു. എന്നാൽ വീണ്ടും വലിയ ഗ്യാപ് വരിക ആണല്ലോ
ഇതു complete ആയിട്ട് തുടക്കം മുതൽ വായിക്കുമ്പോൾ നല്ല ഒരു അനുഭൂതി ആയിരിക്കും
വളരെ ആരാധകരുള്ള ഒരു കഥ യാണ് ഇതു. പക്ഷെ വൈകി എങ്കിലും തിരികെ വന്നതിൽ വളരെ സന്തോഷം. ഈ കഥ പൂർത്തിയായില്ലെങ്കിൽ വായന കാർക്ക് ഒരു നഷ്ടം തന്നാണ്. മുൻ ഭാഗങ്ങളിൽ പേജികളുടെ എണ്ണം വളരെ സന്തോഷം നൽകുന്നത് തന്നെ ആണ്, അടുത്ത ഭാഗം വൈകാതെ പേജ് കൂട്ടി തന്നെ തരണം, താങ്കളെ പോലെ കഴിവുള്ള എഴുത്തുകാർ മറ്റുള്ളവർക് പ്രചോദനം ആണ്, വായനക്കാർക് നല്ല അനുഭൂതി നൽകുന്ന നല്ല ശൈലി യും കഥയും… ശരിക്കും ഉത്സവകാലം തന്നെ ആകട്ടെ. കഥ മുൻപോട്ടു ഒരുപാടു പോകാൻ ഉണ്ട്,
വീണ, ഗീത, സ്മിത, സ്വാതി, ഫർസാന, ആവണി എല്ലാ കഥാപാത്രങ്ങൾ കും നല്ല depth ഉണ്ട്..
Waiting….. Thank u so much
ബാക്കി ഭാഗം എവിടെ???ഒരു ഡേറ്റ് പറയാൻ പറ്റുമോ??? ഒരുപാട് പേര് കാത്തിരിക്കുന്ന ഒരു സ്റ്റോറി ആണ്…ഒരു ആപ്പ്ഡേറ്റ് പ്രതീക്ഷിക്കുന്നു…
Sooooo happy to see you back broo!
ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് തിരിച്ചു വന്നെങ്കിൽ എന്ന് എന്തായാലും വന്നല്ലോ അത് മതി. ഇനി പഴയ ട്രാക്കിലേക്ക് കേറണം നിങ്ങളെ പോലുള്ളവർ ഒക്കെ തിരിച്ചു വരുമ്പോ കിട്ടുന്ന സന്തോഷം ചെറുതൊന്നും അല്ല.
ഇവിടുത്തെ മനസ്സ് മടുപ്പിക്കുന്ന പല സ്റ്റോറികളും കാണുമ്പോ ഒക്കെ നിങ്ങളുടെ സ്റ്റോറി ഒക്കെ എടുത്ത് വായിച്ചു സമാധാനിച്ചിരിക്കുമായിരുന്നു.
ലൈക്സ് ഒക്കെ പണ്ടത്തെ അത്ര ഇല്ല എന്നുള്ളത് കാര്യമാക്കണ്ട ബ്രോ ഇത് വേറെ ഒരു രീതിയിൽ അല്ലെ എഴുതിയത് അതുകൊണ്ടൊക്കെ ആയിരിക്കും. പിന്നെ ഈ കഥയുടെ ശരിക്കും ലെവൽ എന്താണെന്ന് അറിയാത്തവർ മുൻപത്തെ ഭാഗങ്ങൾ വായിച്ചാൽ മതി അപ്പൊ മനസ്സിലാകും?❤️
അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കണേ ബ്രോ മുൻപത്തെ പോലെ ഒന്നും ഗ്യാപ് ഇട്ട് പോവല്ലേ it’s a request?❤️
Appo all the best
ഷിബുവിന്റെ കളി വേണ്ടായിരുന്നു ബ്രോ
നമുക്ക് കണ്ണന്റെ കഥ മതി
അതാണ് വായിക്കാൻ രസം
Avasanam chathanmar avane kondu vanuuu
സ്പിൻ ഓഫ് വേണ്ട ബ്രോ
കണ്ണന്റെ കഥ മതി
ഡിയർ ജർമനിക്കാരൻ,
അവസാനം വന്നുലേ ഊരു തെണ്ടി???ഞാൻ ഇടക്ക് വന്ന് ലാസ്റ്റ് പാർട്ടിൽ കമൻ്റ് ഇട്ട് അന്വേഷിക്കാറുണ്ട്…ഈ ഒരു വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല…കൂട്ടം തെറ്റി പോയ കുഞ്ഞാട് തിരിച്ച് ഇടയൻ്റെ അടുത്ത് വരുമ്പോൾ ഇടയന് കിട്ടുന്ന സന്തോഷം ആണ് എനിക്കും കിട്ടുന്നത്…കുറേ നാളുകൾക്ക് ശേഷം വന്നത് അല്ലേ ട്രാക്കിൽ വരാൻ ടൈം എടുക്കും എന്ന് അറിയാം…അടുത്ത പാർട്ട് തൊട്ട് അ പഴയ ജർമനിക്കാരൻ തിരിച്ച് വരും എന്ന് അറിയാം…’Form is temporary but Class is permanent’… അത്രയേ പറയാനുള്ളൂ…താങ്കൾ കഴിഞ്ഞ 5 പാർട്ട് പോസ്റ്റ് ചെയ്തിരുന്നത് 5 ദിവസത്തിൽ താഴെ ഇടവേളകളിൽ ആണെന്നാണ് എൻ്റെ ഓർമ്മ… അതുപോലെ ഇനിയും പ്രേതിക്ഷിച്ചോട്ടെ…❤️❤️❤️
Bro വാക്കി എഴുതണേ ഉണ്ടനെ
Adyam thane oru valiya sorry,athrayum ishtapetta story pettanu nirthiyapol sahichichilla enthayalum vanalo
ഈ കഥ കഴിഞ്ഞ പാർട്ട് വരെ നമ്മുടെ നായകനായ കണ്ണന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ ആയിരുന്നില്ലേ പോയിക്കൊണ്ടിരിക്കുന്നത്. ഇതെന്താ ഈ പാർട്ട് ഷിബുവിന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ കഥ പറയുന്നേ? അത് കഥയുടെ ഇതുവരെ എഴുതിയ ശൈലി മാറ്റിയത് പോലെ ആയില്ലേ. മുമ്പത്തെ പോലെ കണ്ണന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ പറഞ്ഞൂടെ സഹോ
പാർട്ട് 5 വരെ കിടിലം ആയത് കണ്ണന്റെ കണ്ണിലൂടെ കഥ നീങ്ങുന്നത് കൂടെ കാരണമായിരുന്നു
ഷിബുവും ആശ്വതിയും കൂടെയുള്ള കളി വേണ്ടായിരുന്നു. സ്പിൻഓഫ് ഒന്നും വേണ്ട സഹോ
നമ്മുടെ നായകന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ കഥ നീങ്ങുന്നതാണ് കഥക്ക് രസം നൽകുന്നത്
സഹോ ആദ്യത്തെ പേജ് വായിക്കൂ അപ്പോൾ മനസിലാകും
കാത്തു കാത്തിരുന്നു കണ്ണിലെണ്ണയും ഒഴിച്ചിരിക്കുകയായിരുന്നു എന്തായാലും എത്തി. സന്തോഷം.. എത്തിയപ്പോ തന്നെ പൂത്തിരികൾ പൊട്ടിച്ചുകൊണ്ടാണല്ലോ വരവ്. എന്തിരായാലും സൂപ്പർ തന്നണ്ണാ.. വേഗം വരീൻ. ഇനിം താമസിച്ചാൽ നല്ല തെറി കേൾക്കേണ്ടിവരും കേട്ടല്ല്… ??????
Comment section kandapol manasilayi just oru 5 parts kond inghal indakkiya olam. Welcome back
Welcome back bro
Enthu ??? ?????? Vannoooo…
എല്ലാ ദിവസവും വന്നു നോക്കും വായിച്ചു കൊണ്ട് ഇരുന്ന ഇഷ്ടപെട്ട കഥകൾ തിരിച്ചു വന്നോന്ന് അതിൽ ഒന്നാണ് ഉത്സവകാലം തിരിച്ചു കൊണ്ട് വന്നതിൽ സന്തോഷം
വിശ്വസിക്കാൻ പറ്റുന്നില്ല. Welcome back, bro.
വായിച്ചില്ല. ഇവിടെയൊക്കെത്തന്നെ ഇനിയും ഉണ്ടാവണ
Thanks for coming back. Hope everything is now fine. Waiting for a proper chapter.
ഈ പാർട്ടിൽ നമ്മുടെ നായകനെ കാണാൻ ഇല്ലല്ലോ.
Advance ❤️…
Kalla hamukke….evdaarunneda ithrem naal
ആരാ ഈ വന്നിരിക്കുന്നെ ???
എത്ര കാലമായി മച്ചാനെ ഇങ്ങോട്ട് കണ്ടിട്ട്
ഇന്നുവരും നാളെവരും എന്ന് കരുതി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നീട് വരാത്തത് കണ്ടപ്പോ ആ പ്രതീക്ഷ അറ്റുപോയി.
എന്നാൽ അവസാനം പുതു ഉണർവ്വ് ഏകിക്കൊണ്ട് മച്ചാൻ വന്നല്ലോ
അതുമതി ?
ഇനി ഇതുപോലെ ഒരു പോക്ക് പോകല്ലേ മച്ചാനെ
അത്രയും നല്ലൊരു കഥയാണ് ഇത്
ഈ പാർട്ടിൽ പേജുകൾ വളരെ കുറവാണു
കുറേ കാലത്തിനു ശേഷം എഴുതുന്നത് കൊണ്ടുള്ള സ്റ്റാർട്ടിങ് ട്രബിൾ ആണെന്ന് കരുതി നമുക്ക് അത് കുഴപ്പമില്ല. അടുത്ത പാർട്ട് വലിയ ഒരു പാർട്ട് തന്നെ തരണേ മച്ചാനെ ?
Welcome, njan karuthi .. Santhosham veendum vannathil..
Aliya aalu puliya enna novel ezhuthiya GK enna ezhuthukarnan koode ini onnu ingot thirichu vanna mathi..
എല്ലാവരും കാത്തിരുന്ന കഥയാണ് ഇത് കാണാഞ്ഞപ്പോൾ എല്ലാവരും ചെയ്യുന്നത് പോലെ നിർത്തിയെന്ന് വിചാരിച്ചു തിരി വന്നല്ലോ ഒരുപാട് നന്ദി കഥ ഒരു പാട് ത്രില്ലിങ്ങ് ആയിട്ടാണ് മുന്നോട്ട് പോകുന്നത് ആവണിയും അവനെ ചതിക്കുകയാണോ നീഗൂഡതകൾ ബാക്കിയാണ് ഇനി ഇട്ടേച്ച് പോകരുത് തുടരണം പേജ് കൂട്ടി എഴുതണം
വളരെ സന്തോഷം,.. welcome back
Thanks For Coming Back ? ⁶
ആശാനേ ഒരുപാട് നാളായി കാത്തിരിക്കുന്നു…
ഇനി വരില്ലെന്നാണ് കരുതിയത്…
തിരികെ വന്നതിൽ സന്തോഷം…
അടിപൊളിയായി മുന്നോട്ട് പോട്ടെ…
Waiting…..for a long time….all support to complete this story
സ്റ്റോറി ഒക്കെ മറന്നു പോയി.. ഇനി ഇതു കമ്പ്ലീറ്റ് ചെയ്യ്തിട്ടു വായിക്കാം.