“നിന്റെ പ്രെസെൻസ് അവൾ കൂടുതലാ ആസ്വദിക്കുന്നത് ഞാൻ ശ്രദ്ധിച്ചു… അതുകൊണ്ടുതന്നെ എനിക്ക നിന്നെ കുറിച്ച് കൂടുതൽ അറിയണം ആയിരുന്നു..”
“നിന്നോട് കൂടുതൽ അടുത്ത മനസ്സിലായി എന്റെ അനിയത്തി കുട്ടിക്ക് വീണ്ടും തെറ്റുപറ്റിയില്ല എന്ന്…ഞാനും നീയും തമ്മിൽ സംസാരിച്ചപ്പോൾ എവിടെയോ പഴയ ആഷിഷിനെ ഓർമ്മ വന്നു…”
“ ടൂറിന് പോയി തിരിച്ചു വന്ന ദിവസം അവളും വളരെ സന്തോഷതിലായിരുന്നു… നീയും അവളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എനിക്ക് തിരിച്ചറിയണം ആയിരുന്നു…”
“അത് ഞാനും എന്റെ ഇത്തയും വീട്ടിൽനിന്ന് പോയപ്പോൾ എനിക്ക് മനസ്സിലായി…”
അതു കേട്ടപ്പോൾ വിശാഖിന്റെ ഹൃദയമിടിപ്പ് കൂടി…
അന്ന് അവളുടെ ബെഡ്ഷീറ്റ് അലക്കാൻ നോക്കിയപ്പോൾ കുറച്ച് രക്തത്തുള്ളികൾ ഞാൻ കണ്ടു…അവൾ സുഖപ്പെട്ട് അതിനെക്കുറിച്ച് ഞാൻ അവളോട് ചോദിച്ചപ്പോൾ കള്ളം പറയുന്നത് ഞാൻ ശ്രദ്ധിച്ചു…ഇതൊക്കെ എനിക്ക് ചില ടെൻഷൻ ഉണ്ടാക്കി…
അതിനിടയിൽ എനിക്കും നിന്നോട് ഇഷ്ട വന്ന് തുടങ്ങി…
എന്നെ മനസ്സിൽ നിന്നെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു….ഇന്നലെ രാത്രി അവസാനിക്കുകയും ചെയ്തു….
അവൾ ഒന്ന് നിന്നു…
വിശാഖ് ഇതെല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു…
അവൾ പിന്നെയും പറഞ്ഞു…
ഇന്നലെ പറഞ്ഞ കാര്യം എനിക്ക് നന്നായി ബോധിച്ചു… പക്ഷേ അതിലെ ഒരു ചെറിയൊരു തിരുത്തുണ്ട്…
ഇത്രയും പറഞ്ഞു കൊണ്ട് അവൾ എന്റെ അടുത്ത് വന്ന് എന്റെ ചെവിയിൽ പറഞ്ഞു…
എനിക്ക് ആകെ ഒരു ഭർത്താവേ ഉള്ളു…അയാൾ തന്നെയായിരിക്കും എന്നെ മനസ്സിനും ശരീരത്തിനും ഉടമ… മറ്റേയാൾ സമൂഹത്തിനു മുന്നിൽ ഒരു കോമാളി…അത്ര മാത്രം…
Super….
Keep continues ❤️❤️
ഇതും പെന്റിങ് ആകരുതേ. സഫിയയുമായുള്ള സുന്ദരനിമിഷങ്ങൾ വായിക്കാൻ തിടുക്കമായി. സഫ്നയുമായുള്ള വിവാഹത്തിന് മുൻപുതന്നെ സഫിയയ്ക്കുള്ള ആദ്യട്രോഫി കൊടുക്കുമോ?