എന്താ എന്നെ ഇങ്ങനെ തന്നെ നോക്കിനിൽക്കുന്നെ… ഇടറി കൊണ്ടാണെങ്കിലും ഷാനു അത് ചോദിച്ചു തീർത്തു…
എന്റെ ഷാനു ഇത്ര സെക്സി ആണെന്ന് ഇപ്പോഴാ ഞാൻ ശ്രദ്ധിച്ചത്…എന്റെ ചുണ്ടുകളിൽ പതിഞ്ഞ ഒപ്പു രസം ഞാൻ നക്കിയെടുത്തു…
നിന്റെ ഷാനുവോ…അവളുടെ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു…
എന്താ നീ എന്റേതല്ലേ…
എന്താ നീ പറഞ്ഞേ…
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു…
അവളുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടിട്ടെന്നോണം അവൾ പേടിച്ച് പിന്നോട്ടേക്ക് നടക്കാൻ തുടങ്ങി…
അവളുടെപുറകുവശം ചുമരിലേക്ക് തട്ടുന്നത് വരെ…
കെണിയിൽ കുടുങ്ങി എലിയെപ്പോലെ അവൾ ഒന്ന് പരുങ്ങി..
ഞാൻ അവളുടെ അടുത്തേക്ക് കൂടുതൽ നടന്നടുത്തു…
അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞതു ഞാൻ കണ്ടു..
നീ…എന്റേതല്ലേ…ന്ന്..
ഞാനൊന്ന് നേരെ നിന്നപ്പോൾ തന്നെ എന്റെ ചുണ്ടുകൾ അവളുടെ മൂക്കിൽ തട്ടി ഇരിക്കുകയായിരുന്നു..
അവളുടെ ശ്വാസം എന്റെ മുഖത്തേക്ക് കടൽക്കാറ്റ് വീശിഅടിക്കുന്ന പ്രതീതി ഉണ്ടാക്കി…
നിക്ക്…കുളിക്കണം…
ഒരു വിറയലോടുകൂടി അവൾ എന്നോട് പറഞ്ഞു….
ആരെങ്കിലും പറഞ്ഞോ കുളിക്കണ്ടന്ന്…
ഞാൻ മെല്ലെ അവളുടെ ചെവിയിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു..
കുളിച്ചോ…കൂടെ ഞാനും…
പറഞ്ഞു തീരുന്നതിനു മുമ്പ്…
വേണ്ട…അവിടെ നമ്മൾ ഒരാവേശത്തിന് പുറത്ത്…
അത് കേട്ടപ്പോൾ എന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി…
ദേഷ്യത്തോടെ എന്റെ രണ്ടു കൈകൊണ്ട് അവൾക്ക് ചുറ്റും ഒരു മതിൽ തീർത്തു..
ആരാ ഇത് തുടങ്ങിവച്ചത്..ഞാനാണോ…
അവൾ അതിലൊന്നും മിണ്ടിയില്ല…
ഞാൻ തുടർന്നു….”നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് മാത്രമേ ആദ്യം വിചാരിച്ചത്…പക്ഷേ എനിക്ക് കൂടുതൽ അടുത്തപ്പോൾ മനസ്സിലായി അതിന് അപ്പുറം എന്തോ ഉണ്ടെന്ന്…ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലം ഇതാണ്.. കാരണം നിങ്ങൾ മൂന്നുപേരും ഇവിടെ ഉള്ളതുകൊണ്ട്…”
Super….
Keep continues ❤️❤️
ഇതും പെന്റിങ് ആകരുതേ. സഫിയയുമായുള്ള സുന്ദരനിമിഷങ്ങൾ വായിക്കാൻ തിടുക്കമായി. സഫ്നയുമായുള്ള വിവാഹത്തിന് മുൻപുതന്നെ സഫിയയ്ക്കുള്ള ആദ്യട്രോഫി കൊടുക്കുമോ?