ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

അപ്പച്ചൻ മാത്രമല്ല ഞാനും ഒറ്റയ്ക്ക് നിന്നു തള്ളിയിട്ടുണ്ട് 5/6പേരെ
എന്തോ കുറച്ചു പൊടിപ്പയ്യന്മാരെ തല്ലിയതിനാണോടാ ഈ പറയുന്നേ എന്റെ അപ്പൻ ഇറക്കിയ ഒന്നാന്തരം പാണ്ടികളെയാ നിന്റെ അപ്പൻ ഒറ്റക്കുനിന്നു തല്ലിയത് അതും 12പേരെ അലൻഡ് നിന്നെ പോലെ പിള്ളേരെ തല്ലിയതല്ല
ഫർഷാദ് മൗനമായി ഇരുന്നു
അവള് പാവാട നല്ല കുട്ടിയ
എവള് പാവാണെന്നു
എടാ നീ ഇപ്പോ കാണാൻ പോയില്ലേ ആരിഫ പണ്ടത്തെ നിന്നെപ്പോലെ ആയിരുന്നു ആരും ഇല്ല പാവത്തിന്
ഞാൻ അവളെപോലെ അഴിഞ്ഞാടി നടക്കുകയല്ലായിരുന്നു
അവള് എന്തു അഴിഞ്ഞാടി നടന്നെന്നാട നിയി പറയുന്നേ പിന്നെ ആരോരും ഇല്ലാത്ത ഒരു പാവം പെണ്ണ് പിന്നെ എന്നാ ചെയ്യാൻ ആണ് അവളെ സ്നേഹം കാണിച്ചു ഒരുത്തൻ ചതിച്ചപ്പോ അവൾ എന്നാ ചെയ്യണമായിരുന്നു പോയി ചാവാണോ അവൾ ഒരനഴിഞ്ഞാട്ടക്കാരി ആയിരുന്നെങ്കിൽ ആ കുഞ്ഞിനേയും കൊന്നു വേറെ ഒരുത്തനെ തേടി പോയേനെ പക്ഷെ ഇപ്പോ കണ്ടോ അവൾ ജീവിക്കുന്നത് തന്നെ ആ കുഞ്ഞിനെ വേണ്ടിയാ അതാ അമ്മ അവളാടാ പെണ്ണ്
ആ വാക്കുകൾ അവനെ കുത്തി നോവിച്ചു
സോറി അമ്മച്ചി ഞാൻ അത്രയും ഒന്നും ചിന്തിച്ചില്ല
പോട്ടെടാ അതു സാരമില്ല (പക്ഷെ അമ്മച്ചി പലതും മനസ്സിൽ കരുതിയിരുന്നു)
അവർ പെട്ടെന്ന് തന്നെ വീട്ടിൽ എത്തിച്ചേർന്നു
അപ്പച്ചൻ മുറ്റത്തു തന്നെ ഉണ്ട് അവൻ അമ്മച്ചിയെ ഇറക്കി കാർ ഷെഡ്‌ഡിൽ കയറ്റി പാർക്ക്‌ ചെയ്തു വന്നു
അപ്പച്ചൻ ഉള്ളിലേക്ക് കയറിപ്പോകുന്നത് കണ്ടു അവൻ പുറത്തു അപ്പച്ചൻ ഇരുന്നിടത്തു തന്നെ ഇരുന്നു
അവൻ പുറത്തിരുന്നു ആലോചിച്ചു ആബിദ് തനിക്ക് അണിയനെപോലെ ആയിരുന്നു അല്ല അനിയൻ തന്നെ ആയിരുന്നു അങ്ങനെ നോക്കിയാൽ ആ കുഞ്ഞു തന്റെ അനിയന്റെ മകളാണ് താൻ അവൾക്കു വലിയച്ഛൻ ആണ് അമ്മച്ചിയോടു ചോതിച്ചു അവരെ ഇങ്ങോട്ട് കൊണ്ടു വന്നാലോ തനിക്കും അമ്മച്ചിക്കും എന്തായാലും ആരുമില്ല അപ്പൊ അവളെ കൂടി കൊണ്ടുവന്നാൽ എനിക്കൊരു പെങ്ങളുമായി അമ്മച്ചിക്കൊരു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *