ഉണ്ട ചോറിനുള്ള നന്ദി [Ahmed] 171

വന്ന അന്നുമുതൽ ഫർഷാദ് ഈ സെല്ലിൽ ആണ് സുപ്രേണ്ടിന്നെ മുതലാളി വേണ്ടപോലെ കണ്ടതുകൊണ്ട് വന്ന അന്നുതൊട്ട് തന്നെ തുടങ്ങി സൽക്കാരം
രാവിലെ 2മണിതൊട്ടു 4മണിവരെയെ ഉറങ്ങാൻ അനുവാദമുള്ളൂ പിന്നെ തിളച്ചവെള്ളം ഒഴിച്ചു ഉണർത്തും ഉണർന്നാൽ പിന്നെ വൈകിട്ട് 4മണിവരെ കുപ്പിച്ചില്ലു പിടിച്ചതിനു മുകളിൽ മുട്ടുകുത്തി നിർത്തും കൈകൾ മേലോട്ട് ഉയർത്തി കയറിൽ ബന്ധിക്കും
4മണിക്ക് കയ്യിലെ കെട്ടഴിച്ചു ആഹാരം തരും ഒരൽപ്പം ചോറ് അതും പച്ചയ്ക്കു ചോറുമാത്രം അതു ഒരു 2ദിവസം കുറഞ്ഞത് പഴക്കം കാണും കുടിക്കാൻ 1/2ലിറ്റർ വെള്ളം മാത്രം തരും അതും ഏതു തോട്ടിൽ നിന്നാണെത്തു ഇപ്പോഴും അവ്യക്തം ഒരു ദിവസം ഭക്ഷണമായും വെള്ളമായും അതുമാത്രം പിന്നെ പച്ചവെള്ളം പോലും കിട്ടില്ല 4മണി മുതൽ പിന്നെ ജോലികൾ ആണ്
വാട്ടർടാങ്കിൽ കിണറ്റിൽ നിന്നും വെള്ളം കോരി ഒഴിക്കുക ബാത്രൂം കായികയ്ക്കുക
അങ്ങനെ തുടങ്ങി നിൽക്കാൻ പോലും സമ്മതിക്കാതെ പുലർച്ചെ 2മണിവരെ ജോലി ചെയ്യിക്കും പിന്നെ 4മണിവരെ ഉറങ്ങാൻ അനുവാദം അതു മരിച്ചു പോകാതിരിക്കാൻ വേണ്ടിയാണു എന്ന് മാത്രം
കയറിൽ തൂങ്ങി അടിയിൽ എരിയുന്ന കനാലിന്റെ ചൂട് ശരീരത്തിൽ അറിഞ്ഞു തുടങ്ങി കാല്പാദം പൊള്ളിത്തുടങ്ങി ഫർഷാദ് മെല്ലെ കണ്ണുകൾ അടച്ചു തന്റെ പഴയ ജീവിതത്തിലേക്ക്
തുടരും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

11 Comments

Add a Comment
  1. പൊന്നു.?

    ഇതും കരച്ചിലാണന്ന് തോനുന്നല്ലോ…..?

    ????

  2. ബ്രോ
    Ee kathayil enkilum ransdu kuttikal ulla sthreeye hero ye kondu vivaaham kazhippikkaruth…

    Apeksha aanu

  3. Enthu thallado.???

  4. റോക്കി ഭായ്‌

    എന്തോന്ന് കോപ്പ് ആണെടോ താനിവിടെ എഴുതി വെച്ചിരിക്കുന്നത്. ഇത് പോലുള്ള തൊലിഞ്ഞ സാധനങ്ങൾ പോസ്റ്റ്‌ ചെയ്ത് ബാക്കി ഉള്ളവരുടെ സമയം കളയാതെ അഡ്മിനും ഒന്ന് സഹകരിക്കുക.

  5. ഇതു ശോകം ആണല്ലോ….

  6. ദയവു ചെയ്യത് തുടരരുത്

  7. മരങ്ങോടൻ

    ഒരുവക തൊലിഞ്ഞ കഥയും കൊണ്ട് വന്നിരിക്കുന്നു…..

    കഥ എഴുതാൻ അറിയാത്ത ആൾ ആണെങ്കിൽ പോട്ടെന്നു വെക്കാം ആയിരുന്നു…

    Itangane അല്ലല്ലോ..

  8. ഒരുമാതിരി മറ്റേടത്തെ കഥയായിപ്പോയല്ലോ ഇത് എവിടുന്ന് വരുന്നടെ

  9. ningalk manasikaa rogaam undoo??
    enth kathayaa ith..

  10. കൊള്ളാം കമന്റ്‌

  11. Dhayavu cheythu emmathiri oombiya katha eshutharuthu.kurachokke viswasikkan pattunnathu eshuthu.

    Munpathe randu kathakallum superayirunnu.allenkil oru partil thanne ethinu oru avasanavum vennamayirunnu.

    Ake 6 page page ullooo.athilmotham peedanavum.

    Onnu ormippikkatte bro ethu kambikuttan anu allathe kinavum kanneeum site Alllaaa.

    Abhiprayam mathram??????

Leave a Reply

Your email address will not be published. Required fields are marked *