പെട്ടെന്ന് കട്ടിലിൽ വീണുപോയി പുതപ്പു കടിച്ചുപിടിച്ചു വേദന കടിച്ചമർത്തി എന്നിട്ടും 5മിനുട്ടിൽ അതികം എടുത്തു വേദന ഒന്ന് കെട്ടടങ്ങാൻ ഇനി ഒരു ശ്രമം കൂടി ആവാം അവൻ മനസ്സിൽ ഉറപ്പിച്ചു ഇത്തവണ അവൻ ഇടതുകാലിൽ എഴുന്നേറ്റു വലതുകാൽ ഉപ്പൂറ്റി മാത്രം നിലത്തുകുത്തി പതുക്കെ മുന്നോട്ടു വെച്ച് വെച്ച് നടന്നു വേദന കഠിനം തന്നെയാണ് പക്ഷെ ആദ്യത്തെ അത്രയും ഇല്ല ഈ രീതിയിൽ നടക്കുമ്പോൾ നല്ല വെത്യാസം ഉണ്ട് അവൻ പതുക്കെ തന്റെ ഷിർട്ടിന്റെ അടുത്തെത്തി ഇടതുകാലിൽ ബാലൻസ് ചെയ്തു അവൻ ഷർട്ട് ഇട്ടു പാന്റ് ഇടുവാൻ ഒരുക്കലും സാധിക്കില്ല എന്നറിയാം അത്കൊണ്ട് ആ ശ്രമത്തിനു നിനിന്നില്ല പതുക്കെ വെച്ച് വെച്ച് മുറിക്കു പുറത്തെത്തി മുറിയിൽ നിന്നും നേരെ ഇറങ്ങുന്നത് വിശാലമായ ഒരു ഹാളിലേക്ക് ആണ് അവൻ ചാറ്റും ഒന്ന് നിരീക്ഷിച്ചു ഭിത്തിയിൽ യേശുവിന്റെ പടം അപ്പൊ ക്രൈസ്തവ സഹോദങ്ങളുടെ വീടാണ് അവൻ തിരിച്ചറിഞ്ഞു ഹാളിൽ വലിയ ഒരു ഡൈനിങ്ങ് ടേബിൾ ഉണ്ട് ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ആണ് ടേബിളിൽ ഒരാളെ കണ്ടത് വെളുത്ത ജുബ്ബയും കൊന്തയും വെള്ളമുണ്ടുമായി തനി നാടൻ അച്ചായൻ പുള്ളി ഇരുന്നു പത്രം വായിക്കുന്നു അവന്റെ സാന്നിധ്യം അറിഞ്ഞു പത്രത്തിൽ നിന്നും തലയെടുക്കാതെ പുള്ളി തുടർന്ന്
Good morning gentleman
ഞാൻ ഔസേപ്പ് ഇന്നലെ ബോധമില്ലാതെ ഇവിടുത്തെ ലോറിയിൽ കിടന്ന് തന്നെ ഉള്ളിൽ എടുത്തിട്ടത് ഞാനാണ് ആദ്യം തന്നെ കണ്ടപ്പോ പോലീസിനെ വിളിക്കാം എന്നാണ് കരുതിയത് പക്ഷെ എന്റെ കേട്യോൾ സമ്മതിച്ചില്ല രണ്ടുവർഷം മുന്നേ ഞങ്ങളെ വിട്ടുപോയ എന്റെ ജോസൂട്ടിയുടെ പോലെ ഉണ്ടെന്നും പറഞ്ഞ അവള് നിന്നെ ഉള്ളിലേക്ക് കിടത്താൻ പർജത്തെ പിന്നെ നിന്റെ മുറിവൊക്കെ ഡ്രസ്സ് ചെയ്തു കാലിൽ ഉള്ള ബുള്ളറ്റ് പോലും 6മണിക്കൂർ നീണ്ട ഓപ്പറേഷൻ കൊണ്ട അവള് പുറത്തെടുത്തു ഇന്നലെ നിന്നെ കണ്ടമുതൽ ഉറങ്ങിയിട്ടില്ല അവൾ നീ പേടിക്കേണ്ട അവൾ ആള് ഡോക്ടർ ആണ് വെറും ഡോക്ടർ ഒന്നുമല്ല നല്ല ഒന്നാംതരം പേരുകേട്ട സര്ജന് ആണ് അവൾ അതുകൊണ്ട് നിന്റെ കാലിന് അവളെക്കൊണ്ടൊരു കുഴപ്പവും ഉണ്ടാവില്ല
ഞാൻ ഫർഷാദ് എന്റെ കഥ ഇപ്പോ പറഞ്ഞാൽ തീരില്ല എനിക്കു ചില ലക്ഷ്യം ഉണ്ട് അതൊന്നും ഇപ്പോ പറഞ്ഞാൽ സെരിയാവില്ല അതിനുള്ള സമയവും ഇപ്പോഴില്ല എന്നിക്കു പോണം എന്നെ സഹായിച്ചു ഇപ്പോൾ ഇങ്ങനെ നിർത്തിയ നിങ്ങളോട് നന്ദി പറയാൻ ഞാൻ തിരിച്ചു വരും ഇപ്പോൾ ഞാൻ പോകുന്നു ഫർഷാദ് തിരിഞ്ഞു പുറത്തേക്കു നടക്കാൻ തുടങ്ങി
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്‍ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്ഷന് ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper