അങ്കിൾ ജോൺ [Thomas Shelby] 253

 

അങ്ങനെ കുറെ വർഷങ്ങൾക് ശേഷം

 

എനിക്കിപ്പോൾ 31 വയസ് ശ്രുതിക്ക് 30 ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷമായി ബാംഗ്ലൂരിൽ സ്വന്തമായി ഒരു വില്ല വാങ്ങി ശ്രുതിയുടെ ജോലിയും എന്റെ ജോലിയും പിന്നെ വീട്ടുകാരുടെ സഹായവും ഞങ്ങള്ക് ഇവിടിങ്ങനൊരു ഉഗ്രൻ വീട് മേടിക്കുവാൻ പറ്റി….ഒരു 3BKH വില്ലയാണ് ഞങ്ങളുടേത് താഴെ രണ്ടുമുറി ബെഡ്‌റൂം ഒരു PATIO, കിച്ചൻ ഹാൾ. താഴത്തെ ബെഡ്‌റൂമിലൊന്ന് ശ്രുതി അവൾക് വർക്ക് ചെയ്യാനുള്ള ഓഫീസിൽ റൂമാക്കി മാറ്റിയിരിക്കുകയാണ് പിന്നെ മുകളിൽ 1 ബെഡ്‌റൂം ബാൽക്കണി പിന്നെ എന്റെ സിസ്റ്റം വെക്കാനുള്ള ഒരു സ്പേസും PATIO ഫ്രണ്ട്ഗസ് ഒകെ ഉള്ളപ്പോൾ ഗെറ്റോഗെതെർ ഒകെ ഞങ്ങൾ നടത്തുന്നത് അവിടെ വെച്ചാണ് പിന്നെ എന്റെ ചെറിയ ബീറടി എല്ലാം അവിടെ വെച്ചാണ് ?. വില്ല ആയതുകൊണ്ട് തന്നെ അടുത്തുള്ളവർക് ശല്യം ഉണ്ടാകതിരിക്കാൻ എല്ലാ വീടുകൾക്കും ഇടയിൽ പൊക്കമുള്ള മതിലും ഉണ്ടായിരുന്നു……. … .

 

.കോവിഡിന് ശേഷം ശ്രുതി വർക്ക് ഫ്രം ഹോം ആണ് കൂടുതലും ആഴ്‌ചയിൽ 1, 2 ദിവസം മാത്രം ഓഫീസിൽ പോകും.. എനിക്ക് എല്ലാ ദിവസവും ഓഫീസിൽ തന്നെയാണ് വർക്ക്…

.

എന്റെയും അവളുടെയും വീട്ടിൽ നിന്നും എല്ലാം ഇപ്പോളും ചോദ്യം ഉണ്ട് വിശേഷം ഒന്നും ആയില്ലേയെന്നു ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്കും തോന്നി തുടങ്ങി സമയം ആയെന്നു……. അപ്പോ ഇതാണ് ഞങളുടെ കുടുംബ ജീവിതം.

 

അങ്ങനെയിരിക്കെ ഒരു ദിവസം സൺ‌ഡേ പുറത്തെല്ലാം പോയി രാത്രി ഭക്ഷണം കഴിച്ചു PATIOil ഇരുന്നു ഒരു ബിയറും കുടിച്ചുകൊണ്ടിരുന്ന എന്റടുത്തു ശ്രുതി

 

. കിച്ചുവിന് എന്നോടിപ്പോളും …. പഴയ സ്‌നേഹമുണ്ടോ

 

അവളുടെ ചോദ്യം കേട്ട് ഞെട്ടിയ ഞാൻ അവളുടെ കൈ പിടിചു മടിയിലേക്കു ഇരുത്തി . “അതെന്താ അങ്ങനൊരു ചോദ്യം നീ എന്റെ ജീവനല്ലേ പെണ്ണെ ,”

 

“ഉണ്ടെന്കി നിനക്കു കൊള്ളാം, കാരണം ഇന്ന് നിന്റെ ബ്രൗസിംഗ് ഹിസ്റ്റോറിയിൽ നിന്ന് സിസ്റ്റത്തിൽ ബ്രൗസിങ് ഹിസ്റ്ററി ഞാൻ കണ്ടു…. എന്തൊക്കെ കഥകളാ കിച്ചു നീ വായിക്കണേ.നിനക്ക് ഇങ്ങനത്തെ സ്വഭാവം ഉണ്ടെന്നു എനിക്ക് വിശ്വസിക്കാൻ പറ്റണില്ല !”

The Author

19 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം…. തുടക്കം നന്നായിരിക്കുന്നു…..

    ????

  2. Next part enn varum

    1. Vannitund bro

  3. സൂപ്പർ

  4. U can make this story as a bisexual too if u want…but plz avoid the slave and master scenario… scolding the husband…. making the husband as important all are usual crap….make the story as a slow romantic cuckolding…

    1. But slave master relation okke eshtapedunnavarum undu…pinne hus inte fantasy enthano athu pole chyyytto… Humiliation okkee add akkiyal…valiya oru thankzzzz… Enthayalum starting nice

    2. Salave master scenario onum njanum udeshikkunnilla..bro…kurach romantic and.. intense ayitolla..sexum..teasingm..okeye udeshikunillu

  5. ഷിഹാബ് മലപ്പുറം Go To ....... Poonoor

    ഞാനും കൂടേ കൂടട്ടേ കളിയ്ക്ക്,,

Leave a Reply

Your email address will not be published. Required fields are marked *