ശരീരത്തിൽ നിന്നും പൂ പോലത്തെ പത ഒഴുകിപ്പോയി…
ടാങ്കിൽ കിടന്ന് കുത്തി മറിഞ്ഞത് കൊണ്ട് അവളുടെ മുടിയിൽ ഒക്കെ പൊടി ഉണ്ടായിരുന്നു…
അതു കൊണ്ട് ഷാംപൂ ഇട്ടു തേച്ചു കുളിപ്പിച്ചു…
ഇത്രയും കഴിഞ്ഞപ്പോ…
നിന്റെ പൂതിയൊക്കെ കഴിഞ്ഞല്ലോ…ഇനി എന്നെ വിട്ടേക്ക്…
ഞാൻ ഒന്ന് ചിരിച്ചു…ഡ്രസ്സ് ഇട്ടുകൊണ്ട് പുറത്തേക്ക് പോയി…
കളിയും കുളിയും ഒക്കെ കഴിഞ്ഞപ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു…
ഓ സമയം എത്രയായി….
ഷാനു ക്ലോക്ക് നോക്കി അറിയാതെ തലയിൽ കൈവച്ചു…
പടച്ചോനെ എന്തെല്ലാം പണിയാ ബാക്കി ഉള്ളെ?..
ഞാൻ : ഏതു പണിയുടെ കാര്യം താനി പറയണെ…
ഓ…ഇവനെ കൊണ്ട്…വീട്ടിലെ പണിയുടെ കാര്യം …
അതാണോ ഇത്രയും വലിയ ആനക്കാര്യം…എന്തായാലും ഇന്ന് വേഗം കിടന്നു നാളെ രാവിലെ കാര്യം ചെയ്യാം….
അവളും അതിന് ശരിവെച്ചു…
________________
അങ്ങനെ ഒരു വലിയ പോരാട്ടത്തിന് ശേഷം നമ്മൾ രണ്ടുപേരും ഭക്ഷണം കഴിക്കാൻ വേണ്ടിയിരുന്നു…
ചോറും മീൻ കറിയും കൂട്ടി ഒരു പിടുത്തം..
ഇടക്കിടയ്ക്ക് ഞാൻ കാലുകൊണ്ട് ഷാനുവിന്റെ കാലിൽ തൊടും..
കാൽപാദത്തിൽ നിന്ന് തുടങ്ങി നേരെ തുടയിലേക്ക് പോകുമ്പോൾ തന്നെ പെട്ടന്നവൾ കാല് മാറ്റും…എന്നിട്ട് ഒരു കണ്ണുരുട്ടലും…
ഭക്ഷണം കഴിച്ചതിനു ശേഷം എന്നോട് ചോദിച്ചു…
ഷാനു :അപ്പോ തന്റെ ഉറക്കം എവിടെയാ..
ഞാൻ ഇവിടെ സോഫയിലോ മറ്റോ കിടന്നോളാം..
അത് വേണ്ട…ഇവിടെ ഒരു ഗസ്റ്റ് ബെഡ് റൂം ഉണ്ടായിരുന്നു… പക്ഷേ ആരും അങ്ങനെ വരാതിരുന്നത് കാരണം അവിടെ തുടച്ചു വൃത്തിയാക്കിയിട്ട് പോലുമില്ല…
Super….
Keep continues ❤️❤️
ഇതും പെന്റിങ് ആകരുതേ. സഫിയയുമായുള്ള സുന്ദരനിമിഷങ്ങൾ വായിക്കാൻ തിടുക്കമായി. സഫ്നയുമായുള്ള വിവാഹത്തിന് മുൻപുതന്നെ സഫിയയ്ക്കുള്ള ആദ്യട്രോഫി കൊടുക്കുമോ?