ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 8 [Kumbhakarnan] 427

“ഓ കെ. പിന്നെ ഈ മേഡം വിളിയൊന്നും വേണ്ടാ കേട്ടോ. ആന്റി എന്നു വിളിച്ചാ മതി..”

 

 

അടുത്ത സീൻ എടുക്കാൻ സമയമായപ്പോൾ അവൾ എഴുന്നേറ്റുപോയി. സാരിക്കുള്ളിൽ ഉയർന്നു താഴുന്ന നിതംബ ഗോളങ്ങൾ കണ്ട് അവനു മൂത്തു. ഒന്നു തുള്ളിച്ചാടണമെന്നു തോന്നി. തന്നെപോലെ എത്രയോ പയ്യന്മാരുടെ ഉറക്കം കെടുത്തുന്ന സിനിമാനടിയാണ് ഇപ്പോൾ തന്നെ അത്താഴത്തിന് ക്ഷണിച്ചിരിക്കുന്നത്.  പിന്നീടുള്ള മണിക്കൂറുകൾ കടന്നു പോകുന്നതേയില്ലെന്ന് അവനു തോന്നി.

 

 

ഒടുവിൽ അന്നത്തെ ഷൂട്ടിംഗ് തീർത്ത് എല്ലാവരും ഹോട്ടലിലേക്ക് മടങ്ങി. ടൗണിൽ ഉള്ളതിൽ ഏറ്റവും മികച്ച ഹോട്ടലിലാണ് സീനാ നായർ താമസിക്കുന്നത്. അതേ ഹോട്ടലിൽ തന്നെയായിരുന്നു ജിത്തുവിന്റെയും താമസം.  അവിടെ നിന്നും അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിലായിരുന്നു മറ്റെല്ലാവരും താമസിച്ചിരുന്നത്.

 

 

രാത്രി ഒരു എട്ടു മണിയായപ്പോൾ അവൻ കുളിയൊക്കെക്കഴിഞ്ഞ് ഡ്രസ് ചെയ്ത് റൂം പൂട്ടിയിറങ്ങി. സെക്കന്റ് ഫ്ലോറിലായിരുന്നു അവന്റെ മുറി. സീനയുടെ മുറി ഫസ്റ്റ് ഫ്ലോറിലും. സീനയുടെ മുറിക്കു മുന്നിൽ അവൻ അൽപ്പനേരം സംശയിച്ചു നിന്നു. പിന്നെ വാതിലിൽ മെല്ലെ തട്ടി.  അൽപ്പനേരം കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. മുറിക്കുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകിയെത്തിയ വിലകൂടിയ ബോഡി സ്‌പ്രേയുടെ മണമാണ് അവനെ ആദ്യം സ്വീകരിച്ചത്. ഒരു മഞ്ഞ സ്ലീവ് ലെസ്സ് നൈറ്റിയുമിട്ട് മുന്നിൽ നിൽക്കുന്ന സീനാ നായർ. മുടി ഷാമ്പൂവിട്ട് വിടർത്തിയിട്ടിരിക്കുന്നു.

“വരൂ…”

പുഞ്ചിരിച്ചുകൊണ്ട് അവൾ അവനെ ഉള്ളിലേക്ക് ക്ഷണിച്ചു.

 

 

അടുത്തടുത്ത് കിടന്ന സെറ്റികളിൽ അവർ ഇരുന്നു.

“ഞാൻ വളച്ചുകെട്ടുന്നില്ല. കാര്യങ്ങൾ നേരെ വാ നേരേ പോ.. അതാണ് എന്റെ രീതി. ജിത്തുവിന്റെ പെരുമാറ്റത്തിൽ നിന്നും എനിക്ക് ഒരുകാര്യം മനസ്സിലായി. നിനക്ക് എന്റെകൂടെ കിടക്കണം. ശരിയല്ലേ..?”

The Author

28 Comments

Add a Comment
  1. Soopeperb aayitto

    എനിക്ക് തന്ന വാക്കും മറക്കരുതേ

    1. മറന്നിട്ടില്ല കേട്ടോ.??

  2. കൊള്ളാം കുംഭു ഭായ്.
    വളരെ ഇഷ്ടപ്പെട്ടു. തുടരുക. ഇനിയും.

    1. നന്ദി ബ്രോ..??

  3. ചേട്ടോ രാത്രി തന്നെ വായിച്ചിരുന്നു രാവിലെ അഭിപ്രായം പറയാം എന്ന് കരുതി പക്ഷെ ഓരോരോ തിരക്കുകളിൽ പെറ്റുപോയി അതാ എത്ര നേരം വയ്യക്കിയത്. എന്തായാലും കഥയിൽ ഇടക് വന്ന വസിരിയൽ നടി ? ഒരിക്കലും പ്രതീക്ഷിക്കാതെ ഒന്നായിരുന്നു. എന്തിരുന്നാലും അടിപൊളി ആയിരുന്നു. പിന്നെ അവസാനം അവർ തന്മിൽ പരിജയം ഉണ്ടോ എന്തിരുന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സന്തോഷം…ഒത്തിരി നന്ദി ടോം ??

  4. സുധി അറയ്ക്കൻ

    കളിയുടെ വെടിക്കെട്ടിനായി കാത്തിരിക്കുന്നു. വർണന അപാരം. സൂപ്പർ

    1. നന്ദി ബ്രോ ??

  5. റഫീഖിനെ എങ്ങനെയെങ്കിലും കൊണ്ടുവന്നു കളിപ്പിക് please… റഫീക്കും രേവതിയും റഫീക്കും ശാരദയും എല്ല കളിയും പോരട്ടെ

    1. അതൊക്കെ നമുക്ക് വഴിയേ അറിയാം. എന്തൊക്കെയാണ് അവരുടെ പദ്ധതികൾ എന്ന് നമുക്കറിയില്ലല്ലോ…??

  6. Nannayittund bro super ❤️❤️❤️
    Seena nair kalakki.adutha bagam super akkanam

    1. തീർച്ചയായും ബ്രോ…??

  7. Bro…❤❤❤

    അങ്ങനെ പിറന്നാളെത്തി…
    ഒത്തിരി സംഭവങ്ങൾ നടക്കാൻ ഇരിക്കുന്ന പിറന്നാൾ…

    സീന നായർ ഒരു തീപ്പൊരിയാണ് ജിത്തുവിന്റെ ഉള്ളിൽ ഇട്ടതെങ്കിൽ ശാലു അത് ആളി കത്തിക്കുകയാണ് ചെയ്തിരിക്കുന്നത്…

    കാത്തിരിക്കുന്നു ബ്രോ.

    സ്നേഹപൂർവ്വം…❤❤❤

    1. ഒരുപാട് സ്നേഹത്തോടെ നന്ദി ബ്രോ…??

  8. അടുത്ത ഭാഗം ഒരു കൂട്ടകളി വേണം മാറ്റികളിയും വേണം …Kumbakarna….Polichadukknam nxt part

    1. ആയിക്കോട്ടെ ബ്രോ ??

  9. ഒരു രക്ഷയുംഇല്ല.. അടിപൊളി ✔️

    1. സന്തോഷം…??

  10. ❤️?❤️ M_A_Y_A_V_I ❤️?❤️

    അടിപൊളി ബ്രോ… ?അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്???

    1. നന്ദി…സന്തോഷം ??

  11. നന്നായിട്ടുണ്ട് bro…❤️❤️

    1. സന്തോഷം ബ്രോ ??

  12. ഫാന്റസി രാജ

    അപ്പൊ അടുത്ത അധ്യയത്തിൽ ഒരു കൂട്ട പണ്ണൽ പ്രതീക്ഷിക്കുന്നു ❤️❤️

    1. തീർച്ചയായും ബ്രോ..??

  13. അടിപൊളി ❤❤❤

    ഈ പാർട്ടിൽ കൊതിപ്പിച്ചു കളഞ്ഞു…

    നല്ല എഴുത്തു, അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

    1. സന്തോഷം. അടുത്ത പാർട്ട് വൈകാതെ ഉണ്ടാകും..??

  14. Adipoli bro…njn thankalude oru kaata fan aanu

    1. നന്ദി ബ്രോ..??

Leave a Reply

Your email address will not be published. Required fields are marked *