ഗുണ്ടകൾ ഫർഷാദിന് പിന്നിൽ നിന്നും പിടിച്ചുവച്ചിരിക്കുന്നു അസീസ് അരയിൽനിന്നും സൈക്കിൾ ചെയിൻ എടുത്തു വലതുകയിൽ ചുറ്റിപിടിച്ചു
ഇനിയു താൻ ഇവിടെ നിൽക്കുന്നത് പന്തിയല്ല ഇപ്പോൾ രക്ഷപ്പെടണം ഫർഷാദ് മനസിൽ ഉറപ്പിച്ചു
തന്നെ പിടിച്ചവരുടെ കൈകളിൽ താങ്ങിക്കൊണ്ടു ഫർഷാദ് ഒന്നുയർന്നു അസീസിന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി അടിപതറിപ്പോയ അസീസ് പിന്നിൽ ഉണ്ടായിരുന്ന ചില്ലുമേശയിലേക്കു മലർന്നു വീണു കുറച്ചുപേർ ഫർഷാദിന്റെ പിടിവിട്ടു അസീസിനെ രക്ഷിക്കാൻപോയി
കാലുകൾ നിലത്തുകുത്തിയ ഫർഷാദ് വീണ്ടും ഒരിക്കൽകൂടി ഉയർന്നുപൊങ്ങി ഇത്തവണ പക്ഷെ അവൻ പിന്നോട്ട് തിരിഞ്ഞിറങ്ങി ഗുണ്ടകളുടെ പിടി അഴിഞ്ഞത് അവൻ അറിഞ്ഞു ഫർഷാദ് തിരിഞ്ഞു ഗോഡൗൺ ഉള്ളിലേക്ക് ഓടി ഗുണ്ടകൾ പിന്നാലെയും അസീസ് വീണുപോയിരുന്നു ചില്ലുകൾ ഒടിഞ്ഞു എവിടെയെല്ലാമോ കയറി അവനു എഴുന്നേൽക്കാൻ പറ്റുന്നില്ല ആബിദ് അസീസിന്റെ കയ്യിൽ നിന്നും തോക്കുവാങ്ങി ഫർഷാദിന്റെ പിറകെ ഓടി
ഗോഡൗൺ പിന്നിലായി ചില്ലുജനലുകൾ ഉണ്ട് അവയ്ക്കു അഴികൾ ഇല്ല ചില്ലുടച്ചാൽ സുഖമായി ഒരാൾക്ക് ഉള്ളിൽ കയറാം അതറിയാവുന്ന ഫർഷാദ് ജനാലകൾ ലക്ഷ്യമാക്കി ഓടി ചാടിത്തിരിഞ്ഞു പുറംകൊണ്ടു ജാനാലകൾ ജനാലകൾ ഓടിച്ചു അവൻ പുറത്തേക്കു തെറിച്ചുവീണു ഒറ്റക്കുതിപ്പിനു എഴുന്നേറ്റ ഫർഷാദ് പുറകിലെ മതില് ലക്ഷ്യമാക്കി ഓടി ചില്ലുകൊണ്ടു പുറത്തു ആയതിൽ ഉള്ള മുറിവ് രൂപപ്പെട്ടെങ്കിലും അവൻ അതുകാര്യമാക്കത്തെ ഓടി ഒറ്റക്കുതിപ്പിന് മതിലിൽ കയറിയ അവൻ മുന്നിലൂടെ പോകുന്ന മിനി ലോറിയിലേക്കു ചാടാൻ ആഞ്ഞു പക്ഷെ അപ്പോയെക്കും ആബിദിന്റെ തോക്ക് ഉണ്ടതുപ്പി അത കൃത്യം ഫർഷാദിന്റെ കാൽമുട്ടിന്റെ ജോയിന്റിൽ തന്നെ കൊണ്ടു വെടിയുടെ ആക്തത്തിൽ കാലുതെന്നിയ ഫർഷാദ് മുന്നോട്ടു വീണുപോയെങ്കിലും അവനു ലോറിയുടെ പിന്നിൽ പിടുത്തം കിട്ടി അവൻ തൂങ്ങിയാടിപോയി വലതുകാലിൽ വെടിയേറ്റതുകൊണ്ടു ആ കാലിൽ താങ്ങി ലോറിയുടെ ഉള്ളിൽ കയറിപ്പറ്റുക എളുപ്പമല്ല എന്ന് മനസ്സിലാക്കിയ ഫർഷാദ് പരമാവധി ദൂരം അങ്ങനെ തൂങ്ങി കിടന്നു യാത്ര ചയ്തു കുറച്ചു പോയപ്പോൾ റോഡൽപം ഉയർന്നു കാണപ്പെട്ടു തായേകൂടെ മറ്റൊരു റോഡ് സമാന്തരമായി പോകുന്നു എന്ന് മനസ്സിലാക്കിയ ഫർഷാദ് ലോറിയിൽ നിന്നും പതുക്കെ പിടിത്തം അയച്ചു പിന്നിൽ വണ്ടികൾ ഒന്നും ഇല്ലാത്തതിനാൽ അവൻ റോഡിൽ ഒരൽപ്പം ഉരുണ്ടുകൊണ്ടു ബാലൻസ് ചെയ്തു കിടന്നു ഇനി പെട്ടെന്ന് രക്ഷപെട്ടേ പറ്റു അവർ പിറകെ ഉണ്ടാവും എന്നുറപ്പാണ് അവൻ കൈകൾ നിലത്തു കുത്തി എഴുന്നേറ്റു ഒറ്റക്കാലിൽ കുത്തി കുത്തി അവൻ തയെയുള്ള റോഡിനു മുകളിൽ എത്തി ഇവിടുന്നു ചാടിയാൽ തയെകൂടി പോകുന്ന മറ്റൊരു വണ്ടിയിൽ കയറിപ്പറ്റാൻ ആവും അവൻ മറ്റൊന്നും ആലോചിച്ചില്ല അടുത്ത് വന്ന ഒരു വലിയ ലോറിയുടെ പുറകിലേക്ക് ചാടി താർപ്പായ് വിരിച്ചതിനാൽ
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper