ഉമ്മച്ചികുട്ടിയുമായി 2 [Lee Child] 318

ഇതു കുടിച്ചപ്പോൾ കുറെ പഴയ കാര്യങ്ങൾ ഓർമ്മ വന്നു.. മറക്കാൻ ആഗ്രഹിച്ച ഓർമ്മകൾ…

മറ്റെന്തോ പറയാൻ ഇരുന്നപ്പോൾ പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടു…

അവര് വന്ന് തോന്നുന്നു. ഞാൻ പോയി നോക്കാം.. ഷഹാന അതും പറഞ്ഞ് അങ്ങോട്ട് ഓടി..

ഞാൻ :നിനക്ക് ഇപ്പൊ തന്നെ കാലൊന്ന് വേദന മാറിയതേയുള്ളൂ… ഞാൻ പോയി തുറക്കാം…

ഇത്ത ക്ക് പകരം നിനക്ക് അറിയാതെ പറഞ്ഞപ്പോൾ ആ മുഖത്തെ തിളക്കം ഞാൻ ശ്രദ്ധിച്ചു…

ഞാൻ വേഗം പോയി ആ വാതിൽ തുറന്നു…വിചാരിച്ചതുപോലെ സഫിയയും സഫ്നയും ആയിരുന്നു…സഫിയ പർദ്ദ ആയിരുന്നു ഇട്ടിരുന്നത്…സഫ്നയാവട്ടെ തവിട്ട് തട്ടവും.. പിന്നെ പിന്നെ ഒരു പിങ്ക് കുർത്ത…പിന്നെ അതിന്റെ മാച്ചിംഗ് കളറിലുള്ള ലഗിൻസ്…

സഫ്ന എന്നെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു…

ഞാൻ അവളെ നോക്കി ചിരിച്ചിരുന്നതേയുള്ളൂ..

ആ… മോനെ ഇവിടെ വന്നായിരുന്നു സഫിയ ചോദിച്ചു…

പനി എങ്ങനെയുണ്ടായിരുന്നു അന്വേഷിക്കാൻ വേണ്ടി വന്നതായിരുന്നു.. ഞാൻ പറഞ്ഞു..

ഇതും പറഞ്ഞ് ഞാനും അവരോടൊപ്പം അകത്തേക്ക് കയറി…

സഫിയ :ഡോക്ടർ പറഞ്ഞത് മെൻസസിന്റെ പ്രശ്നം കാരണം വന്നതയായിരുന്നു നാ…

പക്ഷേ കാരണം അതല്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…

സഫിയ :ഇതെന്താ ഒരു മണം വരുന്നത്…

സഫ്ന : അൽഫാമിന് മണം പോലുണ്ടല്ലോ…

ഞാൻ: അത് ഇവിടെ കഴിക്കാൻ വേണ്ടിയിട്ട് വാങ്ങിയത.. അത്രയേ ഉള്ളൂ..

സഫിയ :ഡോക്ടർ പറഞ്ഞു ഇന്നത്തേക്ക് സിംപിളായ ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന്… ഇനിയിപ്പോ എന്താ ചെയ്യാ മോനെ..

അപ്പോഴേക്കും ഷഹാനയും എത്തി…

അവളുടെ നടത്തം കണ്ടു എന്തുപറ്റിയെന്ന് ചോദിച്ചു..നടന്ന കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു…

The Author

12 Comments

Add a Comment
  1. ആരോമൽ JR

    Bakki evide bro

  2. സേതുപതി

    സൂപ്പർ കഥ അവർ തമ്മിലുള്ള ബോണ്ടിങ്ങും പ്രണയവും തുറന്ന് എഴുതണം, കളികൾ കുറച്ചു കൂടി വിവരിച്ച് എഴുതണം സഫിയ അവൻ്റെ കുഞ്ഞിനെ പ്രസവിക്കുമോ സഫ്നയെയും ഷഹാനയെയും അവൻ കല്യാണം കഴിക്കുമോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പെട്ടെന്ന് പോരട്ടെ നബി.ഇത് കഴിഞ്ഞ് ബാക്കി കഥകൾ പൂർത്തിയാക്കണം

  3. കുറ്റന്വേഷണം, നഗ്നസത്യം തുടരണോ?

    1. Ithinte baaki evide veetile ellathineyum vishak garbiniyakkunnathu vayikan vendi kaathirikkunnu

  4. Muthe continue cheyy

  5. നന്ദുസ്

    സൂപ്പർ…. നല്ല സ്റ്റോറി….
    തുടരണം ❤️❤️❤️❤️❤️

  6. കഴിഞ്ഞ കമന്റ് പറഞ്ഞ സംശയം മാറി, പക്ഷേ നിങ്ങളുടെ കല്യാണം, കുട്ടികൾ ആയത് വിവരിച്ച് എഴുതിയാൽ നന്നായിരിക്കും, പിന്നെ ഷഹാന വേണം എന്നാൽ സഫ്ന കൂടുതൽ പ്രാധാന്യം നൽകണം

  7. തുടരുക 😍

  8. സഫിയയുടെ മകൾ അല്ലേ സഹാന സഫ്ന സഹോദരി അല്ലേ അതോ നാത്തൂൻ ആണോ
    ആകെ കൺഫ്യൂഷൻ ആയി ഒന്നും മനസ്സിലാകുന്നില്ല

    1. സഫിയയുടെ മകൾ സഫ്ന, അനിയത്തി ഷഹാന

  9. Post credit venda 🙃

  10. Kidikwm continue fast

Leave a Reply

Your email address will not be published. Required fields are marked *