രാവിലെ 10.30കഴിഞ്ഞു അവൻ ഉണരുമ്പോൾ അമ്മച്ചി എന്ന് നീട്ടി വിളിച്ചു അവൻ
അമ്മച്ചി ഓടി വന്ന അവനെയും കൊണ്ടു ബാത്റൂമിൽ കയറി അവനു കയറി ഇരിക്കാൻ ഒരു സീറ്റ് ഇട്ട് കൊടുത്തു പല്ലുതേച്ചു കഴിഞ്ഞു അവനോട് പ്രഭാദ കർമം ചെയ്യാൻ പറഞ്ഞു അവൻ യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നു പ്രഭാദ കൃത്യം എല്ലാ നിറവേറ്റി കഴിഞ്ഞു മുണ്ട് ഉടുത്തു അമ്മച്ചിയെ വിളിച്ചു അമ്മച്ചി വന്നു അവനെ കസേരയിൽ ഇരുത്തി ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തോർത്തികൊടുത്തു എല്ലാം കഴിഞ്ഞു അവനെയും കൊണ്ടു കട്ടിലിൽ ഇരുത്തി ജോസൂട്ടിയുടെ അലമാര തുറന്നു ഒരു മുണ്ടും ഷർട്ടും എടുത്തു കൊടുത്തു എന്നിട്ട് വായിക്കാൻ ഉള്ളു ബുക്കും എടുത്തുകൊടുത്തു ഭക്ഷണം എടുക്കാൻ അടുക്കളയിലേക്കു പോയി
ഈ കാര്യങ്ങൾ മുറപോലെ 2മാസം നടന്നു കൃത്യമായ വിശ്രമവും അമ്മച്ചിയുടെ ശ്രുസൂസയും കൊണ്ട് പെട്ടെന്ന് തന്നെ അവന്റെ കാലിന്റെ പ്രശ്നം മാറി 2മാസം തന്നെ അവനു നടക്കാൻ പറ്റി പക്ഷെ ബലം കൊടുത്തു ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ അവൻ പരമാവധി അമ്മച്ചിയോടൊപ്പം വീട്ടിൽ അടുക്കളയിൽ സമയം ചിലവഴിച്ചു അമ്മച്ചി അവനെ ഒരു ജോലിയും ചെയ്യാൻ സമ്മതിച്ചില്ല അവനു താല്പര്യം ഉണ്ടെങ്കിൽ പോലും
അങ്ങനെ അന്നു വൈകിട്ട് വീടിനു പുറത്തെ പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു ഫർഷാദും അപ്പച്ചനും അപ്പച്ചൻ ഒരു പെഗ് അകത്താക്കി ഇരിക്കുകയാണ്
കേട്ടോടാ ജോസൂട്ടി അവനും നിന്നെപ്പോലെ തന്നെ ആയിരുന്നു എല്ലാത്തിനും എനിക്കും അവക്കും സഹായമായിരുന്നു എപ്പോയും അവൻ അമ്മച്ചിയെന്നാൽ അവനു ജീവനായിരുന്നു ആരും ഇല്ലാത്ത ഞങ്ങൾക്ക് അവൻ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു നീ അതു കണ്ടോടാ
ഷെഡിൽ പൊടിപിടിച്ചു കിടക്കുന്ന ഒരു കറുത്ത എൻഫീൽഡ് ബൈക്ക് അവൻ കണ്ടു
അന്നു ഇതുപോലെ ഒരു ദിവസം വൈകുന്നേരം ആണ് അവൻ അമ്മച്ചിക്ക് വേണ്ടി എന്തോ വാങ്ങാൻ ടൗണിലേക്ക് പോവുന്നെ അവൾ എപ്പോഴും പറയുമായിരുന്നു അവനോടു ബൈക്കിൽ പോകരുതെന്ന് അതു അപകടമാണ് എന്ന് അവന്റെ ആഗ്രഹം കൊണ്ട ഞങ്ങൾ അതു വാങ്ങി കൊടുത്തേ ധാ അവിടെ ആ കല്ലിൽ തട്ടിയ അന്നു ആ ബൈക്ക് മറിഞ്ഞുവീണത് അവൻ ഹെൽമെറ്റ് ഇട്ടിട്ടില്ലായിരുന്നു തല കല്ലിൽ അടിച്ചു വീണു ഒരു 10സെക്കന്റ് അതിനുള്ളിൽ അവൻ പോയി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പാട്ടിലെട
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper