ഉമ്മാന്റെ ചുണ്ടിൽ [ഷജ്നാദേവി] 758

ഉമ്മാന്റെ ചുണ്ടിൽ

Ummante Chundil Author : ഷജ്നാദേവി

 

“മോളേ…” ഉമ്മയുടെ അലർച്ച കേട്ടാണ് മാലിക്കും ജുമാനയും അടുക്കളയിലേയ്ക്കോടിയെത്തിയത്.
അവിടെ കണ്ട കാഴ്ച അവരെ ഭയപ്പെടുത്തി! ചോറുവെച്ച കലം താഴെ മറിഞ്ഞു കിടക്കുന്നു. തിളച്ച കഞ്ഞിവെള്ളം സൽമയുടെ അരയിലൂടൊഴുകി, വേദന സഹിക്കാതെ ഉമ്മ നിന്ന് തുള്ളുന്നു. ഇത് കണ്ട് പരിഭ്രമിച്ച ജുമാന അലറിവിളിച്ച് ഉമ്മയുടെ അടുത്തേയ്ക്കോടി വന്ന് ഒരു പിടി ഉപ്പ് വാരി സൽമയുടെ നൈറ്റിയുയർത്തി‌ വാരിത്തേച്ചു. സൽമയുടെ വലതു തുടകളിലാകെ പൊള്ളലേറ്റിരിക്കുന്നു. നീറ്റൽ സഹിക്കാതെ സൽമ പിടയുമ്പോഴും ജുമാന മനസ്സാന്നിദ്ധ്യം കൈവിടാതെ അരയിൽ നിന്ന് പെരുവിരൽ വരെ ഉപ്പ് വാരിത്തേച്ച് വീർത്തുപൊട്ടാതിരിക്കാനുള്ള കരുതലെടുത്തു. പാവം സൽമ വേദന സഹിക്ക വയ്യാതെ കണ്ണുനീരൊഴുകി. ചെറിയ സങ്കടങ്ങൾക്ക് പോലും കരയുന്ന തൊട്ടാവാടി ഇന്ന് ശരിക്കും വേദനിച്ച് തന്നെയാണെന്നത് മാലിക്കിനെ വേദനിപ്പിച്ചു.

“എന്താടാ വായി നോക്കി നിക്ക്ണേ അപ്പർത്ത്ക്ക് പോടാ ഇയ്യി” ജുമാനയുടെ സങ്കടവും കോപവും കൊണ്ട് നിറഞ്ഞ കല്ലുവെച്ച വാക്കുകൾ കേട്ട് മാലിക്ക് ചമ്മലൊതുക്കാനാവാതെ പിരടി‌ തടവി അപ്പുറത്തേയ്ക്ക് പോയി. അത് കണ്ട് വേദനയ്ക്കിടയിലും സൽമ ഒന്ന് ചിരിച്ചത് കണ്ട് ജുമാനയ്ക്ക് ഇത്തിരി മനഃസമാധാനമായി. അവൾ ഉമ്മയെ കൈ പിടിച്ച് കട്ടിലിൽ കൊണ്ടുചെന്ന് കിടത്തി.

“ഹല്ല ചെക്കന്റൊര് കേട് നോക്ക്യേ. തുണിപൊക്കി ഇരിക്ക്ണത് കണ്ട് നിക്ക്വാ ഓൻ” എവിടെയാണ് എന്താണ് പറയേണ്ടതെന്ന് ഒരു പിടിയുമില്ലാതിരുന്ന‌ കാന്താരിപ്പെണ്ണാണ് ജുമാന ഹസീൻ! അവൾ എന്നും മാലിക്കിനെ ആവശ്യത്തിനും അനാവശ്യത്തിനും വഴക്ക് പറഞ്ഞ് ചൊടിപ്പിക്കുമായിരുന്നു.

“എന്താടി പെണ്ണേ ഓനാരേ നോക്ക്ണേ? ഓന്റുമ്മല്ലേ ഞാന്?”

“ഉമ്മൊക്കെ ശെര്യെന്നെ ഇപ്പൾത്തെ കാലാണ്, അതും…” അവൾ വാക്കുകൾ മുഴുവനാക്കിയില്ല.
അതെ കാശ്മീർകാരിയാണ് സൽമയുടെ ഉമ്മ. ആ അഴകും നിറവും ആവോളം കോരിനിറച്ച ചക്കരക്കുടമാണ് ഉമ്മുസൽമ.

78 Comments

Add a Comment
  1. Katha iniyum varatte

  2. Enik ishttaayi

  3. Shajana Thangal arum aYikollatte ..evide problem illa .

    E storYude bakki tharumo please Oru request Anu ..

  4. ഈ കഥയുടെ അഞ്ചു പേയ്ജ് വായിച്ചു കഴിഞ്ഞിട്ട് പറയാന്‍ പറ്റിയ കാര്യമിതാണ്. എന്‍റെയും സജ്നാദേവിയുടെയും നരേഷന്‍ ഏകദേശം ഒരു പോലെയാണ്. സംശയിക്കാന്‍ പറ്റിയ രീതിയില്‍. പക്ഷെ സംഭാഷണ രീതി? അതില്‍ ഞങ്ങള്‍ രണ്ടുപേരും തീരെ വ്യത്യസ്തരാണ്. ഏറ്റവും മികച്ച സംഭാഷണ രീതി സജ്നാദേവിയുടേത് തന്നെ. കഥകളുടെ ലിങ്ക് അയച്ചുതന്ന [ഞാന്‍ തന്നെ എഴുതിയ കഥയുടെ????? – സജ്നാദേവി പൊറുക്കണം} മാച്ചോയ്ക്ക് നന്ദി.

  5. ഷജ്നദേവി,
    സത്യത്തിൽ ഇന്നലെയാണ് വായിച്ചത്.
    ശരിക്കും പറഞ്ഞാൽ വിട്ട് പോയി.
    ഞാൻ ശരിക്കും വണ്ടറടിച്ചു തുടക്കം കണ്ടപ്പോൾ തന്നെ. വേറിട്ട ഒരു സുഖംപകർന്നുള്ള രചനക്ക് നന്ദി പറയുന്നു.
    നന്നായിരിക്കുന്നു ഈ ലക്കം.
    അടുത്ത ലക്കം ഇനി എന്നാണ്?
    കാത്തിരിക്കുകയാണ്.
    സസ്നേഹം,
    ലതിക.

  6. മാസ്റ്റർ,
    ഒരാൾ പറയുന്ന കഥ. അയാൾ ഇല്ലാത്ത സമയം നടക്കുന്ന കാര്യങ്ങൽ എങ്ങനെ എഴുതി അവതരിപ്പിക്കും?

    1. Sorry shajna

    2. പങ്കാളി

      നീ പറയാൻ ഉദ്ദേശിക്കുന്നത് അങ്ങ് പറഞ്ഞാൽ മതി … കഥ പറയുന്ന ആൾ എങ്ങനെ അറിഞ്ഞു എന്ന് ആരും ചോദിക്കില്ല …
      Eg.: ഞാൻ മാച്ചോ.., എന്റെ ലൈൻ ആതിര കോളേജിൽ പഠിക്കുന്നു … ഒരു ദിവസം ബസിൽ കയറിയപ്പോൾ അവളെ ഒരു ജാക്കി വീരൻ ജാക്കി വെച്ചു… ഇങ്ങനെ ഇങ്ങനെയൊക്കെ അവൻ ചെയ്തു ….
      ( ഇങ്ങനെ ഒരാൾ കഥ പറഞ്ഞാൽ … നീ എങ്ങനെ അറിഞ്ഞു എന്ന് ചോദ്യം വരില്ല … so ധൈര്യമായി അങ്ങ് എഴുതിക്കോ …
      )

  7. ഷജ്നാദേവി സൂപ്പർ സൂപ്പർ ബാക്കി ഭാഗം വേഗം പ്രതീക്ഷിക്കുന്നു

  8. പടക്കുതിര

    Shajna deviyude number onn mail cheythu taruo

  9. super story pwolichu… nalla mood ???

  10. ഒടുവിൽ വന്നൂല്ലേ…
    ഇങ്ങടെ കഥയ്ക്ക് അഭിപ്രായം പറയാൻ ഞാൻ ആളല്ല,

    1. അങ്ങനെ പറയല്ലേ ട്ടാ.
      ആരും വലുതല്ല ചെറുതുമല്ല.
      എല്ലാ അഭിപ്രായങ്ങളും മതിക്കുന്നു.
      നന്ദി കുമ്മൻ

  11. ചേച്ചി ഒന്നു അനുഗ്രഹിക്കണം. പുതിയ പ്രസ്ഥാനത്തിലോട്ട് ചുവട് വെച്ചിട്ടുണ്ട്

    1. നല്ലത് വരട്ടെ macho.
      ഞാൻ പ്രാർത്ഥിക്കാം.

  12. പഴഞ്ചൻ

    Dear Shajna…
    കുറച്ചു കാലമായല്ലോ കണ്ടിട്ട്… കഥ എന്നത്തേയും പോലെ വളരെ മനോഹരമായിരുന്നു… കഥ വായിച്ച് ഒന്ന് രസം പിടിച്ച് വന്നപ്പോഴേക്കും തീർന്നു പോയതിൽ സങ്കടമുണ്ട്… അടുത്ത ഭാഗം ഉടൻ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ആരാധകൻ…:-)

    1. ആ സങ്കടം അടുത്ത പാർട്ടിൽ തീരും.
      നന്ദി

  13. പുലി മുരുഗൻ

    പൊളിച്ച് അടുത്ത പാർട് പെട്ടന്ന് വേണം
    ഉമ്മാക് എടുക്കുന്നത് സ്ലോ ആക്കി മതി കൊതിപ്പിച് കൊതിപ്പിച്ചിട്ട് “ലാളന” പോലെ

    1. അതൊക്കെ ഇണ്ട്.
      കാത്തിരിക്ക് പുലിയേ

Leave a Reply

Your email address will not be published. Required fields are marked *