മകളുമായി എന്തായാലും കൊട്ടികൊണ്ടുവരാം പെങ്ങളെ കാര്യം ആലോചിച്ചപ്പോൾ ആണ് ഫാത്തിമ അവന്റെ മനസ്സിൽ എത്തിയത് അവളൊന്നു തന്നോട് സ്നേഹം കാട്ടി വരുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോയെക്കും എല്ലാം തകിടം മറിഞ്ഞു ആ അതെന്തായാലും തനിക്കു നല്ലതലല്ലേ ഉണ്ടാക്കിയിട്ടുള്ളു ഇപ്ലോ എല്ലാമുണ്ട് അപ്പച്ചൻ അമ്മച്ചി വീടും കാരും എല്ലാം അവൻ കുറച്ചുനേരം കൂടി അങ്ങനെ അവിടെ ഇരുന്നു പിന്നെ അകത്തുകയറിപോയി
ഒരാഴ്ച കഴിഞ്ഞു ഇപ്പോ ആരിഫയും മകളും അവന്റെ വീട്ടിൽ ആണ് അമ്മച്ചിയാണ് അവന്റെ ആഗ്രഹം പറഞ്ഞപ്പോൾ മുൻകൈ എടുത്തു അവളെ ഇങ്ങോട്ട് കൊണ്ടുവന്നത് ആദ്യം എതിർത്തെങ്കിലും പിന്നെ അമ്മച്ചിയുടെ നിർബന്ധത്തിൽ അവൾ സമ്മതിച്ചു
അന്നുരാവിലെ അവൻ ടൗണിൽ നിൽക്കുകയായിരുന്നു കൂടെ ആരിഫയുടെ മകൾ ഹെന്ന ഫാത്തിമയും ഉണ്ട് അവൾക്കു കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാൻ കൊണ്ടുവന്നതാണ് ആരിഫ് ഹെന്ന ഫുട്പാത്തിൽ കളിപ്പാട്ടം കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു പെട്ടെന്നാണ് ഒരു പെൺകുട്ടി അവളെ തട്ടിയിട്ടത് ഫർഷാദ് അന്നേരം കടക്കാരനുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അവൻ ഹെന്ന വീളുന്നത് കണ്ടു മുന്നോട്ടു ഓടിവന്നു ആ പെൺകുട്ടി ഹെന്നയെ എടുത്തു ഉയർത്തുകയാണ് പർദ്ദയാണ് ധരിച്ചിരിക്കുന്നത് കണ്ണുകൾ മാത്രമേ കാണാൻ പറയുകയുള്ളൂ ബാക്കി ശരീരം മുഴുവൻ മറച്ചിട്ടുണ്ട് അവൻ കുനിഞ്ഞു നിന്ന് ഹെന്നയെ എടുത്തു അവൾ കരയുകയാണ് ആ പെൺകുട്ടിയുടെ കണ്ണുകളിൽ അവളെ തട്ടിയിട്ടതിൽ സങ്കടം അവൻ കണ്ടു അവൻ ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി എവിടെയോ കണ്ട നല്ല പരിജയം പക്ഷെ അവനെ കണ്ട നിമിതന്നെ ആ കുട്ടി അവിടെനിന്നും വേഗത്തിൽ നടന്നു നീങ്ങി അവൻ പിന്നെ അതിനുപുറകേ പോകാൻ നിന്നില്ല ഹെന്നയെയും കൊണ്ട് വീട്ടിലേക് പോയി
പിറ്റേന്ന് വൈകീട്ട് തോട്ടത്തിൽ നിൽക്കുകയായിരുന്ന ഫർഷാദ് പെട്ടെന്ന് വീണ്ടും ആ കണ്ണുകൾ കണ്ടു അതെ ഇന്നലെ കണ്ട അതെ കണ്ണുകൾ പക്ഷെ ഇന്നു പർദ്ദ അല്ല വേഷം പക്ഷെ മുഖം മരച്ചിട്ടയുണ്ട് അവൻ ആ കണ്ണുകളുടെ ഉടമയെ അവൾ കാണാതെ ഒലിച്ചുനിന്നു നോക്കി അപ്പോ അവൾ തന്റെ തോട്ടത്തിൽ ആണ് ജോലിക്ക് വരുന്നത് അപ്പൊ താമസം കോർട്ടേഴ്സിൽ തന്നെ ആവും അപ്പൊ കണ്ടുപിടിച്ചു കളയാം അല്ലെങ്കിൽ നമുക്കെന്തിനാ വയ്യാവേലി അവൻ പിന്നെ അതേപ്പറ്റി ചിന്തിച്ചില്ല അവൻ നടന്നു നീങ്ങി
സമയം പെട്ടെന്ന് കടന്നുപോയി 3താളുകൾ കൂടി കലണ്ടരിൽ മാറിപ്പോയി അന്നൊരു ശെനിയാഴ്ചയായിരുന്നു പതിവുപോലെ ഫർഷാദും അപ്പച്ചനും പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു ഇപ്പോൾ അപ്പച്ചൻ മദ്യപിക്കാറില്ല ഹെന്നക്കുട്ടി ഉള്ളതുകൊണ്ട് മദ്യപാനം നിരോധിച്ചിരിക്കുന്നു അമ്മച്ചി അപ്പച്ചന് ഇപ്പോ അതുമായി പൊരുത്തപ്പെട്ടു തുടങ്ങി ആദ്യമൊക്കെ വലിയ ബുദ്ധിമുട്ട് ആയിരുന്നു
എടാ ജോസൂട്ടി നീ നാളെ നമ്മുടെ കോർട്ടേഴ്സിൽ ഒന്ന് പോണം അവിടുത്തെ 88ആം നമ്പർ മുറി ഒരു പാവപ്പെട്ട കുടുംബം ആണ് അച്ഛനും അമ്മയും മോളും മോളും അമ്മയും നമ്മുടെ തോട്ടത്തിൽ ആണ് ജോലി അച്ഛനിപ്പോൾ എന്തോ കിഡ്നി തകരാർ എന്തോ ആണ് നമ്മുടെ കമ്പനിയിൽ അങ്ങനുള്ളോരേ ചികില്സിക്കുന്ന പദ്ധതി ഉണ്ടല്ലോ അമ്മച്ചി പോയി കണ്ടെന്ന പറഞ്ഞേ നീ ഒന്ന് പോയി കാണു എന്നിട്ട് എന്തുചെയ്യാൻപറ്റും എന്ന് പറ
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്‍ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്ഷന് ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper