പിന്നെ മുടിയും താടിയും വെട്ടാൻ ആളുവന്നു എല്ലാം വൃത്തിയായി പുതിയ വസ്ത്രം വന്നു അങ്ങനെ അവൻ തിരിച്ചു സെല്ലിൽ എത്തി ഇനി വിശ്രമത്തിന്റെ നാളുകൾ അവൻ ഓർത്തു താൻ ചെയ്യാത്ത തെറ്റിന് ആണ് ഇതുവരെയും തന്നെ ശിക്ഷിച്ചത് പക്ഷെ ഇനിയുള്ള 6മാസം തനിക്കു വിശ്രമം തന്നിട്ടുള്ളത് അവർക്കു ഇതിനെക്കാളും നന്നായി ഉപദ്രവിക്കാൻ വേണ്ടിയാണ് ഒരുതെറ്റും ചെയ്യാത്ത താൻ ഇനിയും ശിക്ഷ അനുഭവിക്കേണ്ട ആവശ്യം ഇല്ല ഇനി ഒരിക്കലും താൻ അവരുടെ ബന്ധിയായി ഇരിക്കാൻ ആഗ്രഹിക്കുന്നില്ല ഇവിടുന്നു പുറത്തിറങ്ങി തെന്റെ നിരപരാധിതം ആദ്യം തെളിയിക്കണം അതിനുശേഷം മതി ബാക്കി എന്തും പക്ഷെ എങ്ങനെ തന്നെ ഇവിടുന്നു ഇറങ്ങിയ ഉടനെ ഇക്കയുടെ ആളുകൾ പോക്കും അവരുടെ കയ്യിൽ നിന്നും ആദ്യം രക്ഷപ്പെടണം അതിനുള്ള വഴി ഇനി താൻ ആലോചിക്കണം
പിറ്റേന്ന് മുതൽ ഫർഷാദ് അതിനുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞു ഇപ്പോൾ മുന്ന് നേരവും ഭക്ഷണം കിട്ടും അവൻ അതെല്ലാം വയറുനിറയെ കഴിച്ചു രാത്രികളിൽ ആരും കാണാതെ അവൻ വ്യായാമങ്ങളിൽ മുഴുകി ശരീരം ബലമുള്ളതാക്കണം ഇക്കയുടെ ആളുകൾ എങ്ങനെ ഉള്ളവരാണ് എന്ന് പറയുക സാധ്യമല്ല അവരെ ചിലപ്പോൾ നേരിടുക അസാധ്യം ആയിരിക്കും പക്ഷെ ചിലപ്പോൾ തന്റെ ജീവന് ഭീക്ഷണി വന്നാൽ അവരെ നേരിട്ടെ പറ്റു അതിനു ശരീരം ഉരച്ചാടാവണം അവൻ ദിവസവും വ്യായാമങ്ങൾ ചെയ്തുകൊണ്ടിരുന്നു
6മാസങ്ങൾ കടന്നുപോകാൻ വലിയ താമസം ഉണ്ടായില്ല പെട്ടെന്ന് തന്നെ അവന്റെ റിലീസ് ദിനം വന്നു അന്നു അവൻ പുറത്തിറങ്ങി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ
പുറത്തിറങ്ങിയ ഫർഷാദ് കുറച്ചപ്പുറത്തു ഒരു ഒമിനി കാർ കിടക്കുന്നത് കണ്ടു പിന്നിൽ ഒരു സ്കോർപിയോയും ഉണ്ട് ഫർഷാദ് ഇറങ്ങുന്നത് കണ്ടപ്പോൾ തന്നെ കാറുകളിൽ നിന്നും ആളുകൾ ഇറങ്ങിതുടങ്ങി ഫർഷാദ് ഒന്ന് തല ഉയർത്തി നോക്കി 8പേരോളം ഉണ്ട് ഒരു സംഘട്ടനം നടന്നാൽ ചിലപ്പോൾ തനിക്കാവും വിജയം കാരണം പ്രതിയോഗികൾ അത്ര ശക്തർ അല്ല പക്ഷെ അവരുടെ കയ്യിൽ ഏതുതരാം ആയുധങ്ങൾ ഉണ്ടെന്നു അറിയാതെ മുന്നോട്ടു നീങ്ങുന്നത് ചിലപ്പോൾ അപകടം സൃഷ്ടിക്കും അവൻ തൊട്ടടുത്തുള്ള പെട്ടിക്കടയിൽ കയറി ഒരു ചായ വാങ്ങി കുടിച്ചു 2.5വർഷം കഴിഞ്ഞു ആദ്യ ചായ ആഹാ എന്താണ് സ്വാദ് ഒരു പയമ്പൊരിയും വാങ്ങി നന്നായി ചായ കുടിച്ചു തീർത്തിട്ട് ഫർഷാദ് നേരെ ഗുണ്ടകളുടെ അടുത്തേക്ക് നടന്നു എന്നിട്ട് കാറിന്റെ ഡോറിനു മുന്നിൽ നിന്നവനെ കൈകൊണ്ട് മാറ്റിയിട്ടു അകത്തു കയറി ഇരുന്നു ഗുണ്ടകൾ മൊത്തം വണ്ടർ അടിച്ചു നിൽക്കുകയാണ് ഒരു സംഘട്ടനം വേണ്ടിവരും എന്ന് കറുത്തിടത്താണ് ഇത്രയും എളുപ്പത്തിൽ പണി തീർന്നത് അവർ അത്ഭുതം വിറ്റിയുമാറാതെ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു പായിച്ചു വണ്ടിയിൽ കയറിയത്തിൽ ഫർഷാദിന് രണ്ടുദ്ദേശം ഉണ്ടായിരുന്നു
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper