അതാ ഞാൻ പറഞ്ഞതെ ഇവളെ കൂടെകൂടിയ നീയും നന്നായി പോകും ഔസേപ് രണ്ടാമത്തെ പെഗ്ഗും ഒറ്റവലിക്ക് കുടിച്ചു പിന്നെ ഓരോരോ കഥകൾ പറഞ്ഞു ഫർഷാദ് അമ്മച്ചിയുടെ മടിയിൽ കിടന്നുകൊണ്ട് ഒരോ കഥകൾ കേട്ട് അമ്മച്ചി അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു രാത്രി ഏറെ വൈകിയാണ് അവർ പിരിഞ്ഞത് അമ്മച്ചി അവനു ഭക്ഷണം കൊടുത്തുകൊണ്ട് പ്ലേറ്റ് എല്ലാം കഴുകിവച്ചു തിരിച്ചു വന്നപ്പോൾ കട്ടിലിൽ ചാരി ഇരുന്നു പുസ്തകം വായിക്കുന്ന ഫർഷാദിനേ ആണ് കാണുന്നത് അമ്മച്ചി ഒരു നിമിഷം ജോസൂട്ടിയെ കണ്ടു ഫർഷാദിലൂടെ അവനും ഈ നേരത്തു ഇങ്ങനെ ഒരു പതിവുണ്ട്
പുസ്തകം വായിച്ചിരിക്കാതെ കിടക്കാൻ നോക്കെടാ ചെക്കാ അമ്മച്ചി അതു പറഞ്ഞു പോകാൻ നിൽക്കുകയാണ് എങ്കിലും താൻ ഉറങ്ങാൻ പോയാൽ ഫർഷാദ് അവിടന്ന് രക്ഷപെട്ടു കളയുമോ എന്നൊരു ഭയവും അവൾക്കുണ്ട് അതു ആ മുഖത്തു വ്യക്തം
തല ഉയർത്തി നോക്കുന്ന ഫർഷാദ് ഒരല്പം ഭയത്തോടെ തന്നെ നോക്കി നിൽക്കുന്ന അമ്മച്ചിയെ ആണ് കാണുന്നത്
അമ്മച്ചി ദൈര്യമായിട്ട് പോയി കിടന്നോ എന്റെ മുറിവ് മാറി എന്ന് അമ്മച്ചിയുടെ വായിൽ നിന്നും കേൾക്കാതെ ഞാൻ ഇവിടന്നും അനങ്ങില്ല
അവർ പലപ്പോഴായി സംസാരിച്ചെങ്കിലും അമ്മച്ചി എന്ന് അവൻ വിളിച്ചിട്ടില്ല അവന്റെ വായിൽ നിന്നും അമ്മച്ചി എന്ന് കേറ്റിട്ടതോടെ അവളുടെ എല്ലാ ബന്ധനങ്ങളും നഷ്ടപ്പെട്ടു അവർ കരഞ്ഞുകൊണ്ടു അവന്റെ അടുക്കലേക്കു ഓടിയെത്തി നിറകണ്ണുകളോടെ അവന്റെ നെറ്റിയിൽ അമ്മച്ചിയുടെ ചുണ്ടമർന്നു ശേഷം അമ്മച്ചി സന്തോഷത്തോടെ തിരിഞ്ഞു നടന്നു
പിറ്റേന്ന് രാവിലെ 4മണിക്ക് തന്നെ അമ്മച്ചി അവനെ വിളിച്ചുണർത്തി അവൻ മുഷിപ്പോടെ എണീറ്റു
എന്തിനാ അമ്മച്ചി ഇത്ര നേരത്തെ വിളിച്ചേ ഞാൻ കുറച്ചു കഴിഞ്ഞു എനിക്കം
Da ചെക്കാ ബാങ്ക് കൊടുത്തു നീ നമസ്കരിച്ചിട്ട് കിടന്നോ
നമസ്കാരം ഒക്കെ അവൻ വിട്ടിരുന്നു പക്ഷെ അമ്മച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം ആ എന്തായാലും ഇനി നമസ്കാരം ഒക്കെ തുടങ്ങണം അവൻ എണീറ്റപ്പോയെക്കും ബക്കറ്റിൽ വെള്ളവുമായി അമ്മച്ചി വന്നു അവൻ ആ ബക്കറ്റിൽ തന്നെ വുളു ചെയ്തു നമസ്കരിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ ഒറ്റകിടത്താം അമ്മച്ചി കുറച്ചു നേരം വാത്സല്യത്തോടെ അവനെ നോക്കി നിന്ന് പിന്നെ അടുക്കളയിലേക്കു നടന്നു ജോലിക്കാർ ഉണ്ടെകിലും അവരാണ് ഭക്ഷണം ഒക്കെ ഉണ്ടാക്കുന്നത്
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper