ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS] 250

“അത്.. ചേച്ചി പുറത്തു നില്കുന്നത് ഞാൻ കണ്ടില്ല. ചെരിപ്പെടുക്കാനും മറന്നു, അതെടുക്കുവാൻ വന്നതാണ്.” അവനും പേടിച്ചതുപോലെ മറുപടി പറഞ്ഞു.
“മ്.. ഇവിടെ നടന്നതു ആരോടും പറയണ്ട, എവിടെയിട്ടു നിന്റെ ചെരുപ്പ്?”.
” ദാ ഇതാണ് ” അവൻ ചെരിപ്പുമെടുത്തു വെളിയിലേക്കു നടന്നു. ജലജയുടെ മനോഹരമായ അല്പം ചാടിയ വയറും വെളുത്ത അടിവയറും പൂട നിറഞ്ഞ കളിയിടവും എല്ലാം അവന്റെ മനസ്സിൽ മിന്നി മറയുന്നുണ്ടായിരുന്നു. ചേച്ചി ഇങ്ങോട്ടു തിരിഞ്ഞാണിരുന്നതെങ്കിൽ കളിചെപ്പിലെ മാംസാപുഷ്പം കൂടി കാണാമായിരുന്നു എന്ന ചിന്തയായിരുന്നു. ശോ എന്നാലും മകന്റെ പ്രായമുള്ള കൊച്ചുചെറുക്കാൻ തന്റെ രഹസ്യഭാഗം മുഴുവൻ കാണാനിടയായല്ലോ എന്ന നാണക്കേടോടുകൂടി ജലജ കട്ടിലിൽ പോയിക്കിടന്നു. ഇനി അവൻ പോയി ആരോടെങ്കിലും പറഞ്ഞാൽ ആകെ നാണക്കേടാകും. പറഞ്ഞിട്ടു കാര്യമില്ല പറ്റിയത് പറ്റി. അവൾ ഉറക്കത്തിലേക്കു വീണു.
വീട്ടിലേക്കു പോയ ഗോകുൽ കളിയുടെ ക്ഷീണത്തിൽ അപ്പോഴേ ഉറക്കമായി. അമ്മയുടെ വിളികേട്ടുണർന്ന അവൻ ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം രണ്ടായി. ഉച്ചക്ക് ചോറുണ്ണാനുള്ള വിളിയാണെന്നവന് മനസ്സിലായി. പെട്ടെന്ന് കുളിച്ചു വസ്ത്രം മാറി ചോറുണ്ണാനിരുന്നു.
“എന്തൊരുറക്കമെടാ ഇത് എത്ര തവണ വിളിച്ചു ?”
” അത് ക്ഷീണം കൊണ്ടല്ലേ അമ്മേ ”
“നിന്നെ അജിത വിളിച്ചിരുന്നു, അവളുടെ അമ്മയെയും അനിയത്തിയേയും ബസ്സ്റ്റാൻഡിൽ കൊണ്ടുവിടാനായി. നീ എണീക്കാത്തതുകൊണ്ടു അവരെ ഓട്ടോയിൽ കയറ്റിവിട്ടു.”
അതുകേട്ടതും അവന്റെ മുഖം വാടി ആശയെ ഒന്നുകൂടി പണിയാൻ കഴിയാത്തതിൽ അവനു വലിയ വിഷമമായി. ഊണ് കഴിച്ചു കഴിഞ്ഞവൻ വെറുതെ വെളിയിലേക്കിറങ്ങി. അജിത്തിനെ ഒന്ന് വിളിച്ചാലോ? അങ്ങോട്ടു പോയാൽ ശരിയാകില്ല, ജലജച്ചേച്ചി എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. ഇന്നലെ നടന്നതിനെ കുറിച്ച് എന്തെങ്കിലും സംസാരിച്ചാൽ അജിത്തിനു പിന്നെ സംശയമാകും. ഒരു കൊച്ചുപയ്യൻ എന്നപോലെയാണ് ചേച്ചിയുടെ പെരുമാറ്റം, പക്ഷേ എന്റെ ചിന്തകളും പ്രവർത്തികളും അവനു നന്നായിട്ടറിയാം, അതുകൊണ്ടു ഒരു സംശയത്തിന് ഇടകൊടുക്കാതിരിക്കുന്നതാണ് നല്ലത്. എന്തായാലും ഇറങ്ങി ഇനി അമ്മുമ്മയെ ഒന്നുകണ്ടിട് വരാം എന്നു തീരുമാനിച്ചുകൊണ്ടവൻ കുടുംബവീട്ടിലേക്കു നടന്നു. മുറ്റത്തെത്തിയപ്പോൾ അമ്മുമ്മ ഇറയത്തിരിക്കുന്നു, അവനും ഓരോന്നു പറഞ്ഞുകൊണ്ടവിടെ ഇരിപ്പായി. മാമിയുടെ മകൾ അമൃത ഓടിവന്നു മടിയിൽ കയറി ഇരിപ്പായി. ചോറ് കഴിക്കാൻ കൂട്ടാക്കാതെ അടുക്കളയിൽ നിന്നും രക്ഷപ്പെട്ടുവന്നതാണ്. ഒന്നും കഴിക്കില്ല എന്നുപറഞ്ഞുകൊണ്ടു അമ്മുമ്മയും വഴക്കു തുടങ്ങി. മാമി ചോറുപാത്രവുമായി ഇറയത്തേക്കു വന്നു, അതുകണ്ടതും അവൾ എണീറ്റ് ഓടാൻ ശ്രമിച്ചു. ഞാൻ ബലമായിപിടിച്ചവളെ അവിടെയിരുത്തി.
“മോനെ അവളെ വിടല്ലേ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഈ ചോറ് കഴിക്കാതെ ഇനി ഒരു സ്ഥലത്തു ഞാൻ കൊണ്ടുപോകില്ല നോക്കിക്കോ.”- മാമി കയർത്തുകൊണ്ടു ചോറു ഉരുട്ടിക്കൊടുത്തു.

The Author

Anoopss

50 Comments

Add a Comment
  1. സൂപ്പർ സ്റ്റോറി

  2. അനുപേ …കിടിലം കഥ ബാക്കി പെട്ടന്ന് പോരട്ടെ….

  3. Anoop plz uppum mulakum story Many lech and neelu plz right pls I’m waiting plz

    1. അനൂപ് SS

      ക്ഷമിക്കണം മനു, പലരും ബഹുമാനത്തോടെയും വാത്സല്യത്തോടെയും നോക്കിക്കാണുന്ന ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് എഴുതുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. പലരെക്കുറിച്ചുമുള്ള സ്വപ്നങ്ങളും കേട്ടുകേൾവികളും കഥയിൽ ഉൾപ്പെടുത്തുന്നുണ്ട്. പക്ഷെ അവരെക്കുറിച്ചൊന്നും വായനക്കാർക്ക് മനസ്സിലാക്കാൻ കഴിയില്ല എന്ന ഉത്തമബോധ്യത്തോടെയാണത് ചെയ്യുന്നത്.

  4. കലക്കി സഹോ… ഇടിവെട്ട് തുടക്കം… ഇതേപടി അങ്ങോട്ട് പോട്ടെ…

    1. അനൂപ് SS

      നന്ദി ജോ, ഇങ്ങനെ മുന്നോട്ടു പോകണേ എന്നാണ് എന്റെയും പ്രാർത്ഥന. ?

  5. പാലാക്കാരൻ

    നല്ല എഴുത്തു മെല്ലെ വിശദീകരിച്ചു എഴുതിയാൽ സംഭവംആവാം പൊളിക്കും പിന്നെ നാട്ടുരാലിറ്റി ഉണ്ട് അത് കളയാതെ നോക്കുക

    1. അനൂപ് SS

      അഭിപ്രായങ്ങൾക്കു നന്ദി പാലാക്കാരൻ. നന്നാക്കാൻ ശ്രമിക്കാം.

  6. Anup….super ayeetundu…..
    Balance part wait cheyunnu nirashanakkaruthu

    1. അനൂപ് SS

      നന്ദി sachi. പൂർത്തിയായിട്ടില്ല ഉടനെ തീരും.

  7. ingane oru kadhakaran undanu ippo anu ariyunathu.
    kadha vayichila
    ithinu mumbe pazhaya kadha vayikanam enu thonunu.
    vayichitu abhiprayam ariyikkam

    1. അനൂപ് SS

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

  8. കഥ സൂപ്പർ

    1. അനൂപ് SS

      നന്ദി.

  9. Nalla thudakkam nalla saily… Aadha eniyum varanam pattalakkaranumayi chat cheyyunnathinidayil gokul avale sukhippikkanam

    1. അനൂപ് SS

      താങ്കളുടെ നിർദ്ദേശം ഉൾപ്പെടുത്താൻ ശ്രമിക്കാം. അഭിപ്രായങ്ങൾക്കു നന്ദി mayan.

    1. അനൂപ് SS

      നന്ദി ആശാൻ

  10. അടിപൊളി, കളികൾ ഒന്നുകൂടി വിശദീകരിച്ചാൽ നന്നാവും, കഥാപാത്രങ്ങൾ ഒരുപാട് ഉള്ളത് കൊണ്ട് കളികളും അങ്ങ് പൂത്ത് നിറയട്ടെ

    1. വിശദീകരണം കൈവിട്ടുപോയോ എന്നായിരുന്നു ഇതുവരെയുള്ള പേടി. അതു മാറിക്കിട്ടി. എല്ലാരേയും കളിച്ചു തകർക്കാം റഷീദേ.

  11. മുലയിൽ കളി കുറച്ചുകൂടി വിസ്തരിച്ചു ആസ്വദിച്ചു എഴുതണേ… മുല സെക്സിൽ ഒരുപാടു പ്രദാനം ഉള്ള ഒന്ന് ആണ്… അവഗണന അരുതേ… ആണിനെ സെക്സിലേക്കു അതിവേഗം ആകർഷിക്കുന്ന അവയവം ആണ് പെണ്ണിന് മുലകൾ. ആ മുലകൾക്ക് നല്ല ആസ്വാദനം ഉള്ള രതി ലീല ആണ് ഏറ്റവും സുഖകരം

    1. അനൂപ് SS

      ഞാൻ ശ്രദ്ധിക്കാതെ കടന്നുപോയ ഭാഗങ്ങൾ കണ്ടുപിടിച്ചു ഓർമ്മിപ്പിച്ചതിനു നന്ദി സരള. അടുത്ത ഭാഗത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  12. വേറിട്ട ഒരു eruthu ശൈലി.തുടക്കം തന്നെ മാരകം പിന്നെ പറയാൻ ഉണ്ടോ അടുത്ത പാർട്ട്‌ വരുമ്പോൾ. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അനൂപ് SS

      അഭിപ്രായങ്ങൾക്കു നന്ദി, താങ്കളുടെ പ്രതീക്ഷകളോടൊപ്പം എഴുതിയെത്താൻ ശ്രമിക്കാം. ജോസഫ്

  13. Asha next part

    1. അനൂപ് SS

      എത്രയും വേഗം പൂർത്തിയാക്കാം രാഹുൽ. നന്ദി

  14. ഹായ് അനൂപ് കഥ കൊള്ളാം നല്ല തുടക്കം

    1. അനൂപ് SS

      അഭിനന്ദനങ്ങൾക്കു നന്ദി babu &raji.

  15. അനൂപ് SS

    നന്ദി രാമേട്ടാ..

  16. നല്ല കഥ. നല്ല അവതരണം. ജലജേച്ചിയുമായി ഇനിയും കളികൾ വേണം. നല്ല സംഭാഷണത്തോടെ ആസ്വദിച്ചു കളിക്കണം

    1. അനൂപ് SS

      തീർച്ചയായും undakum. കൂടുതൽ സംഭാഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. അഭിപ്രായങ്ങൾക്കു നന്ദി സരള.

  17. മനോഹരമായിട്ടുണ്ട് നല്ല അവതരണം അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    ശ്രീ

    1. അനൂപ് SS

      പ്രോത്സാഹനത്തിന് നന്ദി ശ്രീ.. എഴുതി തുടങ്ങി, ഉടനെ എത്തിക്കാം.

  18. Good story please next part

    1. അനൂപ് SS

      നന്ദി വിനു, തീർച്ചയായും ഉടനെ ഉണ്ടാകും അടുത്ത ഭാഗം.

  19. അനൂപ് SS

    വളരെ നന്ദി സുഹൃത്തേ, നിങ്ങളുടെ ഈ പിന്തുണയുള്ളപ്പോൾ ഉറപ്പായും ശ്രമിക്കും.

  20. നല്ല സ്റ്റോറി നല്ലരീതിയിൽ മുന്നോട്ട് പോകാൻ ആശംസകൾ നേരുന്നു

    1. അനൂപ് SS

      നന്ദി, വിഷ്ണു.

  21. അപ്പൂട്ടൻ

    മനോഹരമായ ഒന്നു

    1. അനൂപ് SS

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം അപ്പൂട്ടാ…

  22. അനൂപ്…
    സ്വപ്നതുല്യമായ തുടക്കം എന്നൊക്കെ പറയാറില്ലേ? അതാണ് ഇത്. അദ്‌ഭുതപെടുത്തുന്ന രചന. നന്ദി

    1. അനൂപ് SS

      വായിച്ചതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി, സ്മിത.

  23. അനൂപ്‌,

    എന്തൊരു തുടക്കമാണിഷ്ടാ. ആദ്യത്തെ കളികളൊക്കെ ശരിക്കും വലിച്ചുമുറുക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഋഷി

    1. അനൂപ് SS

      ഋഷീശ്വരാ അങ്ങയുടെ വിലയേറിയ പ്രോത്സാഹങ്ങൾക്കു നന്ദി ?

  24. നൈസ് സ്റ്റാർട്ട്‌

    1. അനൂപ് SS

      വളരെ നന്ദി. ആൽബി

  25. കൊള്ളാം നല്ല അവതരണം. തുടക്കം ഗംഭീരം തുടര്നുള്ള ഭാഗം വേഗം ഇടാൻ ശ്രമിക്കുക ഇ ശൈലി തന്നെ തുടരാൻ നോക്കു

    1. അനൂപ് SS

      നന്ദി, അടുത്ത ഭാഗം തുടങ്ങിക്കഴിഞ്ഞു.

  26. കരിങ്കാലൻ

    നന്നായി വിവരിച്ച് എഴുതിയിട്ടുണ്ട്.
    പുതിയ കഥാപാത്രങ്ങളും കളികളും
    തുടർന്നും പ്രതീക്ഷിക്കുന്നു

    1. അനൂപ് SS

      വളരെ നന്ദി സുഹൃത്തേ, നിങ്ങളുടെ ഈ പിന്തുണയുള്ളപ്പോൾ ഉറപ്പായും ശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *