ഞാൻ അതു ഇട്ടുകൊണ്ട് നേരെ അടുക്കളയിലേക്ക് ചെന്നു…
അടുക്കളയിൽ ചെന്നപ്പോൾ ഷാനു ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…
എന്തെങ്കിലും സഹായം വേണോ…
അത് കേട്ടപ്പോൾ തിരിഞ്ഞുകൊണ്ട് അവൾ പറഞ്ഞു…
എന്റെ പൊന്നോ വേണ്ട ഇന്നലെ സഹായിച്ചത് തന്നെ മതി…
എന്തെങ്കിലും സ്‌നേക്‌സൊ മറ്റോ…
ഒന്നും വേണ്ട ഞാൻ ഉണ്ടാക്കിയിട്ടുണ്ട്….
ഡാ പണി കഴിഞ്ഞു…
അതും പറഞ്ഞു അവൾ ചായയും ബ്രെഡ് റോസ്റ്റുമായി വന്നു…
എന്റെ ഇന്നലത്തെ സഹായം നിങ്ങൾക്ക് പിടിച്ചല്ലേ…
എന്റെ പടച്ചോനെ ഒരു തമാശ പറയാനും പറ്റൂലെ..
ഞാൻ അവിടെ ചായ ആസ്വദിച്ചുകൊണ്ട് ഇന്നലെ ഉണ്ടായ ഒരു സംശയം ചോദിച്ചു….
ഷാനു…
ഉം..
നിനക്ക് ഞാനും സഫ്നയും തമ്മിലുള്ള ബന്ധം എങ്ങനെയാ…
അവളുടെ മുഖമൊന്ന് സീരിയസ് ആകുന്നത് ഞാൻ ശ്രദ്ധിച്ചു….
പിന്നെ അവൾ പറഞ്ഞു തുടങ്ങി….
“കുട്ടിക്കാലം മുതലേ എനിക്ക് അവളെ അറിയാം…എട്ടാം വയസ്സു മുതൽ കാണാൻ തുടങ്ങിയ കുട്ടിയാണ് അവൾ… അവൾ എനിക്ക് സ്വന്തം ചോര തന്നെയാ… ആ കുട്ടി കുറച്ചു കാലം മുതൽക്കേ സങ്കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ശ്രദ്ധിച്ച്… പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോൾ അവളെന്നോടും പറഞ്ഞില്ല…എന്റെ ഇത്തയും ഞാനും അവളെക്കുറിച്ച് ആലോചിച്ചു തീ തിന്നാത്ത ദിവസമില്ല… പ്ലസ് ടു കഴിഞ്ഞ അവളെ ആരെങ്കിലും കെട്ടിക്കൊണ്ടുവാൻ അവിടെ വാപ്പ തീരുമാനിച്ച വരെ എത്തി…”
ഷാനുവിന്റെ തേങ്ങൽ ഞാനറിയുന്നുണ്ടായിരുന്നു…
“പെട്ടെന്നായിരുന്നു നീ വന്നത്… പതുക്കെയാണെങ്കിലും അവളുടെ മാറ്റം ഞാൻ ശ്രദ്ധിച്ചു….പിന്നെ മെല്ലെ മെല്ലെ അവൾ പഠിത്തത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി.. എന്റെ പഴയ അനിയത്തി കുട്ടിയെ …”
Super….
Keep continues ❤️❤️
ഇതും പെന്റിങ് ആകരുതേ. സഫിയയുമായുള്ള സുന്ദരനിമിഷങ്ങൾ വായിക്കാൻ തിടുക്കമായി. സഫ്നയുമായുള്ള വിവാഹത്തിന് മുൻപുതന്നെ സഫിയയ്ക്കുള്ള ആദ്യട്രോഫി കൊടുക്കുമോ?