ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

1.ഇക്കയെ നേരിൽ കണ്ടു താൻ നിരപരാധി ആണെന്നും ഒരുമിച്ചു കുറ്റവാളിയെ കണ്ടെത്താമെന്നും അറിയിക്കുക
2.ഇപ്പോൾ കൂടെയുള്ള ഗുണ്ടകളുടെ കയ്യിൽ എന്തെങ്കിലും ആയുധം ഉണ്ടോയെന്നു അറിയുക ഇനി ഇക്ക തന്നെ അവിശ്വസിക്കുകയാണെങ്കിൽ അവരുമായി ഒരു സംഘട്ടനം ആവിശ്യമാണ് അപ്പൊ ഇവരുടെ ആയുധബലം തന്നെ പരാജയപ്പെടുത്താൻ പാടില്ല
വണ്ടി പതുക്കെ ഇക്കയുടെ പഴയ ഗോഡൗണിൽ എത്തിച്ചേർന്നു ഫർഷാദിന് വളരെ പരിചിതമായ സ്ഥലം അവൻ എത്രയോതവണ ഇവിടെ വന്നിരിക്കുന്നു അവനു ഇക്ക അവിശ്വസിച്ചാലും രക്ഷപെടാം എന്നാ ഒരാത്മവിശ്വാസം വന്നു
വണ്ടി നിർത്തി ഗുണ്ടകൾക്ക് നടുവിലായി അവൻ നടന്നു ഉള്ളിൽ കയറിയപ്പോൾ ആരുമില്ല ഗോഡൗൺ കാലിയാണ് അവൻ അവിടെ നിലത്തിരുന്നു ഗുണ്ടകൾ അവനുചുറ്റും നിന്നുകൊണ്ട് ആർക്കോ ഫോൺ ചെയ്യുന്നു മറുതലക്കൽ ആബിദ് ആണെന്ന് ഫർഷാദിന് പെട്ടെന്ന് മനസ്സിലായി പിന്നെ അവരുടെ വരവിനായി കാത്തിരിപ്പു
ഇക്കയുടെ വണ്ടിയുടെ ശബ്ദം ഫർഷാദ് പെട്ടെന്ന് മനസ്സിലാക്കി അതു തന്നെ ഇടിച്ച അതെ വണ്ടിത്തന്നെയാണെന്നു അവനു വ്യക്തം ഇക്കയും ആബിദും കൂടെ മറ്റൊരുത്തനും ഉള്ളിലേക്ക് കയറിവരുന്നത് ഫർഷാദ് ദൂരെനിന്നു കണ്ടു എഴുനേൽക്കാൻ തുടങ്ങിയ ഫർഷാദിനെ ഇക്ക വലതുകാല്കൊണ്ടു ആഞ്ഞു ചവിട്ടി ഫർഷാദ് നിലത്തുവീണെങ്കിലും പെട്ടെന്ന് എഴുന്നേറ്റു ഇക്കയെ കൂടെവന്നവൻ പിടിച്ചു നിർത്തിയിരിക്കുന്നു
സർ ഇവനെയൊന്നും തൊടണ്ട ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം ഇവനല്ല ഇവന്റെ അപ്പനെക്കൊണ്ട് ഞങ്ങൾ ഉത്തരം പറയിപ്പിക്കും അവൻ ഇക്കയെ പിടിച്ചുവച്ചുകൊണ്ട് പറഞ്ഞു
അപ്പൊ അവനാണ് നേതാവ് അവന്റെ കയ്യിൽ തോക്ക് ഉണ്ടെന്നു ഇക്കയെ പിടിച്ചുമാറ്റാൻ അവൻ മുന്നോട്ടു വന്നപ്പോ തനിക്കു മനസ്സിലായതാണ് ഫർഷാദ് മനസ്സിൽ ചിന്തിച്ചു മറ്റുള്ളവരുടെ കയ്യിൽ ഒന്നുംതന്നെ ആയുധങ്ങൾ ഇല്ലെന്നു യാത്രയിൽ അവൻ മനസ്സിലാക്കിയിരുന്നു
നിനക്ക് ഞാൻ ഇന്നൊരുദിവസം തരും അസീസ് എന്തുവേണമെങ്കിലും തരാം പക്ഷെ ആ പണം കിട്ടിയിരിക്കണം

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *