ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 13 [Kumbhakarnan] 387

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 13 

Ummayum Ammayum Pinne Njangalum Part 13

Author : Kumbhakarnan |  Previous Part ]


തുടർച്ചയായി പെയ്യുന്ന മഴയിൽ സൈറ്റിൽ വർക്കുകൾ മുടങ്ങി. ഇനി മഴയുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ട് വർക്കുകൾ തുടർന്നാൽ മതിയെന്ന് മേനോൻ പറഞ്ഞതിൻ പ്രകാരമാണ് റഫീക്ക് ജോലിക്കാർക്ക് തൽക്കാല അവധി കൊടുക്കാൻ തീരുമാനിച്ചത്. അധികവും ഇതര സംസ്ഥാന തൊഴിലാളികളായതുകൊണ്ട് അവരുടെ ലേബർ കോണ്ട്രാക്ടർ അവരെ കൂട്ടിക്കൊണ്ടു പൊയ്ക്കോളും.

 

 

പുഴയുടെ തീരത്തു വരുന്ന റിസോർട്ടിന്റെ ഭാഗത്ത് ചില മാറ്റങ്ങൾ വേണമെന്ന് മേനോൻ പറഞ്ഞിരുന്നു. പുള്ളി ഓരോ ഗൾഫ് നാടുകളിൽ പോകുമ്പോഴും അവിടെ നിർമ്മിക്കുന്ന പുതിയ പുതുയ കെട്ടിടങ്ങൾ സശ്രദ്ധം വീക്ഷിക്കാറുണ്ട്. അത് ചില നൂതനാശയങ്ങൾക്ക് വിത്തുപാകും. അങ്ങനെയാണ് ഇപ്പോൾ പ്ലാനിൽ ചെറിയൊരു മാറ്റം വരുത്താൻ അയാൾ തീരുമാനിച്ചത്

 

 

അതേപ്പറ്റി ചർച്ചചെയ്യാൻ പ്രോജക്ടിന്റെ മുഴുവൻ ഡ്രായിംഗുകളുമായി എഞ്ചിനീയർമാർ ഇന്നോ നാളെയോ വരുന്നുണ്ട്. അവരുമായി സംസാരിക്കേണ്ടതുകൊണ്ട് റഫീക്ക് അവിടെത്തന്നെ തങ്ങി.

 

ഒറ്റയ്ക്കാണെങ്കിലും ഭക്ഷണം ഒരു പ്രശ്നമായിരുന്നില്ല.ജോലിക്കാർക്കുള്ള ഭക്ഷണം സൈറ്റിൽ അവർതന്നെ ഉണ്ടാക്കി കഴിക്കുകയായിരുന്നെങ്കിലും റഫീക്കിനുള്ള ആഹാരം രേവതിയുടെ വീട്ടിൽ നിന്നായിരുന്നു. മേനോൻ ഒന്നു സൂചിപ്പിച്ചപ്പോൾ തന്നെ ആ ചുമതല ശാരദ സന്തോഷപൂർവം ഏറ്റെടുക്കുകയായിരുന്നു. രേവതിക്കും രാഹുലിനും അതിൽ മറുത്തൊരു അഭിപ്രായമുണ്ടായിരുന്നില്ല. കാരണം ഇന്ന് മേനോൻ അവർക്ക് അന്യനല്ലല്ലോ.

 

 

മിനിഞ്ഞാന്ന് വരെ മൂന്നു നേരവും ആഹാരം രാഹുൽ ഇവിടെ കൊണ്ടുവന്നു കൊടുത്തിരുന്നു. പക്ഷേ  അവന്റെ ബിസിനസ് കാര്യങ്ങൾക്കായി  അവൻ എറണാകുളത്തിന് പോയിരുന്നതുകൊണ്ട് രണ്ടു ദിവസമായി ആഹാരം അവിടെപ്പോയി കഴിക്കേണ്ടിവരുന്നു. ഇവിടേക്ക് ശാരദ ഭക്ഷണമെത്തിക്കാം എന്നു പറഞ്ഞതാണ്. പക്ഷേ അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നോർത്ത് അങ്ങോട്ട് ചെന്ന് കഴിച്ചോളാമെന്ന് അവൻ പറയുകയായിരുന്നു.

