“അനക്ക് എത്ര ബയസുണ്ട് മോനെ??”
“എനക്ക് വന്ത് ഇറുപത്തി റണ്ട്,,,”
“എന്താപ്പോ ഞാൻ കേക്കണെ ൻ്റെ തമ്പുരാനെ,,,, അന്നെ കണ്ടാൽ കുഞ്ഞു പയ്യനാലോ മോനെ,,,, അനക്ക് തീറ്റേം കുടീം ഒന്നുല്ലെ പൊരേല്???”
“പശ്ണിയാണുമ്മാ,,,, എനിക്ക് വന്ത് ചിന്ന വയസില് ഫിക്സ് വന്ത്,, അത്ക്ക് ശേഷം നാൻ ഇപ്പടി താ,,,, ആസ്പത്രിയിൽ കാണാൻ തുട്ട് ഇല്ലാത്ത കാരണം ഇപ്പടി ആയി,,,”
“എൻ്റെ പടച്ചോനെ,,, ഇയ് അകത്തേക്ക് ബാ,,,,”
‘വേണ്ടമ്മ,,,, എനിക്ക് ഇത് വിക്കണം,,,,”
“അതൊക്കെ ഉമ്മ ബാങ്ങാം,,, ഇയ് എന്തേലും കയ്ച്ചാ???”
എന്നും പറഞ്ഞ് ഉമ്മാമ തൻ്റെ അരക്ക് മുകളിൽ ഉയരം വരുന്ന ആ വൃത്തിയും വെടിപ്പുമില്ലാത്ത തമിഴ് പയ്യനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
അവൻ പേടിച്ച് വിറച്ച് ഉമ്മാമയുടെ കുടവയറിന് അൽപം മുകളിലായി തല ചായ്ച്ച് ബിഗ് ഷോപ്പറും പിടിച്ച് അനങ്ങാതെ നിന്നു.
അവൻ്റെ കയ്യിൽ നിന്ന് ബിഗ്ഷോപ്പറ് വാങ്ങി ഉമ്മാമ ടേബിളിലേക്ക് വച്ചു.
എന്നിട്ട് അവനെയും ചേർത്ത് പിടിച്ച് പിറക് വശത്തേക്ക് നടന്നു.
ഞാൻ പതിയെ എൻ്റെ റൂമിന് പുറത്തേക്ക് ഇറങ്ങി വന്ന് നോക്കിയപ്പോൾ ഉമ്മാമ അവൻ്റെ പിറകിൽ നിന്ന് അവൻ്റെ കൈയ്യും മുഖവും മഗിൽ വെളളമെടുത്ത് കഴുകിക്കൊണ്ട് നിൽക്കുന്നു.
കറുത്ത പർദയിട്ട ഉമ്മാമയുടെ കൊഴുത്ത ശരീരത്തിന് മുന്നിൽ അവൻ നിൽക്കുന്നുണ്ടെന്ന് പോലും കാണാൻ കഴിയുമായിരുന്നില്ല.
അതുപോലുള്ള ശരീര വ്യത്യാസമായിരുന്നു അവർ തമ്മിൽ.
അവൻ പ്രായത്തിൽ എന്നെക്കാൾ മൂത്തതാണെങ്കിലും വളർച്ചയിൽ ഒരു കൊച്ചു പയ്യനായിരുന്നു.
ഉമ്മാമ പതിയെ അവനെ ചേർത്ത് പിടിച്ച് കൊണ്ട് വന്ന് ഹാളിലുള്ള തീൻ മേശയിലിരുത്തി.
ഞാൻ അപ്പോഴേക്കും എൻ്റെ റൂമിൽ കയറിയ ശേഷം വാതിൽ പഴുതിലൂടെ അവരെ തന്നെ വീക്ഷിച്ച് കൊണ്ട് നിന്നു.
ടേബിളിനരികിൽ മടിച്ച് നാണത്തോടെ നിന്ന അവനെ ഉമ്മാമ വാരിയെടുത്ത് കസേരയിലിരുത്തി.
“ഇയ് ഇബടെ ഇരിക്ക് ചെക്കാ,,, ഉമ്മ രാവിലത്തെ പൂരിയും കിഴങ്ങ് കറിയും ഇപ്പം കൊണ്ടോരാം,,,,”
ഉം എന്ന് നാണത്തോടെ അവനൊന്ന് മൂളി,.
“അന്നെ ബയറ് നെറച്ച് കയിപ്പിച്ച് ഈ ബെയിലാറിയിട്ടേ ഞമ്മള് ബിടത്തുള്ളൂ,,,”
അവൻ അൽപം ഭയഭക്തിയോടെ തല താഴ്ത്തി കസേരയിൽ ഇരുന്നു.
ഇതെന്താ പഞ്ചിംങ്ങ് മെഷീനോ..
ഉഗ്രൻ ?ഇനി കോഴി പോരും സിസിലിയുടെ വരവിനായി കാത്തിരിക്കുന്നു.വിജി ചേച്ചി അമീറിനെ പൊളിച്ചടുക്കുന്നത് കാത്തിരിക്കുന്നു.
Next athaanu varunnath
Thanks ബ്രോ,അമീറിന്റെ പരിപ്പ് വിജി ചേച്ചി എടുക്കണം.കുറച്ച് തെറി കൂടി ചേർക്കണം അല്പം dominant കൂടി ആയാൽ ഉഗ്രൻ ആവും.
പുതിയ കഥകൾ എഴുതാത്തത് എന്താ അടുത്ത കഥക്കായി കാത്തിരിക്കുന്നു
അടിപൊളി
Tanks muthe?
Tanks