നീണ്ട മുടികൾ, നല്ല ഹെൽത്തി ബോഡി. അതുകൊണ്ട് തന്നെ സഫീറയെ മെരുക്കാൻ അത്ര എളുപ്പം അല്ലായിരുന്നു. സെഫീറ ഹോട്ടലിൽ നിന്ന് പുറത്തു വന്നു യൂബർ വിളിച്ചു, കോളേജ് ലക്ഷ്യമാക്കി പോയി. കോളേജിന് മുന്നിൽ എത്തിയ സെഫീറ കാറിൽ നിന്ന് പുറത്തു ഇറങ്ങി ക്യാഷ് കൊടുത്തു അവളുടെ ഫയൽ ഒക്കെ എടുത്തു കോളേജിന് അകത്തേക്ക് വന്നു. കോളേജിന്റെ അന്തരീക്ഷം കണ്ട സെഫീറ ബാനു ശരിക്കും ത്രിൽ ആയി, NRI പിള്ളേർ പഠിക്കുന്നത് കൊണ്ട് തന്നെ മൊത്തത്തിൽ ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആയിരുന്നു കോളേജ് ന്.
ഓഫിസിലേക്ക് നടന്നു നീങ്ങുന്ന സഫീറയെ കണ്ട എല്ലാവരും കാമ കണ്ണുകളോടെ അവളെ പിന്തുടർന്നു. ആരാണ് ഈ സുന്ദരി എന്ന ചിന്തയോടെ, സെഫീറ നടന്നു നീങ്ങി ഓഫിസിൽ ചെന്നു ഡീൻ ന്റെ ക്യാബിനിൽ കയറി. ഡീൻ ഒരു സ്ത്രീ ആയിരുന്നു, സെഫീറ ഡോർ മുട്ടി കൊണ്ട് ചോദിച്ചു.
സെഫീറ : – മേ ഐ കം ഇൻ മാഡം?
ഡീൻ : – യെസ് വരൂ.
സെഫി : – (അവൾ ഉള്ളിലേക്ക് കയറി, ചിരിച്ചു കൊണ്ട് ഡീൻ നെ നോക്കി, ഡീൻ അവളോട് മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു, അവൾ ഇരുന്നു എന്നിട്ട്) താങ്ക് യു മാം.
ഡീൻ : – ഹ്മ്മ്, ആഹ് സോറി എനിക്ക് മനസിലായില്ല.
സെഫി : – ഞാൻ സെഫീറ ബാനു, കാലിക്കറ്റിൽ നിന്ന് വരുന്നു, ഫോർ സെലെക്ഷൻ പ്രോസസ്.
ഡീൻ : – ഓഹ് അങ്ങനെ, ഒരു മിനിറ്റ് (ഡീൻ മേശയിൽ നിന്നും ലിസ്റ്റ് എടുത്തു ചെക്ക് ചെയ്തു ) എന്താണ് പേര് പറഞ്ഞത്?
സെഫി : – സെഫീറ, സെഫീറ ബാനു.
ഡീൻ : – ഹ്മ്മ് സെഫീറ….. (ഡീൻ ലിസ്റ്റിൽ വിരൽ ഓടിച്ചു) സെഫീറ ബാനു……അങ്ങനെ ഒരു പേര് ഇതിൽ കാണുന്നില്ലലോ?
സെഫി : – (സെഫി ടെൻഷൻ ആയി പെട്ടന്ന്,) ഉണ്ട്‍ മാഡം, ഞാൻ ഇന്റർവ്യൂ കഴിഞ്ഞത് ആണ്, എനിക്ക് ലെറ്റർ കിട്ടിയത് ആണ് വരാൻ. (സെഫീറ ലെറ്റർ കാണിച്ചു, ഡീൻ അത് വായിച്ചു നോക്കിയിട്ട് പറഞ്ഞു)
Still waiting
bakki evide bro
Next part vegam varatte??
Bro polichadukki, katta waiting for the next part
Next part pattanu idu kotiyakunu
ബാക്കി തരു പ്ലീസ്
Bakki evide part 5??????
Bakki evide
Bakki udenenganum varumo
Super baki pettennu
Waiting for the next
Pls add more pages and make it fast
സ്റ്റോറി കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക.
Kollaam, nannayirunnu. Adutha bhagam
Udane tharumo
Idhil add chydhirikkunna pikkile charakkinte name nda
Superb… ഈ part കുറച്ചു താമസിച്ച് പോയല്ലോ… അടുത്ത part page കൂട്ടി എഴുതണം
Ee photoil ulla girl-nte name ndhaanu?
Kelly brook
അടിപൊളി കഥ ? എവിടായിരുന്നു ബ്രോ.. ഡെയിലി കേറുമ്പോൾ നോക്കും ബാക്കി വന്നോന്നു.. പേജ് കുറവാണല്ലോ ഇത്തവണ.. വേഗം തുടരണം പ്ലീസ്.. തുടർന്നും എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
സൂപ്പർ
Adipoli bro. Page kurachu koottanee
Polichuuu broooo
super
waiting for next part..
please add more page
Itanda Pennu ?
സ്റ്റോറി സൂപ്പർ ആയിട്ടുണ്ട്
നല്ല ഉശിരുള്ള പെണ്ണ്
കഥയിൽ ചേർത്തിരിക്കുന്ന ഫോട്ടോ ആരുടെയാ?
Nthu kondanu bakki azuthathau . egane randu monnu stry nigal paguthiku vechu nirthiyittundu . lathinum vendi waith cheyuvanu nall moodil vannu nikkuvanu atherm pettannu upload cheyuu plz
Nice story But പെട്ടന്ന് തീർന്നു പോയത് പോലെ
Ohh muthe polichu
Nalla kadha ….. kurachukoodi ezhuthamaayirunnu…page valare kuranju poyeeeee…..athil njan khedhikkunnu…