o ആരോ തലയിൽ തഴുകുന്നുന്നത് അറിഞ്ഞുകൊണ്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത് നിറഞ്ഞ കണ്ണുകളോടെ വെളുത്തു സുന്ദരിയായ ഒരു സ്ത്രീ അവനെ വാത്സല്യത്തോടെ നോക്കി തലോടിക്കൊണ്ടിരുന്ന ആ മുഖത്തുനിന്നും വാത്സല്യവും സ്നേഹവും അല്ലതെ മറ്റൊരു ഭാവവും ആർക്കും വായിച്ചെടുക്കാൻ സാധിക്കില്ല അത്രയും സൗമ്യയാണവർ
മോനുറങ്ങിക്കോ അമ്മച്ചി ഇവിടെ തന്നെ ഉണ്ട് ആ തോലാഡൽ ഏറ്റ്കൊണ്ട് അവൻ വീണ്ടും കണ്ണടച്ചുപോയി ജീവിതത്തിൽ ആദ്യമായി കിട്ടിയ സ്നഹതലോടല് അതും സ്നേഹനിധിയായ ഒരമ്മയുടെ കയ്യിൽ നിന്നും ആ തലോടലുകൾ അവനെ മറ്റൊന്നും ചിന്തിക്കാൻ പ്രേരിച്ചിലല്ല അതു അന്നേരം പരമാവധി ആസ്വദിക്കുക അതായിരുന്നു അവന്റെ മനസ്സും അന്നേരം അവനോടു മന്ത്രിചത് അവൻ തന്റെ മനസ്സിനെ അതുപോലെ അനുസരിച്ചു അവൻ അന്നു എത്രനേരം ഉറങ്ങി എന്നറിയില്ല
പിന്നീട് കണ്ണുതുറന്നപ്പോൾ 3.00മണി കഴിഞ്ഞിരിക്കുന്നു അവൻ ചുറ്റിലും നോക്കി അമ്മച്ചി അടുത്തെങ്ങും ഇല്ല അവനു മനസിൽ എന്തോ നഷ്ടപെട്ട വേദന ഒരിക്കലേ കണ്ടിട്ടുള്ളുവെങ്കിൽം ആ സ്നേഹവും വാത്സല്യവും അവനു വീണ്ടും വീണ്ടും വേണംമെന്നു തോന്നിപോയി അവൻ കട്ടിലിൽ കൈകൾ കുത്തി തലയണ പുറത്തു വർത്തക്കവിധിയിൽ സെരിയാക്കി വച്ചു അതിൽ ചാരി ഇരുന്നു അവന്റെ മനസ്സിൽ വലിയൊരു സംഘട്ടനം അന്നേരം തുടങ്ങി കഴിഞ്ഞു തന്റെ ലക്ഷ്യത്തിനു പുറകെ പോണോ അതൊ ഈ അമ്മച്ചിയോടൊപ്പം കഴിയാണോ അവസാനം മുറിവ് ഉണങ്ങുന്നവരെയുള്ള 3മാസം അമ്മച്ചിയോടൊപ്പം കഴിയാനും അതുകഴിഞ്ഞു തൻറെ നിരപരാധിത്തം തെളിയിക്കുകയും ശേഷം ജീവനോടെ ഉണ്ടെങ്കിൽ ബാക്കികാലം അമ്മച്ചിയോടൊപ്പം കഴിയാനും അവൻ മനസ്സിൽ ദൃഢനിശ്ചയം എടുത്തു അവൻ അവിടെ ഇരുന്നു അമ്മച്ചിയെ ഒന്ന് വിളിച്ചാലോ അല്ലെങ്കിൽ വേണ്ട അമ്മച്ചി ഇങ്ങോട്ട് വന്നോട്ടെ കാത്തിരിക്കാം
കുറച്ചു സമയം കഴിഞ്ഞപ്പോൾ അമച്ചി വന്നു അവൻ ഉണർന്നിരിക്കുന്നത് കണ്ടു തിരിച്ചു പോയി ആ പോക്ക് എന്തിനാണെന്ന് അവനു മനസ്സിലായില്ല കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ചോറുമായി അമ്മച്ചി വന്നു എന്നിട്ട് അതു അവിടെ വച്ചു ഒരുപാത്രത്തിൽ വെള്ളവുമായി വന്നു ആദ്യം അവന്റെ വായ കഴുകിച്ചു ശേഷം സാരിത്തലപ്പുകൊണ്ട് അവന്റെ മുഖത്തു ശരീരത്തിലും പറ്റിയ വെള്ളത്തുള്ളികൾ ഒപ്പിക്കളഞ്ഞു എന്നിട്ടു ആഹരം കറികൾ ചേർത്ത് ഒരുരുള അവന്റെ നേർക്കു നീട്ടി ജീവിതത്തിൽ ആദ്യമായി അവൻ സ്നേഹം അനുഭവിക്കുന്ന നിമിഷങ്ങൾ ആയിരുന്നു അതു അവൻ ഒരോ ഉരുളയും ആസ്വദിച്ചു കഴിച്ചു അമ്മച്ചിയുടെ ഭക്ഷണം
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്‍ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്ഷന് ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper