പാർലറിൽ ഏറെ നാളായി പരിചയം ആയപ്പോൾ, പാർലറിലെ പെൺകുട്ടി ഒരു നാൾ ചോദിച്ചു…,
” മാഡം…. അണ്ടർ ആംസ്…. എങ്ങനാ…? ”
” ഷേവ്വാ… ”
വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ ഉമ പറഞ്ഞു…
“: ഡെയിലി ചെയ്യുമോ..?”
” ഇല്ല… ആൽറ്റർനെറ്റ് ഡൈസിൽ… ”
ഉമ പറഞ്ഞു…
” മാഡം… ഫ്രീക്വന്റ് ആയി ഷേവ് ചെയ്യുമ്പോൾ… അണ്ടർ ആംസ് ഡാർക്ക് ആവും… മാഡം റെഗുലർ ആയി സ്ലീവ് ലെസ്സാ..? ”
” ഹമ്… ആൽമോസ്റ്റ്… ”
” വേക്സ് ചെയ്‌താൽ 15 ദിവസം വരെ ഹെയർ സ്പ്രൗട്ട് ചെയ്യില്ല..
അതിന് ശേഷം മാത്രമേ സ്റ്റബ്ബ്ൾസ് അറിയാൻ മാത്രം കാണു… റെഗുലർ ആയി ഇവിടെ വരുന്ന കസ്റ്റമേഴ്സിൽ മാഡം ഒഴിച്ച് എല്ലാരും വാക്സാ…70+ ആയ ലേഡീസ് പോലും… ”
പെൺകുട്ടി അത്രയും പറഞ്ഞപ്പോൾ, ഉമയ്ക്ക് അര സമ്മതം….
” ഇന്നെന്തായാലും… വേണ്ട….! ഹസ്ബന്റിനോട് ചോദിക്കണം… ”
ഉമ പറഞ്ഞു…
” മാഡം ലാസ്റ്റ് എന്നാ, അണ്ടർ ആം ഷേവ് ചെയ്തത്..? ”
” ഇന്ന് മോർണിംഗിൽ.. ”
” അയ്യോ….. ഒരാഴ്ച ഗ്രോത് എങ്കിലും വേണം, വെക്സിങ്ങിനു… പിന്നെ… ഇതൊക്കെ എന്തിനാ മാഡം… ഹസ്ബൻഡ് അറിയുന്നത്…? ”
പെൺകുട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു…
” എന്റെ പ്രൈവറ്റ് മാറ്ററിൽ കുട്ടി ഇടപെടേണ്ട…!”
” സോറി ”
കുട്ടി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു….
ഉമ അങ്ങനെയാണ്… ഹസ്സുമായി അഭിപ്രായം ചോദിക്കാതെ…. ഒരു കാര്യവും ചെയ്യില്ല…,
‘ചേച്ചി വന്നില്ലേ?’ ഇപ്പൊ വായിച്ചു. ബാക്കി എഴുതുന്നുണ്ടോ?
കൊള്ളാം… ??
അവരുടെ സംഭാഷണം കുറച്ചൂടെ കൂട്ടുക
നല്ല എഴുത്ത് ?
അടിപൊളി ❤❤?
Bro Google docs il ezhuthunnathaayirikkum nallath..words ingane split aayi kidakkilla.
കിടു… Keep it up…
ഇത് എന്തോന്ന് കഥ?