ഞാൻ : ഉമ്മയും ഉപ്പയും.
പ്രശാന്ത് : എടാ നിന്റെ ഉപ്പ എല്ലാം അറിഞ്ഞ് ഉമ്മാനെ മൊഴി ചൊല്ലി അതിലും കഷ്ട്ടം ആണ് നിന്റെ അമ്മായിന്റെ സുഹൈൽ ഇക്ക അവളെ മൊഴി ചൊല്ലി.
ഞാൻ : ഉമ്മ എവിടെ മാമന്റെ കൂടെ ആണോ.
പ്രശാന്ത് : എടാ എങ്ങനെ ഗർഭണി ആണെന്ന് അറിഞ്ഞത് കൊണ്ടും എല്ലാത്തിനും കാരണം ഉമ്മ ആണെന്ന് അറിഞ്ഞപ്പോ മാമൻ അവളെ വിട്ടിൽ കെറ്റിയില്ല
ഞാൻ : അപ്പോ ഉമ്മ.
പ്രശാന്ത് : എന്റെ കൂടെ ആണ് ഇപ്പോ നിന്നെ കാണാൻ വരാൻ നല്ല ആഗ്രഹം ഉണ്ട് പിന്നെ ഇപ്പോ നല്ല ഓമിറ്റ് ഉണ്ട് പിന്നെ യാത്ര ഒഴിവാക്കാൻ ഞാൻ കൊണ്ട് വരാതെ ഇരുന്നത് ആണ്.
നീനക്ക് ഈ അവസ്ഥ വരാൻ കാരണം അവൾ ആണെന്ന് പറഞ്ഞ് കരയുക ആണ് പാവം.
ഞാൻ : സാബീറ അമ്മായിനെ പിന്നെ ആരെങ്കിലും കണ്ടോ.
പ്രശാന്ത് : ഞാൻ അന്വേഷിച്ചു വിട്ടിൽ തെന്നെ ആണ് വീട്ടുകാർ ഇറക്കി വിട്ടിട്ട് ഇല്ലന്ന് ഒള്ളൂ കുറ്റപ്പെടുത്തൽ കൊണ്ട് വീർപ്പ് മുട്ടി ആണ് അവിടെ നില്കുന്നത് എന്ന് കേട്ട്.
മൂന്ന് വർഷം പെട്ടന്ന് കടന്ന് പോയി ഇതിന് ഇടയിൽ ഉമ്മ എന്നെ കാണാൻ വന്നു ആദ്യം ഇത്തയെ അങ്ങനെ ചെയ്ത് സങ്കടം പറഞ്ഞ് പിന്നെ എന്റെ അവസ്ഥ കണ്ട് ചേട്ടനോ പറഞ്ഞ് കരഞ്ഞ്.
അങ്ങനെ നല്ല ഒരു വക്കിലിനെ വെച്ച് കേസ് നടത്തി ഒടുവിൽ എന്നെ ചില നിർദേശങ്ങളോടെ ജയിൽ മോചിതനാക്കി.
എന്നെ കൂട്ടാൻ വന്നത് പ്രശാന്ത് ചേട്ടൻ ആയിരുന്നു.
ഒടുവിൽ പെരിന്തൽമണ്ണ ഒരു ഫ്ലാറ്റിൽ കേറി.
പ്രശാന്ത് ചേട്ടൻ : ഇവിടെ ആണ് ഇപ്പോ ഞങ്ങൾ താമസിക്കുന്നത്.

baki undakumo
suhara das combo inim venm
bro ente lifeil ithe pole kurch sambavichitt und. ath story akamo
ശ്രമിക്കം
engne enik nigalod kadha parayan pattum