കരച്ചിൽ കേട്ടാണ് അവൻ കിടന്നിടത്തു നിന്ന് എഴുന്നേൽക്കുന്നത് അവൻ തെലപൊന്തിച്ചു നോക്കി കുറച്ചുമാറി ഒരു മരത്തിൽ കെട്ടിയിട്ടുള്ള ഒരു തോട്ടിൽ അതിൽ നിന്നാണ് ശബ്ദം പബിക്കാർ സ്ത്രീകളിൽ ആരുടെയെങ്കിലും കോച്ചായിരിക്കും കുറച്ചു കഴിഞ്ഞിട്ടും ആരെയും കാണാതായപ്പോ ജോസൂട്ടി അങ്ങോട്ട് നീങ്ങി തൊട്ടിലിലേക്കു നോക്കിയപ്പോ ഒരു സുന്ദരി പെൺകുട്ടി വളരെ ചെറുതല്ല ഒരു 3വയസ്സ് പ്രായം കാണും അവനെക്കണ്ടതും കുഞ്ഞു കരച്ചിൽ നിർത്തി അവൻ അതിനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കൈയിട്ടു തൊട്ടിലിൽ നിന്നും അവളെ പുറത്തെടുത്തു ആളൊരു കൊച്ചുസുന്ദരി ആണ് പരിചയമില്ലത്തതൊന്നും അവൾക്കു പ്രശ്നമില്ല അവൾ പെട്ടെന്ന് ഇണങ്ങി പിന്നെ രണ്ടാളും കാലികളായി ജോസൂട്ടിയുടെ പിരടിയിൽ കയറിയിരുന്നു അവൾ തോട്ടം മുഴുവൻ കറങ്ങി ഇത്ര നേരമായിട്ടും അവളുടെ അമ്മ മാത്രം വന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ ജോസൂട്ടി ദൂരെനിന്നും കണ്ടു ഓടികിടച്ചു വരുന്ന ഒരു രൂപം പോകെ പോകെ ആ മുഖ വ്യക്തമായി വരുന്നു അടുത്തെത്തിയതും അവൾ ഒന്ന് പരുങ്ങി ജോസൂട്ടി അവളെ സൂക്ഷിച്ചു നോക്കി എത്ര ആലോചിച്ചിട്ടും ആരാണെന്നു മനസ്സിലാവുന്നില്ലല്ലോ കണ്ടു നല്ല പരിജയം ഉണ്ട് അപ്പോയെക്കും അവൾ കുഞ്ഞിനേയും കൊണ്ടു പോയിക്കഴിഞ്ഞു ജോസൂട്ടി വീട്ടിലേക്കു നടന്നു നടക്കുമ്പോൾ മുഴുവൻ അവൻ ആലോചനയിൽ ആയിരുന്നു വീട്ടിൽ എത്തിയിട്ടും അവന്റെ ഒച്ചപ്പാട് കേൾക്കാതെ ആയപ്പോൾ അമ്മച്ചി മുറിയിൽ വന്നു നോക്കി അവൻ എന്തോ ആലോചനയിൽ ഇരിക്കുന്നത് കണ്ട അമ്മച്ചി അവന്റെ തലയിൽ ഉഴിഞ്ഞുകൊണ്ടു എന്താണ് എന്ന് ചോദിച്ചു
അതല്ല അമ്മച്ചി ഇന്നു നമ്മുടെ തോട്ടത്തിൽ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടു
Eന്താടാ നിനക്ക് ബോധിച്ചോ ഞാനും അപ്പച്ചനും പോയി ചോദിക്കട്ടെ
അതല്ല അമ്മച്ചി എന്റെ അമ്മച്ചി കാട്ടിത്തരുന്ന പെണ്ണുമതി ജോസൂട്ടിക്ക് ഇത് അതല്ല എവിടെയോ കണ്ടുമറന്ന മുഖ എവിടെയാണെന്ന് ഒരു പിടിത്തവും ഇല്ല ഞാൻ അതാലോചിച്ചു ഇരിക്കായിരുന്നോ
ഛെ ഞാൻ വെറുതെ കൊറേ സ്വപ്നം കണ്ടു അല്ലെങ്കിലും നിനക്ക് പ്രേമം ഒന്നും പറ്റത്തില്ല നീ വെറും ബോറൻ ആണ് ഒട്ടും റൊമാന്റിക് അല്ല ഞായറാഴ്ച എന്നെ പള്ളിൽ വിടാൻ അവരുമ്പോഴും കൂട്ടാൻ വരുമ്പോഴും എത്ര പെൺകുട്ടികളാണ് അവിടെ ഉള്ളത് ഒന്നിനെപോലും നീ നോക്കുന്നത് ഞാനും കണ്ടിട്ടില്ല
എന്റെ പൊന്നോ ഞാൻ ഇല്ല എനിക്ക് വയ്യ പ്രേമിച്ചോന്നും നടക്കാൻ അല്ലെങ്കിലും എന്റെ അമ്മച്ചി എനിക്ക് കൊണ്ടത്താറില്ലേ നല്ലൊരു കുട്ടിയെ പിന്നെ ഞാൻ എന്തിനാ കണ്ട അവളുമാരുടെ ഒക്കെ പിന്നാലെ പോകുന്നെ
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper