ഉമ്മാമയുടെ കാമുകി രാജി 5 [Abej Mon] [climax] 188

“ഇയ് ബരണുണ്ടാ,, ഉമ്മാമയുടെ പഴയ ചങ്ങായി സീനത്തിൻ്റെ പെര കേറി താമസാ..”

“ഞാൻ വരണില്ല ഉമ്മാമ,,,,”

“നല്ല മട്ടൻ ബിരിയാണി കയിക്കാട ബലാലെ,,,, നമുക്ക് ഒരു ഓട്ടോ പിടിച്ച് പൂവാ,,,,”

“വേണ്ട ഉമ്മാമ,,, ഞാനില്ല,,, ഉമ്മാമ പോയിട്ട് പോരെ…”

“അനക്കെന്നാ പറ്റി ‘മോനെ??? ഇന്നലെ മുതൽ ഉമ്മാമ കാണുന്നതാ അന്നെ,,, ചൂടു ബെള്ളത്തിൽ ചാടിയ നേർച്ചക്കോയീനെ പോലെ മട്ടും മാതിരിയും,,,,”

“ഏയ് ഒന്നൂല്ല ഉമ്മാമ,,,,”

“ഉം ഇയ് ബരണില്ലങ്കിൽ ബരണ്ട,,, അടുക്കളയിൽ ചോറും കറിയും മൂടി ബെച്ചേട്ടുണ്ട്,,,, വിസ ന്നാ എടുത്ത് കയിച്ചോളീ,,,”

‘ഉം ”

എന്ന് ഞാൻ മൂളിക്കൊണ്ട് നേരെ ബാത്റൂമിലേക്ക് പോയി.

ഉമ്മാമ ഉമ്മാമയുടെ റൂമിൽ കയറി എന്തൊക്കെയോ ചെറു ജോലികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.

“അമ്മാ,,,,, ഉണ്ണിയപ്പം മുറുക്ക് വട വേണമാ,,,, ണാൽപത് റൂപ മട്ടും താൻ,,,, അമ്മാ,,,,”

ആ വിളി കേട്ടതും ഞാൻ എൻ്റെ റൂമിൻ്റെ ജനാല പതിയെ തുറന്ന് പുറത്തേക്ക് നോക്കി.

ആ കാഴ്ച്ച കണ്ട എനിക്ക് വല്ലാതെ വിഷമമായിപ്പോയി…

ഒരു കൊച്ചു ചെക്കൻ,,,, ഒട്ടിയ വയറുമായി ആളെക്കാൾ വലിയ ഷർട്ടും ഒരു കുട്ടി നിക്കറുമിട്ട് ഒരു വലിയ ബിഗ് ഷോപ്പറും ചുമന്ന് വീടിന് മുറ്റത്ത് വന്ന് നിൽക്കുന്നു.

കുളിച്ചട്ട് മാസങ്ങളായിട്ടുണ്ടാകും അവൻ എന്ന് എനിക്ക് അവനെ കണ്ടപ്പോൾ തോന്നി .

ആളെ കണ്ടാൽ നല്ല കറുത്തിട്ട് ചെമ്പൻ മുടിയുമായി മെലിഞ്ഞ് ഉണങ്ങിയ ഒരു തമിഴ് പയ്യൻ…

ജീവിക്കാനായി വറ പൊരി സാധനങ്ങൾ ബിഗ് ഷോപ്പറിലാക്കി വീട് തോറും കയറിയിറങ്ങി വിൽപന നടത്തുന്ന ഒരു സാധുവാണ് അവനെന്ന് എനിക്ക് മനസിലായി.

ഞാൻ അവനെ തന്നെ നോക്കി റൂമിലിരുന്നു.

“ആരാ അബടെ,,,?? ഇബിടെ ഒന്നൂരിപ്പില്ല പൊക്കോ,,”

എന്ന് പറഞ്ഞ് കൊണ്ട് ഉമ്മാമ വീടിന് മുൻവശത്തേക്ക് നടന്നു വന്നു.

പിച്ചക്കാര് ആരെങ്കിലുമാകും എന്ന് വിചാരിച്ചാണ് ഉമ്മാമ മുന്നെ പറഞ്ഞ ഡയലോഗ് അടിച്ചത്….

“പടച്ചോനെ,,,,, ഇയ് ഏതാണ് മോനെ????”

“അമ്മാ ണാൻ പലകാരം വിൽക്കാൻ വന്നതാ,,,,, എതാവത് വാങ്ങി സഹായിക്കമ്മ,,,,,”

“ഇയ് പഠിക്കാൻ പോണില്ലേ…???”

“അഞ്ചാം തരം വന്ത് പഠിത്തം നിർത്തി.എനിക്ക് വന്ത് അപ്പാ ഇല്ല,,, അമ്മാവും ചിന്ന തങ്കച്ചിയും മട്ടുംതാ,,,, അമ്മാ വീട്ട് വേല സെയ്ത് ണങ്ങളെ ണോക്കുന്നു. ആനാ ണാൻ ഇന്ത വേലക്ക് ഇറങ്ങി.”

The Author

8 Comments

Add a Comment
  1. ഇതെന്താ പഞ്ചിംങ്ങ് മെഷീനോ..

  2. ഉഗ്രൻ ?ഇനി കോഴി പോരും സിസിലിയുടെ വരവിനായി കാത്തിരിക്കുന്നു.വിജി ചേച്ചി അമീറിനെ പൊളിച്ചടുക്കുന്നത് കാത്തിരിക്കുന്നു.

    1. Next athaanu varunnath

      1. Thanks ബ്രോ,അമീറിന്റെ പരിപ്പ് വിജി ചേച്ചി എടുക്കണം.കുറച്ച് തെറി കൂടി ചേർക്കണം അല്പം dominant കൂടി ആയാൽ ഉഗ്രൻ ആവും.

        1. പുതിയ കഥകൾ എഴുതാത്തത് എന്താ അടുത്ത കഥക്കായി കാത്തിരിക്കുന്നു

  3. അടിപൊളി

    1. Tanks muthe?

Leave a Reply

Your email address will not be published. Required fields are marked *