 

 

ശാരദയെ കുറിച്ച് ഓർത്തപ്പോൾ ലുങ്കിക്കുള്ളിൽ ചെറിയ ഒരനക്കം. ഏതാണ്ട് ഷഷ്ഠിപൂർത്തി ആകാറായ ഒരു സ്ത്രീയോട് കാമം തോന്നുന്നത് ശരിയല്ല എന്നറിയാം. മുൻപ് ഇങ്ങനെയൊരു വികാരം ഇത്രയും മുതിർന്ന ഒരു സ്ത്രീയോടും തോന്നിയിട്ടുമില്ല. പക്ഷേ ശാരദയെ കാണുമ്പോഴൊക്കെ നെഞ്ചിൽ വല്ലാത്തൊരു പിടപ്പാണ്. ഈ പ്രായത്തിലും അവരുടെ ചെമ്പൻ കണ്ണുകൾ കൊണ്ടുള്ള നോട്ടത്തിൽ ആരായാലും ഒന്നു പതറിപ്പോകും.

The Author

17 Comments

Add a Comment
  1. പൊളിച്ചു. തുടരുക ❤

  2. Super aayitund… Nalla feel but kurach kadhayum koode venam.. Ee puthiya character aaranavo. Nokam

    1. Thanks bro

  3. Very Good Story.Expecting more

    1. നന്ദി ബ്രോ

    1. Thanks bro

  4. Kiudukkki

  5. Oru doubt shakthi cenemayil evideyaa jayamaalini njan 10 times kandittund athukond chodichatha

    1. Thennale thoomanam thookiva
      എന്ന് യൂട്യൂബിൽ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യൂ ബ്രോ. ആ പാട്ട് കാണാം.

  6. ഇതിൽ കളി മാത്രമേ കാണുന്നുള്ളു സഹോ എപ്പോഴും ആയാൽ ബോർ ആകും താങ്കളുടെ ആദ്യത്തെ കഥ ഒരു ക്ലാസിക്ക് ഫീൽ ചെയ്യ്തിരുന്നു ഇതിൽ ആ ഒരു ടച്ച് കാണുന്നില്ല ധ്യതി പിടിച്ച് എഴുതുന്നതു പോലെ തോന്നു ജിത്തുവും അമ്മയും ഷാഹിദയും തമ്മിലുള്ള ത്രീസം പ്രതീക്ഷീക്കാമോ stil waiting next part

    1. തീർച്ചയായും ഈ നല്ല വിമർശനത്തിന് നന്ദി ബ്രോ. കുറച്ച് തിരക്കു പിടിച്ച് എഴുതിയതായിരുന്നു. ഇനിയുള്ള ഭാഗങ്ങളിൽ ഈ കുറവ് പരിഹരിക്കാം. പിന്നെ ആ നിർദ്ദേശവും സ്വീകരിക്കുന്നു

  7. ബ്രോ
    റഫീഖ് രേവതിയെയും ശരാധയെയും 3some കളിച്ചതിനുശേഷം റഫീഖ് ഭാര്യയെയും കൂട്ടി ശാലുവിനെ കാണാൻ പോവുകയെയും അവിടെ വെച്ച് ഒരു കൂട്ടകളി എഴുതുമോ

    1. നോക്കാം ബ്രോ

  8. Kumbhakarnan…❤️❤️❤️

    ഒട്ടൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നതിന്റെ യാതൊരു ക്ഷീണവും എഴുത്തിൽ ഇല്ലായിരുന്നു…❤️❤️❤️

    ഓരോ രതിയും അതിന്റെ extream ഇൽ നിറഞ്ഞു നിന്നു…

    രേവതിയും ശാരദയും പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് എത്തിയതിൽ ആദ്യം കുറച്ചു വിഷമം തോന്നിയെങ്കിലും, കഥയുടെ മുന്നോട്ടുള്ള പോക്കിന് അത് ആവശ്യം ആണല്ലോ എന്നു തോന്നി…❤️❤️❤️

    ഈ ഭാഗത്ത് പുതിയ ചിലരെ കൂടി കണ്ടു പോകും വഴി അവരെയും കൂടെ കൂട്ടാനാണ് എന്നു മനസ്സിലായി…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഒരുപാട് സ്നേഹം ബ്രോ..

Leave a Reply

Your email address will not be published. Required fields are marked *