ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

വളരെ രുചികരമായിരുന്നു അതിനേക്കാൾ ഉപരി അവരുടെ സ്നേഹം അതു അതിവിശിഷ്‌ടവുമായി തോന്നി അവനു അവൻ അവിടെ വച്ചു ജീവിതത്തിൽ സ്നേഹം അനുഭവിച്ചു തുടങ്ങി
ഭക്ഷണം കഴിഞ്ഞു അവന്റെ മുഖം തുടച്ചുകൊടുത്തു കഴിഞ്ഞു പോകാൻ ഒരുങ്ങിയ അമ്മച്ചിയോടായി ഫർഷാദ് തുടർന്ന്
Eനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു
തെ ജോസൂട്ടി നോക്ക് നീ കാലത്തു അപ്പച്ചനോട് പറഞ്ഞതൊക്കെ അപ്പച്ചൻ പറഞ്ഞു നിന്നെ ഈ കോലത്തിൽ എന്തായാലും അമ്മച്ചി എങ്ങോട്ടും വിടില്ല നിന്റെ കാലൊക്കെ സെരിയാവട്ടെ എന്നിട്ടും നമുക്ക് ആലോചിക്കാം ഇപ്പോൾ നീ നന്നായി വിശ്രമിക്കു അതും പറഞ്ഞു അമ്മച്ചി പത്രങ്ങൾ എടുത്തു പുറത്തേക്കു നടക്കാൻ തുടങ്ങി പെട്ടെന്ന് എന്തോ ഒരാത്തപോലെ നിന്നു എന്നിട്ടു അവനെ നോക്കി പറഞ്ഞു ആ കാലത്തു നീ ഒറ്റയ്ക്ക് നടക്കാൻ നോക്കി എന്ന് അപ്പച്ചൻ പറഞ്ഞല്ലോ അന്നേരം ഞാൻ അവിടെ ഉണ്ടായിരുന്നെകിൽ നിന്റെ അവസാനത്തെ നടത്തം ആയേനെ അതു ഇനി നടക്കാൻ തോന്നുമ്പോൾ അമ്മച്ചിയെ വിളിക്കണം ഞാൻ വന്നു നടത്തിക്കും ഒറ്റയ്ക്കുള്ള കാസർത്തൊന്നും വേണ്ട കേട്ടല്ലോ അവസാനം പറഞ്ഞത് ഒരൽപ്പം കടുപ്പിച്ചാണ് ഒരമ്മയുടെ എല്ലാ അധികാരങ്ങളും ഉള്ള സ്വരം
അവൻ അവരെത്തന്നെ നോക്കി നിന്ന് തന്നെ അവരുടെ ജോസൂട്ടിയായി ആ അപ്പനും അമ്മച്ചിയും കണ്ടുകഴിഞ്ഞു മനസ്സുകൊണ്ട് അവരിപ്പോൾ തന്റെ അപ്പനും അമ്മച്ചിയുമാണ് പടച്ചോനെ ഇവരെ വിട്ടു താൻ എങ്ങനെ തെന്റെ ലക്ഷ്യം നടപ്പാക്കും അവൻ കുറച്ചു ആലോചിച്ചു പിന്നെ കട്ടിലിൽ കിടന്നു അവൻ മുറിയിൽ മൊത്തം കണ്ണോടിച്ചു ഇത് ജോസൂട്ടിയുടെ മുറി ആണെന്ന് തോന്നുന്നു മേശയിൽ കുറച്ചു പുസ്തകങ്ങൾ ഒക്കെ കാനുണ്ട് അതൊക്കെ എടുത്തു വായിക്കണം എന്നുണ്ട് പക്ഷെ നടന്നുപോയിവേണം അതെടുക്കാൻ എഴുന്നേൽക്കരുത് എന്നാണ് അമ്മച്ചിയുടെ ഓർഡർ അതുകൊണ്ട് നടന്നുപോയി എടുക്കാനും ഒരു മടി അമ്മച്ചി വരുന്നവരെയും അവനങ്ങനെ ഇരുന്നു ജോലിക്കിടയിൽ അവനങ്ങനെ ഉണ്ടെന്നു നോക്കാൻ വന്ന അമ്മച്ചിയോടു അവൻ പുസ്തകം എടുത്തുതരാണ് പറഞ്ഞു അമ്മച്ചി സന്തോഷത്തോടെ അതൊക്കെ അവന്റെ അരികിൽ കൊണ്ടുവച്ചു അവൻ പുസ്തകങ്ങൾ ഓരോന്നും എടുത്തു നോക്കി പിന്നെ അതിൽ നിന്നും ഒന്നെടുത്തു അവൻ വായന ആരംഭിച്ചു അത്രയും നേരം ബോറടിച്ചിരുന്ന അവനു ബുക്കുകൾ ഒരു കൂട്ടായി അവൻ അങ്ങനെ അതുവായിച്ചിരുന്നു അന്നു വൈകിട്ട് വരെ അങ്ങനെ അവനു പുസ്ടകങ്ങൾ കൂട്ടായി വെകുന്നേരം ഔസേപ്പ് വരുന്നവരെ അവൻ വായന തുടർന്ന് അപ്പച്ചൻ വന്നു മുറിയിൽ കയറി അവനോട് കുശലാന്വേഷണം ഒക്കെ ആയി അങ്ങനെ അവിടിരുന്നു അപ്പച്ചന് ദിവസവും വൈകിട്ട് രണ്ടു പെഗ് അടിക്കുന്ന ഷീലമുണ് അതു രണ്ടിൽ നിൽക്കുകയും ചെയ്യും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *