ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

അവൾ ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി അവൻ പോകുന്ന കാര്യമാണ് പറയാൻ പോകുന്നത് എന്ന് വ്യക്തം
ഇതുകേട്ട് അപ്പച്ചനും ഇരുന്നിടത്തു നിന്നു എഴുന്നേറ്റു അവര്കാരികിൽ എത്തി
ഇപ്പൊ എന്റെ കാലിനു പൂർണ ആരോഗ്യം ആയല്ലോ അല്ലെ അപ്പൊ എനിക്ക് ഇനി വേണേലും പോകാം അല്ലെ അമ്മച്ചി
അമ്മച്ചി സങ്കടത്തോടെ തലയാട്ടി
എന്നാലേ അമ്മച്ചിയുടെ ജോസൂട്ടി ഇനി എവിടെയും പോണില്ല അമ്മച്ചിയേക്കാൾ ഇപ്ലോ ജോസൂട്ടിക്ക് ഒന്നുമില്ല ഞാൻ എവിടേക്കും പോകുന്നില്ല എന്റെ അമ്മച്ചിയോടൊപ്പം കാണും എന്നും അവൻ അതും പറഞ്ഞു അമ്മച്ചിയുടെ മടിയിൽ കയറി കാലു ബെഞ്ചിൽ കയറ്റി വച്ചു കിടന്നു ഔസേപ് അതു കേട്ടു അവനെ ഒന്ന് തലോടി തിരിച്ചു പോയി ഒരു പെഗ് കൂടി അടിച്ചു എന്നിട്ട് സന്തോഷത്തോടെ അവിടെ അങ്ങനെ ഇരുന്നു അമ്മച്ചി ഫുൾ ഹാപ്പി ആയി മാറി
പിറ്റേന്ന് മുതൽ ഫർഷാദ് തോട്ടത്തിൽ ഒക്കെ പോയി തുടങ്ങി അപ്പച്ചന് കാപ്പി തേയില തോട്ടം ആണ് അതുപോലെ തന്നെ കാപ്പി ചായ പൊടികൾ ഉണ്ടാക്കുന്ന ഫാക്ടറിയും ഉണ്ട് പിടിച്ചെടുത്തു പൊടികൾ കമ്പനികൾക്ക് നൽകും ഹോൾസെൽ ആയി നൽകും അത്ര തന്നെ കമ്പനിയിലും തോട്ടത്തിലും അവൻ എല്ലാർക്കും ജോസൂട്ടിയായി അവന്റെ പേരുപോലും അവൻ മറന്നു തോട്ടത്തിലും കമ്പനിയിലും അവൻ എല്ലാരുടെയും കൂടെ ജോലികൾ ചെയ്തു കൂടാതെ അമ്മച്ചിയുടെ പച്ചക്കറി തോട്ടവും അവൻ നോക്കി നടത്തി അങ്ങനെ അവൻ കുറഞ്ഞ സമയം കൊണ്ടുതന്നെ എല്ലാർക്കും പ്രിയപ്പെട്ടവൻ ആയിമാറി
ഒരുദിവസം വെയിൽ മൂത്തപ്പോ തേയില നുള്ളുന്നതു നിർത്തി തണൽതിരിക്കുന്ന പെണ്ണുങ്ങളുടെ ഇടയിൽ ത്രേസ്യാമ്മയുടെ കാലിൽ തലവച്ചു കിടക്കാണ് ജോസൂട്ടി അവനിപ്പോൾ എല്ലാരോടും കൂട്ടാണ് അവരോടൊപ്പം ഭക്ഷണം കഴിക്കാനും കൂടും എല്ലാരും കൊണ്ടുവന്ന കറികൾ കൂടിയാണ് സ്ഥിരം അവൻ ചോറുണ്ണുക പണിക്കാർ സ്ട്രീകളുടെ നേതാവാണ് ത്രേസ്യാമ്മ അമ്മച്ചിയുടെ അതെ പ്രായം അവനു അവരും അമ്മച്ചിയെ പോലെത്തന്നെ അവരുടെ കാലിൽ തലവെച്ചു ത്രേസ്യാമ്മയുടെ തലോടൽ എട്ടുകൊണ്ടു കിടക്കുകയായിരുന്നു ജോസൂട്ടി ഒരു കുഞ്ഞിന്റെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *