അടുത്ത സ്കൂൾ ദിവസം തന്നെ മീറ്റിംഗ് ഉണ്ടായിരുന്നു….ഇപ്രാവശ്യം എന്റെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു… അവിടെവച്ച് എന്റെ അച്ഛനും അമ്മയുംഅവിടെ അച്ഛനും അമ്മയുമായി സംസാരിച്ചു… എന്റെ അമ്മയുംസഫ്നയുമായി നല്ല കമ്പനിയിലായി…
അന്ന് രാത്രി തന്നെ എനിക്ക് ഷാനു മെസ്സേജ് വന്നു…
ഷാനു :ഹലോ…
വിശാഖ് :ആ പറ…
ഭക്ഷണം കഴിച്ചോ…
ഉം…താനോ…
കഴിക്കാൻ പോകുന്നതേയുള്ളൂ…
എന്താ മെസ്സേജ് അയചെ…
ഞാൻ ഈ വെള്ളിയാഴ്ച ദുബായിൽ പോവും….
ഇതുകണ്ട് ഞാൻ വല്ലാതായി..
ഇതെന്താ ഇത്ര വേഗത്തിൽ…
ചില ഇമ്പോർട്ടന്റ് ആയ കാര്യത്തിന് വേണ്ടി… മുഴുവൻ കാര്യവും ഇപ്പം പറയാൻ പറ്റില്ല…
മറ്റൊരു കാര്യം കൂടി ഉണ്ട്…
എന്താ..
അന്ന് പറഞ്ഞ ബെറ്റ് ഓർമ്മയുണ്ടോ…
ആ…
അതി വെള്ളിയാഴ്ചക്കുള്ളിൽ ചെയ്യാൻ നോക്കണം…
ഇത്ര പെട്ടെന്ന്…
ഞാൻ പറഞ്ഞില്ലേ എമർജൻസി.. ഇനി ഒരു വർഷം കഴിഞ്ഞാൽ മാത്രമേ തിരിച്ചു വരൂ…
എനിക്കൊന്നും പറയാൻ പറ്റില്ല…
ഞാൻ ശ്രമിക്കാം….
മതി….അത്രയും മതി…ശരി..ഞാൻ വെക്കട്ടെ…
ഞാൻ ആകെ കൺഫ്യൂഷൻ ആയി…
ഇത് സഫനെ അറിയിച്ചാൽ…
വേണ്ട.. അത് വേണ്ട..
നമ്മൾ തമ്മിൽ നടന്ന കാര്യം മറ്റൊരാൾ അറിഞ്ഞു എന്നറിഞ്ഞാൽ തന്നെ അവർക്ക് വല്ലാതെയാവും…
പക്ഷേ എങ്ങനെ…
കുറേനേരം തല പുകഞ്ഞു ആലോചിച്ചതിനു ശേഷം പ്ലാനിലെ ഏകദേശം രൂപരേഖ എന്റെ മനസ്സിലുണ്ടായി…. പക്ഷേ അത് സക്സസ് ആകണമെങ്കിൽ….
ഞാൻ വേഗം മെസ്സേജ് അയച്ചു.. സഫ്നക്ക്..
Urgent meeting. Tommorow. Store room.
കുറച്ചുനേരം കാത്തിരുന്നു…വയ്ക്കാതെ അത് ബ്ലൂ ട്ടിക്കായി…
തിരിച്ച് അവളുടെ മെസ്സേജ്…
Super….
Keep continues ❤️❤️
ഇതും പെന്റിങ് ആകരുതേ. സഫിയയുമായുള്ള സുന്ദരനിമിഷങ്ങൾ വായിക്കാൻ തിടുക്കമായി. സഫ്നയുമായുള്ള വിവാഹത്തിന് മുൻപുതന്നെ സഫിയയ്ക്കുള്ള ആദ്യട്രോഫി കൊടുക്കുമോ?