അമ്മച്ചി പോയതല്ലേ അപ്പച്ചാ പിന്നെ ഞാൻ എന്തിനാ ഇതിന്റെ ഇടയിൽ
അതല്ലെടാ അവൾക്കു ഇനി ഇതിനൊന്നും ഇങ്ങനെ നടക്കാൻ വയ്യെന്ന് എല്ലാ നിന്നെ ഏൽപ്പിക്കണം എന്നാ പറയുന്നേ അപ്പൊ ഇത് നിനക്കൊരു ട്രെയിനിങ് കൂടി ആവും
ആ എന്തായാലും കാലത്ത് പോകാം
അപ്പച്ചൻ ഉള്ളിലേക്ക് കയറിപോയി സത്യത്തിൽ അമ്മച്ചിയുടെ ഉദ്ദേശം അവനെ അവിടെ എത്തിക്കുക എന്നതാണ് ആ പെൺകുട്ടിയെ കണ്ടപ്പോ തന്നെ അമ്മച്ചിക്ക് ഇഷ്ടമായി നാളെ അവനെ അങ്ങോട്ട് വിട്ടു പെൺകുട്ടിയെ കാണുക ശേഷം അവനോടു പറഞ്ഞു അവളെ അവനെക്കൊണ്ട് കെട്ടിക്കുക അവളെകുറച്ചു മറ്റു പണിക്കാർക്കും നല്ല അഭിപ്രായം ആണ് പിന്നെ അവനു ചേരുകയും ചെയ്യും
പിറ്റേന്ന് ഒരു 10.30മണിക്കാണ് ഫർഷാദ് അവിടെ എത്തിയത് അവൻ റൂം കണ്ടുപിടിച്ചു ബെൽ അടിച്ചു കുറച്ചു കഴിഞ്ഞു ഒരു പെണ്കുട്ടിയാണ് വാതിൽ തുറക്കാൻ വന്നത് ആദ്യം ആ കണ്ണുകൾ ആണ് അവന്റെ കണ്ണിൽ പെട്ടത് അതെ ആ കണ്ണുകൾ ആ കണ്ണുകൾ തേടിയാണ് അവൻ ഒരുപാട് നടന്നത് അവന്റെ കണ്ണുകൾ ആ മുഖത്തേക്ക് പതിച്ചു വീട്ടിൽ ആയതുകൊണ്ട് മുഖ മരച്ചിട്ടില്ല ആ മുഖ കണ്ടതും അവൻ ഒരല്പം പതറിപ്പോയി അവന്റെ തൊണ്ട ഇടറിയ ശബ്ദത്തിൽ അവൻ വിളിച്ചു
ഫാത്തിമ…..,, മോളെ നീ
അവനെ കണ്ട അന്താളിപ്പിൽ നിൽക്കുകയാണ് അവളെ ആരു തങ്ങളെ കാണരുത് എന്നാഗ്രഹിച്ചോ അയാൾ തങ്ങളെ കണ്ടെത്തിയിരിക്കുന്നു
വാതിൽ തുറക്കാൻ വന്ന ഫാത്തിമയെ നോക്കി വന്ന ഇത്ത കാണുന്നത് ഫർഷാദിനെ നോക്കി നിൽക്കുന്ന ഫാത്തിമയെ ആണ് ആ കുടുംബം ആരിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിചിരുന്നോ ആ ആള് തന്നെ അവരുടെ മുന്നിൽ നിൽക്കുന്നു
ഫർഷാദ് രണ്ടാളെയും മാറി മാറി നോക്കി
ഫാത്തിമ നിന്ന് കരയാൻ തുടങ്ങി ഇത്തയും കരയുന്നുണ്ട്
ഫർഷാദിന് അവളെ ഒന്ന് തലോടി ആശ്വസിപ്പിക്കണം എന്നുണ്ട് പക്ഷെ ഇതുവരെ ജീവിതത്തിൽ അവൻ അവളെ തൊട്ടിട്ടില്ല അവൻ തൊട്ടാൽ അവർ എന്തു വിചാരിക്കും എന്നുള്ള ചിന്ത അവനെ അവിടെ പ്രതിമകണക്കെ നിർത്തി
അവൻ അപ്പോൾ അപ്പച്ചൻ പറഞ്ഞത് ഓർത്തു അവരുടെ ഉപ്പ കിഡ്നി രോഗം ബാധിച്ചു കിടക്കുകയാണ് അതു ഇക്കയാണെന്നു അവന്റെ മനസ്സ് തിരിച്ചറിഞ്ഞു
എനിക്ക് ഇക്കയെ കാണണം ഇക്ക എവിടെ അവൻ രണ്ടാളോടുമായി ചോദിച്ചു
ഫാത്തിമ ഒരൽപ്പം കരച്ചിൽ അടക്കി ഉള്ളോട്ട് ചൂണ്ടി കാണിച്ചു അവൻ മിന്നൽ വേഗത്തിൽ ഉള്ളിലേക്ക് കടന്നു അവിടെ അവൻ
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper