ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

നീ എന്തിനു പോവാണെന്നു എനിക്കറിയില്ല നിനക്ക് താല്പര്യം ഇല്ലെങ്കിൽ പറയുകയും വേണ്ട പക്ഷെ നിന്റെ ലക്ഷ്യം എന്താണെകിലും നിനക്ക് അവിടെ എത്തിച്ചേരാൻ സാധിക്കില്ല ഒരു 20അടി നടക്കാൻ പോലും നിന്റെ കാലുകൊണ്ട് സാധിക്കില്ല വഴിയിൽ നീ വീണുപോകും തീർച്ച വെടിയുണ്ടയുടെ ആഗദത്തിൽ നിന്റെ കാല്മുട്ടിമുള്ളിലെ എല്ലുകൾ നുറുങ്ങിപോയിട്ടുണ്ട് അതൊക്കെ സെരിയാവാൻ ചുരുങ്ങിയത് 3മാസമെങ്കിലും വേണ്ടിവരും ഇതൊന്നു ഞാൻ പറഞ്ഞതല്ല നിന്റെ സര്ജന് എന്റെ ഭാര്യ പറഞ്ഞതാ രാവിലെ പോയിരിക്കുക്കയാ നിനക്ക് വേണ്ടുന്ന മരുന്നുകളും വാങ്ങി ഒന്ന് പള്ളിയിലും പോയിട്ട് വരാം എന്ന് പറഞ്ഞു അവൾ വരുന്നതിനു മുൻപ് നീ എണീറ്റാൽ എന്തു ചെയ്തയാളും നിന്നെ വിടരുത് എന്ന് പറഞ്ഞിട്ട പോയത് അതുകൊണ്ട് നീ പോയി ആ മുറിയിൽ കിടക്കു ഒന്നുമില്ലെങ്കിലും നിന്നെ ഇന്നലെ രാത്രി മുഴുവൻ നോക്കിയതല്ലേ അവൾ ഒന്ന് കണ്ടു പറഞ്ഞിട്ടു നീ പൊക്കോ
ആ വാക്കുകൾക്ക് മുന്നിൽ ഫർഷാദ് ഒരൽപ്പം നിന്ന് പിന്നെ അവരെ കണ്ടിട്ട് പോകാം എന്ന് തീരുമാനിച്ചു മുറിയിലേക്ക് തിരിഞ്ഞു നടന്നു
ആ പിന്നെ ഇന്നലെ രാത്രി നിന്നെ കണ്ടതുമുതൽ അവളുടെ ജോസൂട്ടിയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാ അവൾ ആദ്യം നിന്നെ പോലീസിൽ നിന്നു രക്ഷിക്കാൻ വേണ്ടിയാ നിന്നെ കാണാൻ ജോസൂട്ടിയെ പോലെ ഉണ്ടെന്നു പറഞ്ഞതെന്ന ഞാൻ കരുതിയെ പക്ഷെ ഇപ്പോ നീ ആ മുറിയിൽ നിന്നും ഇറങ്ങിവരുമ്പോഴും എന്നോട് ഇവിടെ നിന്നു സംസാരിച്ചപ്പോഴും ഞാൻ കണ്ടെടാ എന്റെ ജോസൂട്ടിയെ അവനെപ്പോലെ തന്നെയാ നീയും അതുപറയുമ്പോൾ ആ കണ്ണുകളിൽ പൊടിഞ്ഞ ഒരൽപ്പം കണ്ണുനീർ ഫർഷാദ് കൗതുകത്തോടെ ശ്രദ്ധിച്ചു എന്റെ ജോസൂട്ടി പോയ ശേഷം പിന്നെ ഇന്നലയെയാ അവളെ അത്രയും സന്തോഷത്തിൽ ഞാൻ കണ്ടേ നിനക്ക് പെട്ടെന്ന് പോവേണ്ടെങ്കിൽ നിന്റെ മുറിവ് ഉണങ്ങുന്നവരെയെങ്കിലും കഴിഞ്ഞൂടെ അവളോടൊപ്പം ഞങ്ങടെ ജോസൂട്ടിയായി ഞങ്ങളു നോക്കിക്കോളാം നിന്നെ
അവനൊന്നും തിരിച്ചു പറയാൻ പറ്റിയില്ല അല്ലെങ്കിലും സ്നേഹത്തിന്റെ മുന്നിൽ ഏതു കൊമ്പനും ഒന്ന് പരുങ്ങും എന്നാണല്ലോ എന്തായാലും അവര് വരട്ടെ എന്നിട്ട് ബാക്കി തീരുമാനിക്കാം അവൻ തിരിഞ്ഞു നടന്നു കട്ടിലിൽ കയറി കിടന്നു പതുക്കെ ഉറക്കം അവന്റെ കണ്ണുകളെ പിടികൂടി അവൻ ഒരൽപ്പം മയങ്ങിപോയി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *