എന്നെ സോഫലിരുത്തി കുടിക്കാനായി സ്ക്വാഷ് കലക്കി തന്നു…
ഞാനത് മെല്ലെ ആസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു…
കൺഗ്രാജുലേഷൻസ്…
താങ്ക്സ്…
ഏത് ഇൻസ്റ്റിറ്റ്യൂട്ട് എടുത്തിരിക്കുന്നെ…
കാലിക്കറ്റ് nit
ആഹാ അവളും അവിടുത്തെ മെഡിക്കൽ കോളജ് കൊടുത്തിരിക്കുന്നു…
ഒരു അർത്ഥം വെച്ച് അവൾ എന്നെ നോക്കി…
എനിക്ക് മുഖത്തേക്ക് നോക്കാൻ കഴിയാതെ ഞാൻ തല താഴ്ത്തി…
എടാ കള്ളന്മാരെ… രണ്ടുപേരും കൂടി ഒറ്റയ്ക്ക് എന്ന പ്ലാൻ?
ഒരു കള്ളച്ചിരിയോടുകൂടി അവൾ …
ആ എങ്ങനെയായാലും അവൾ ഹോസ്റ്റലിൽ താമസിക്കാൻ പോണില്ല…എന്റെ ഒരു കൂട്ടുകാരിയുണ്ട്…അവളുടെ ഒരു വീടുണ്ട്… കറന്റ്ലി അവളിപ്പോൾ ഗൾഫിലാണ്…ഇത് തന്നെ അവളുടെ ഒരു ബന്ധത്തിലുള്ള കുട്ടി അവിടെ താമസിക്കുന്നുണ്ട്…മെഡിക്കൽ കോളജിൽ തന്നെയുള്ള കുട്ടിയാണ്…
എല്ലാ ഒരു മൂളലോടെ കൂടി ഞാൻ കേട്ടു…
നീ എന്താ ഒന്നും മിണ്ടാത്തെ?…
ഏയ് ഒന്നുമില്ല…
വന്നപ്പോഴേ ഞാൻ നിന്നെ കാണുവാ…
ബെറ്റിന്റെ സമ്മാനം കിട്ടാത്തതിന്റെ സങ്കടമാണോ…
ഏയ് ഞാൻ അതൊക്കെ മറന്നേ അവസ്ഥയിലാ…ഒരു അലസതയോടെ ഞാൻ മറുപടി നൽകി…
ഞാൻ തിരിച്ചു വരുമ്പോൾ നിക്ക് സമ്മാനം തരുമെന്ന് പറഞ്ഞില്ലേ…എന്റെ റൂമിലേക്ക് വാ…
മനസ്സില്ലാമനസോടെ അവളുടെ പിന്നാലെ തന്നെ നടന്നു…
അവിടെ വാതിൽക്കൽ എത്തിയതും…
ഷാനു :ഏയ് ഒരു കാര്യം ചെയ്യ് കണ്ണുകൾ അടയ്ക്ക്…
ഞാൻ :എന്താ..
കണ്ണടക്കാൻ….
അല്പം ഗൗരവത്തോടുകൂടി അവൾ പറഞ്ഞു…
ഇവളുടെ ഒരു കാര്യം ഞാൻ കണ്ണടച്ച് നിന്നു…
തുറക്കല്ലേ….
വാതിൽ തുറക്കുന്ന ശബ്ദം കേട്ടു…
എന്റെ കൈപിടിച്ച് നടത്തിച്ചു…
Super….
Keep continues ❤️❤️
ഇതും പെന്റിങ് ആകരുതേ. സഫിയയുമായുള്ള സുന്ദരനിമിഷങ്ങൾ വായിക്കാൻ തിടുക്കമായി. സഫ്നയുമായുള്ള വിവാഹത്തിന് മുൻപുതന്നെ സഫിയയ്ക്കുള്ള ആദ്യട്രോഫി കൊടുക്കുമോ?