എന്നെ കണ്ട ഉടൻ, ഉമ്മ എൻ്റെ മുടിയിൽ തടവി, കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞു, “ഉമ്മയോട് ക്ഷമിക്കടാ..” ഉമ്മ പറഞ്ഞത് മനസിലാവാതെ ഞാൻ ഉമ്മയെനോക്കി ചോദിച്ചു.
“എന്തുപറ്റി ഉമ്മാ?” എൻ്റെ ചോദ്യം കെട്ട ഉടനേ ഉമ്മ പൊട്ടി കരയാൻ തുടങ്ങി.
“ഇനി കരഞ്ഞിട്ട് എന്തു കാര്യം, സേഫ്റ്റി ഇല്ലാതെ ഓരോന്നൊക്കെ ചെയ്യുമ്പോൾ ആലോചിക്കണം!!” പെട്ടന്ന് അവിടേക്ക് കയറിവന്ന നേഴ്സ്, ഉമ്മയോട് പറഞ്ഞു.
“സോറി സിസ്റ്റർ,” കണ്ണീർ തുടച്ച് ഉമ്മ.
“സോറി എന്നോടല്ല, എല്ലാം മുകളിൽനിന്ന് കാണുന്ന നിങ്ങളുടെ പടച്ചോനോട് പറ!!” ഇത് പറഞ്ഞ് നേഴ്സ് ഉമ്മാടെ കൈയ്യിൽ ഒരു ഇൻജെക്ഷൻ വെച്ചു.
“മോൻ ആണോ?” എന്നെകണ്ട് നേഴ്സ് ചോദിച്ചു.
“അതെ..” ഉപ്പുപ്പ മറുപടി പറഞ്ഞു.
“ഉമ്മക്ക് എന്താ പറ്റിയെ ഉപ്പുപ്പാ?” നേഴ്സ് പോയി കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.
“അത്, ഉമ്മ ഒന്ന് തലകറങ്ങി വീണതാ!!!” ഉപ്പുപ്പ എനിക്ക് മറുപടി തന്നു.
“യ്യൊ..എന്തേലും പറ്റിയോ ഉമ്മാ?” എന്ന എൻ്റെ ചോദ്യത്തിന്.
“ഉമ്മക്ക് ഒന്നുല്ലടാ മുത്തേ,” കണ്ണീർ തുടച്ച് ഉമ്മ മറുപടി തന്നു.
ഒരു ദിവസം മുഴുവനും ഉമ്മയെ ഡ്രിപ്പ് ഇട്ട് കിടത്തി രാത്രിയായതും, അവിടത്തെ ഒരു ചീഫ് ലേഡി ഡോക്ടർ ഉമ്മയെ കാണാൻ വന്നു.
ഉമ്മേടെ ഫയൽ ഒന്ന് വായിച്ചു നോക്കിയ ശേഷം, ഡോക്ടർ ഉപ്പുപ്പയോട് ചോദിച്ചു,
“ഫാത്തിമയുടെ ഹസ്ബൻഡ് ആണോ?”
“മ്മ്..അതെ..” ഉപ്പുപ്പ കള്ളനെപോലെ ഒന്ന് പതുങ്ങി.
“രണ്ടാം വിവാഹമായിരുന്നോ?” ഡോക്ടർ.
“അ..അതെ..” ഉപ്പുപ്പ മെല്ലെ പറഞ്ഞു.
“മ്മ്..കഴിഞ്ഞത് കഴിഞ്ഞു, ഇനിയെങ്കിലും സേഫ്റ്റി ഉപയോഗിച്ച് ചെയ്യുക. അല്ലേൽ കൃത്യമായി ഗുളിക കഴിക്കാൻ നോക്കുക,” ഡോക്ടർ പറഞ്ഞു.
ഇനി എഴുതണ്ട
എല്ലാം ഇതിലുണ്ട്
ചെറിയ പ്രായത്തിൽ കെട്ടിച്ചു വിട്ടാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും
പണ്ടൊക്കെ മലപ്പുറം ഭാഗത്തു അമ്മായിയമ്മയും മരുമകളും ഒരുമിച്ചു ഒരേ ആശുപത്രിയിൽ പ്രസവിച്ചു കിടക്കുന്ന രീതി ഉണ്ടായിരുന്നു
മരുമോന്റെ ആണോ അമ്മായിയപ്പന്റെ ആണോ എന്ന് ആർക്ക് അറിയാം
😄😄😄😄👌👌👌👌
Athinippo nerathe kalynam kazhikanam ennilla. Ee manasulla teamsinu eethu kalathum kandavarku kalakathikodukanum kandavare paniyanum thoonum. Athukonda ingane ulla chorinja samshayangal
കൊള്ളാം അതികം വലിച്ച് നീട്ടി കൊണ്ടുപോകാതെ അവസാനിപ്പിച്ചു.. ഈ ലോകത്ത് ചിലരുടെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സത്യമാണ് താങ്കൾ ഇവിടെ ഒരു ചെറു കഥയായി (real life) കൊണ്ടുവന്നത്..
എന്നാലും അവൻ ഉപ്പുപ്പക്ക് രണ്ടോണം കൊടുക്കാഞ്ഞത് ശെരിയായില്ല, “അറഞ്ഞങ്ങ് നൂക്കണമായിരുന്നു”😄