ഉമ്മയും അമ്മായിയും ഞാനും [Hafiz Rehman] 843

ഉണ്ടായിരുന്നു. ഞാൻ ഫോൺ മുന്നിലുള്ള സ്റ്റാൻഡിൽ വെച്ചിട്ട് ആ റൂട്ടിലേക്ക് വണ്ടി ഓടിച്ചു തുടങ്ങി.

ആദ്യമാദ്യം ടൗണുകളിലൂടെ പോയി പിന്നീട് ഇടുങ്ങിയ റോഡുകളും ചെറിയ ജംഗ്ഷനുകളും ആയി മാറി. അവസാനം ഒരു വലിയ മുട്ടമുള്ള വീടിനു മുന്നിൽ ചെന്നു നിന്നു. വീട് ചെറുതും ചുറ്റും റബ്ബറും. എന്നാൽ അവിടെ ഡോക്ടർ എന്ന ബോർഡൊന്നും ഇല്ലായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോ വേറൊരു കാർ പുറത്തേക്ക് പോവുന്നു. മറ്റൊരു ആളും വേറൊരു പെണ്ണും (അയാളുടെ വൈഫ്‌ ആയിരിക്കാം) പുറത്തോട്ടു പോവുന്നു. അകതെന്തോ കൺസൽടെഷനോ മറ്റോ ഉണ്ട് എന്ന് തോന്നുന്നു.

മുന്നിൽ ഒരു ഡെസ്കിട്ട് ഒരു പെൺകുട്ടി ഇരിപ്പുണ്ട്. അധികം പ്രായമില്ല. കുറെ നേരം വണ്ടിയൊടിച്ചു എനിക്ക് മൂത്രമൊഴിക്കാൻ മുട്ടി തുടങ്ങിയിരുന്നു. ഞാൻ അവരെ ഇറക്കി. വണ്ടി പാർക്ക്‌ ചെയ്തു.

അന്നത്തെ ലാസ്റ്റ് ബുക്കിങ് ഞങ്ങൾ ആണെന്ന് തോന്നുന്നു. വേറെ വണ്ടികളൊന്നും അവിടെ ഉണ്ടായിരുന്നില്ല. നല്ല മഴക്കാറും ഉണ്ടായിരുന്നു. ലാസ്റ്റ് എന്തോ ടോക്കൺ പോലെ അമ്മായിയുടെ കയ്യിൽ കൊടുത്തിട്ട് ആ പെണ്ണ് കുടയും ബാഗുമെടുത്തു പുറത്തേക്കിറങ്ങി.

ഞാൻ മൂത്രമൊഴിക്കാൻ ആ വീടിൻ്റെ പിറകിലെ ടോയ്ലറ്റ് എന്ന് എഴുതിയിരുന്ന ബോർഡ് നോക്കി ചെന്നു. ഉമ്മയും അമ്മായിയും മുൻവശത്തു അവിടെയുള്ള കസേരകളിൽ ഇരിക്കുന്നു. വാതിലിനു മേലെ ഒരു ചുവന്ന ലൈറ്റ് ഉണ്ട്. അടുത്തൊരു പച്ചയും. അവർ അവിടെയിരുന്നു സംസാരിക്കുന്നു.

ഞാൻ പിറകുവശത്തു ചെന്നപ്പോ ഒരു ടോയ്ലറ്റ് കണ്ട് അതിൽ കേറി മൂത്രമൊഴിച്ചു. ഒഴിച്ച് കൊണ്ട് നിന്നപ്പോൾ മേളിലെ ഷീറ്റിൽ നന്നായി വെള്ളം ചാടുന്ന സൗണ്ട് കേട്ടു. മഴ തുടങ്ങിയിരിക്കുന്നു. ഞാൻ മൂത്രമൊഴിച്ചു ഇറങ്ങിയപ്പോ മഴ നന്നായി പെയ്യുന്നുണ്ട്.

ആ വീടിൻ്റെ പിറകിൽ കുറച്ചു തിണ്ണ പോലെ ഇറക്കി പണിതിട്ടുണ്ട്. ഞാൻ നേരെ അവിടേക്ക് ഓടി. അത്യാവശ്യം നനഞ്ഞു.

അവിടെ ചെന്നു ഡ്രെസ്സൊക്കെ കുടയുമ്പോ മഴ ഒന്ന് പെയ്തങ്ങു നിന്നു. അവിടത്തെ പിറകിലെ റൂമിൽ ജനാലയുടെ അരികിൽ ലൈറ്റ് തെളിഞ്ഞു.

ഞാൻ പതിയെ ജനലിൻ്റെ അടുത്തേക്ക് ചെന്നു. ചെറിയൊരു ചില്ല് പൊട്ടിയ വിടവുണ്ടായിരുന്നു. ഞാൻ അതിലുടെ പതിയെ ഉള്ളിലേക്ക് നോക്കുമ്പോ ഉമ്മയും അമ്മായിയും ഓപ്പോസിറ്റ് ഉള്ള ഡോറിലൂടെ നടന്നു ഉള്ളിലേക്ക് കയറുന്നത് കണ്ടു. തുടരും….

The Author

16 Comments

Add a Comment
  1. ഡോക്ടറെയൊക്കെ കഥയിൽ കൊണ്ട് വന്ന് കഥയുടെ ലൈഫ് കളയരുത് man….
    നല്ല സ്റ്റോറി ആണ്…… ഈ 3 കഥാപാത്രങ്ങൾ മതി

  2. Ethe stry ethil munp vannathanallo….Eyal thanne aano Annu ezhuthiyath…
    Enthayalum continue cheithal mathi….nirthi pokaruthu….

    1. Story name entha ?

  3. Bro നേരത്തെ എഴുതി തുടങ്ങി പകുതി നിർത്തിയത് ഒക്കെ പൂർത്തിയാക്കിക്കൂടെ

  4. Ee same story ithil thanne undallo ningal thane aano ezhuthihe

  5. ബാക്കി വേഗം thaa

  6. ഇത് മുമ്പ് വന്നതല്ലേ

    1. Story name enthaa ?

  7. നന്നായിട്ടുണ്ട് bro

  8. Nice, starting

  9. വേറെ ആരേയും കുത്തിക്കയറ്റി കുളമാക്കല്ലെ

  10. Nois, വേറെ കഥാപാത്രങ്ങളെ കൊണ്ട് വരരുത് പ്ലീസ് ?

    1. ഈ കഥയുടെ ബാക്കി ഭാഗം പെട്ടന്ന് വരുമോ

  11. ഡോക്ടർ ഉമ്മാനേം അമ്മായി യെ കളിക്കോ

    Kollam.
    Next part vekam

Leave a Reply

Your email address will not be published. Required fields are marked *