👍
ഓക്കേ ഇനി ഇതിനെക്കുറിച്ച് നാളെ നമുക്ക് സംസാരിക്കാം..
അതിനുശേഷം ഫോൺ ഓഫ് ആക്കി കിടന്നുറങ്ങി…
________________
പിറ്റേദിവസം ക്ലാസ്സിൽ….
ഉച്ചയ്ക്ക് ശേഷമുള്ള പീരീഡ്….
കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ ആയിരുന്നു….
പ്രാക്ടിക്കൽ ലാബിലേക്ക് പോകുന്ന സമയത്ത് ഞാൻ ചോദിച്ചു…
ഞാൻ നമ്മുടെ നോട്ട്…
എന്താ നോട്ട് എടുത്തില്ലേ…
അതല്ല….മാഡത്തിനെ സബ്മിറ്റ് ചെയ്തിരുന്നു… കറക്ഷനുവേണ്ടി…
ഓ ഞാനത് മറന്നു… സ്റ്റാഫ് റൂമിൽ ഉണ്ട് വേഗം എടുത്തു വാ…
ഞാൻ വേഗം ഓടി…അവിടെനിന്നും പൊക്കി എടുത്തതിനുശേഷം ലാബിലേക് വരാതെ നേരെ സ്റ്റോറിലേക്ക് തിരിച്ചു…
ക്യാമറക്കപ്പുറമുള്ള ഒരു പൊസിഷനിൽ അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു…
ഞാൻ അവിടെ അടുത്ത് എത്തിയതും ചോദിച്ചു…
അവൾ :എന്താ കാര്യം?
ഞാൻ :ഇമ്പോർട്ടന്റ് കാര്യം പറയാനാ…
എന്താ കാര്യം എന്ന അർത്ഥത്തിൽ അവൾ എന്റെ മുഖത്ത് നോക്കി…
ശ്വാസമടക്കി പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു..
Wana play?…
ആദ്യം കേട്ട് കിളി പോയപോലെ അവൾ അവിടെ നിന്നു…
ആ ചോദ്യം ചോദിച്ചിട്ട് തന്നെ എന്റെ കാറ്റു മുഴുവൻ പോയാരുന്നു…എല്ലാ ഒരു ബെറ്റിന് വേണ്ടി…
പെട്ടെന്ന് അവൾ വാ പൊത്തി കുണുങ്ങി ചിരിക്കാൻ തുടങ്ങി…
എന്നാലും ചെക്കാ..ഇതിനു വേണ്ടിയാണോ നീ എന്നെ പ്രാക്റ്റീക്കൽ സ്കിപ്പ് ചെയ്യിപ്പിച്ചത്?…
ഞാൻ അവളുടെ മുന്നിൽ കൊച്ചായൊരവസ്ഥ….
സോറി കോൺസെൻട്രേഷൻ കിട്ടാനാ…
ശരി ശരി…. എപ്പഴാ?..
അത് സർപ്രൈസ്….
എടാ അത് റിസ്ക്കാ…ഉമ്മയോ ഇത്തയോ അറിഞ്ഞാ..
അതൊന്നു ആലോചിച്ചു നീ പേടിക്കണ്ട അതിനുള്ള വഴി ഞാൻ ഉണ്ടാക്കാം…ഈയാഴ്ച തന്നെ അതുണ്ടാവും…
Super….
Keep continues ❤️❤️
ഇതും പെന്റിങ് ആകരുതേ. സഫിയയുമായുള്ള സുന്ദരനിമിഷങ്ങൾ വായിക്കാൻ തിടുക്കമായി. സഫ്നയുമായുള്ള വിവാഹത്തിന് മുൻപുതന്നെ സഫിയയ്ക്കുള്ള ആദ്യട്രോഫി കൊടുക്കുമോ?