“ഹോ ചൂട്,ആറട്ടെ” എന്ന് പറഞ്ഞു വെള്ളം സൈഡിലേക്ക് വച്ചു.
“നീ എവിടെ താമസിക്കുന്ന പയ്യൻ ആണ്?”
ഉമ്മ അന്വേഷിച്ചു
“ഞാൻ അക്കരെ വാഴത്തോട്ടം കഴിഞ്ഞുള്ള ഇടവഴിയിൽ മൂന്ന് വീടുള്ള സ്ഥലത്ത് രണ്ടാമത്തെ വീട്”
“ഓ ഓ നീ നസീമാടെ മോൻ അല്ലേ”
“ങ്ങാ അത് തന്നെ”
“നീ ഇപ്പോ എന്ത് ചെയ്യുന്നു,ജോലി വല്ലോം ആയോ?”
“ഇല്ല താത്താ…ചില്ലറ പണികൾക്കൊക്കെ പോവും,അത്യാവശ്യം ചെലവിനുള്ളത് കിട്ടും.പുറത്തു പോവാൻ നോക്കുന്നുണ്ട്”
“പാട് തന്നെ ഇപ്പോഴത്തെ കാലത്ത്. എല്ലാം ഭയങ്കര ചെലവല്ലേ”
“ഉം. താത്താന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെ പോവുന്നു”
“ഒന്നും പറയണ്ടടെ. കഷ്ടപ്പാട് തന്നെ”
“ചിലവിനൊക്കെ എങ്ങനെ”
“ഞാൻ ഒന്ന് രണ്ട് വീട്ടിൽ പോവുന്നുണ്ട്.പിള്ളേർക്ക് തിന്നാൻ അവർ തരും,അധിക ചിലവൊന്നും താങ്ങില്ല”
“ഭർത്താവ് പോയ പോക്ക് തന്നല്ലേ”
“ഉം അവന്റെ കാര്യം പറയണ്ട.രണ്ട് പിള്ളേരെ ഉണ്ടാക്കി കളഞ്ഞു”
“പൈസ വല്ലതും വേണം എങ്കിൽ തരാം”
“ഉണ്ടെങ്കിൽ ഒരു നൂറ് രൂപ കടം താ”
അബു പോക്കറ്റിൽ നിന്ന് രണ്ട് നൂറിന്റെ നോട്ടെടുത്ത് കൊടുത്തു.
“ഇരിക്കട്ടെ,പിള്ളേർക്ക് വല്ലതും വാങ്ങി കൊടുക്ക്”
ഉമ്മയുടെ മുഖം തിളങ്ങി.ഇത് പുരോഗമിക്കാൻ ഞാൻ മാറണം എന്ന് എനിക്ക് ഉറപ്പായിരുന്നു.
“എനിക്ക് ഇച്ചിരി പച്ച വെള്ളം വേണം ഞാൻ കുടിച്ചിട്ട് കളിക്കാൻ പോവും.കാക്ക അങ് വന്നേച്ചാൽ മതി”
എന്ന് പറഞ്ഞു നൈസ് ആയിട്ട് ഞാൻ കിണറ്റിൻ കരയിൽ പോയി വെള്ളം കോരി കുടിച്ചു .എന്നിട്ട് ശബ്ദം ഉണ്ടാക്കാതെ വീടിന് പിറകിൽ ജനലിന്റെ അരികെ വന്ന് കാതോർത്തു.
Next part please
കൊള്ളാം. തുടരുക.
Kidu
വൻ ർർർർർർർർർർർർർർർർർർർൻൻൻർൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻൻ
ഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋൺഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋ
Nice,thudaruka…
Kollamlo adipolii super story please next part pettanu ayaku