എനിക്കും ഉണ്ട് കുറച്ചു ഫാൻസ് നല്ല മുന്നും പിന്നും ഉള്ളോർക്ക് ഫാൻസ് ഉണ്ടാവുമല്ലോ. പിന്നെ ദർശനെ പുണ്യ സ്പർശനെ പാപം എന്നാണല്ലോ. ഞാനും നോക്കുന്നവരെ ഒന്നും പ്രോത്സാഹനം ഒന്നും കൊടുത്തില്ലെങ്കിലും നിരാശ നൽകാതെ ഇരിക്കാൻ എല്ലാം കാണാതെ നടിച്ചു. അവസാനം ഞാനും ഒരു ഇക്കാ വന്നു പ്രൊപ്പോസ് ചെയ്തപ്പോൾ ഒക്കെ പറഞ്ഞു. ഇങ്ങനെ ഒക്കെ നന്നായി പോകുന്ന ടൈമിൽ ആണ് ഉപ്പ കൊറോണ വന്നു ശ്വാസ തടസം കൂടെ ഉണ്ടായിരുന്നത് കൊണ്ട് മയ്യത്താവുന്നത്.ഉപ്പയുടെ മയ്യത് ഞങ്ങളെ തളർത്തി കളഞ്ഞു.
കരഞ്ഞു കരഞ്ഞു ഞാനും ഉമ്മയും തളർന്നു പോയി. ആദ്യത്തെ രണ്ടു മൂന്നു ദിവസം ഒന്നും കഴിച്ചത് പോലും ഇല്ല. രണ്ടു ദിവസം കഴിഞ്ഞു അവിടത്തെ ഫോര്മാലിറ്റി ഒക്ക്കെ കഴിഞ്ഞു ആരൊക്കെയോ സഹായിച്ചു ഉപ്പയെ നാട്ടിൽ കൊണ്ടു വന്നു. ഞാനും ഉമ്മച്ചിയും മാത്രം ആണ് ബോഡി കുറച്ചെങ്കിലും അടുത്ത് നിന്നു കണ്ടത്. അതും സേഫ്റ്റി എല്ലാം പാലിച്ചു കൊണ്ട്. അങ്ങനെ ആ ദുഃഖം ദിവസങ്ങളോളം നീണ്ടു നിന്നു.
ഉപ്പ മരിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഉപ്പാക്ക് ഉണ്ടായിരുന്ന കടത്തെ കുറിച്ചു അറിഞ്ഞു തുടങ്ങി. വീട് വെക്കാൻ എടുത്ത ലോൺ വിചാരിച്ച പോലെ അടക്കാൻ പറ്റാതെ പോയപ്പോൾ രണ്ടു മാസം കഴിഞ്ഞു ജപ്‌തി എന്ന അവസ്ഥ യിൽ എത്തി ഞങ്ങൾ പിന്നെ മെമ്പർ ഒക്കെ സംസാരിച്ചു അത് ഞങ്ങൾക്ക് ആറു മാസത്തേക്ക് നീട്ടി തന്നു.
അങ്ങനെ ജീവിതം വഴിമുട്ടിയ അവസ്ഥ യിൽ ആയി ഞങ്ങൾ. ബഷീർ ഇക്കാ ആണ് ഞങ്ങൾക്ക് ഏക സഹായം ആയി കൂടെ ഉണ്ടായിരുന്നത്. ഇക്ക ഞങ്ങളുടെ അവസ്ഥ മനസിലാക്കി ഉമ്മച്ചിക്ക് ആ അറബി വീട്ടിൽ ഒരു ജോലി വാങ്ങി കൊടുത്തു. ഇക്കയുടെ മൊഴി ചൊല്ലിയ മോളും ഇതിനോടകം ആ വീട്ടിൽ ജോലിക്ക് കയറി യിരുന്നു. എന്റെ പഠിപ്പും ഫീസ് എന്ന ചോദ്യ ചിന്നതിനു മുൻപിൽ പകച്ചു പോയി. ഞാൻ പഠിപ്പ് നിർത്തി. എനിക്ക് തന്നെ മനസ്സിൽ ആയി ഇത്രയും ഫീസ് കൊടുക്കാൻ ഉള്ള അവസ്ഥയിൽ ഒന്നും അല്ല എന്നു.
കൊള്ളാം സൂപ്പർ. തുടരുക ?
സൂപ്പർ…. അടുത്തഭാകം പെട്ടന്ന് വന്നോട്ടെ ?
ഈ സൈറ്റിൽ എങ്ങനെയാ കഥകൾ എഴുതി സബ്‌മിറ്റ് ചെയ്യേണ്ടേതെന്ന് ഒന്ന് വിശദമായി പറഞ്ഞുതരോ…
അടുത്ത ഭാഗം വേഗം എഴുതുക..എൻ്റെ നാട്ടു കാരിയുടെ കഥ..❤️❤️.
ഞാനും കൊടുങ്ങല്ലൂർ ആണ്..എറിയാട്..
?തൊലിയൻ
ഇതു എന്തു ബാക്കി പോരട്ടെ ❤️
സാന്ത്വനം സീരിയലിന്റെ കഥ എഴുതാൻ പറ്റുമോ
Waiting next part