ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

അവർ എത്തിക്കഴിഞ്ഞ ശേഷം ആണ് ഇക്കയും ഫാത്തിമയും എത്തിയത് അവരും എത്തി പള്ളിയിലെ ഉസ്താദ് വന്നു ചടങ്ങുകൾ ആരംഭിച്ചു ഇക്ക അഹമ്മദിന്റെ കൈ പിടിച്ചു നിക്കാഹ് നന്നായി തന്നെ നടന്നു ശേഷം വിരുന്നാണ് നാട്ടുകാരും കമ്പനി ജോലിക്കാരും മാത്രം ഫർഷാദിനും അമ്മച്ചിക്കും ആരുമില്ല ഇക്ക ആണെകിൽ കുടുംബക്കാരെ ഒന്നുഅറിയിച്ചതും ഇല്ല അയാൾ ഒന്നും വേണ്ടെന്നു വെച്ചിരിക്കുകയാണ് അതുകൊണ്ട് രണ്ടു കൂട്ടരുടെയും ബന്ധുക്കൾ ആരും തന്നെ ഇല്ല നിക്കാഹ് കഴിഞ്ഞു വൈകുന്നേരം എല്ലാരും പിരിഞ്ഞു പോയി ഫർഷാദും കുടുംബവും വീട്ടിലേക്കും ഫാത്തിമയും കുടുംബവും കോർട്ടേഴ്സിലേക്കും പോയി പിറ്റേന്ന് കാലത്താണ് രജിസ്റ്റർ ഓഫീസിൽ പോയത് ഫർഷാദും അമ്മച്ചിയും അപ്പച്ചനും ആരിഫയും ആദ്യമെത്തി കാര്യങ്ങൾ ഒക്കെ ഉറപ്പിക്കാൻ ആരിഫ ഉള്ളിലേക്ക് പോയി അപ്പോൾ തന്നെ ഫാത്തിമയും കുടുംബവും എത്തി അവർ രണ്ട കുടുംബവും ഉള്ളിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ഒരു ചുവപ്പ് ബെൻസ് കാർ രജിസ്റ്റർ ഓഫീസ് മുറ്റത്തേക്ക് കയറുന്നത് അതിൽ നിന്നും ആബിദ് ഇറങ്ങി വന്നു ഒപ്പം ഭാര്യയും മകനും ഉണ്ട് അവരെ കണ്ടു ഇക്ക പകച്ചു നിൽക്കുകയാണ് പക്ഷെ ഫർഷാദ് ഉണ്ടെന്ന ധൈര്യം അവർക്കെല്ലാർക്കും ഉണ്ട് ആബിദ് പതുക്കെ ഇക്കയുടെ അടുത്തേക്ക് നടന്നു അവന്റെ ഉപ്ലേയുടെയും ഉമ്മയുടെയും കൈകൾ പറ്റിപിടിച്ചു അതിൽ തലവെച്ചു കരഞ്ഞു ഒരുപാട് നേരം
ഉപ്പ ഉമ്മ ഫാത്തിമ നിങ്ങളെന്നോട് ക്ഷമിക്കു പണം എന്നൊരു ചിന്തയിൽ ഞാൻ പലതും കണ്ടല്ല ബന്ധങ്ങളുടെ വില അറിയില്ല ഒന്നും കാണണം എന്നെനിക്ക് ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ എല്ലാത്തിന്റെയും വില ഞാൻ അറിയുന്നു കോടികളുടെ ആസ്തിയിലും എനിക്ക് ഇന്ന് ദിനവും പേടിയാണ് എന്റെ മരണം അതിപ്പോൾ പലരുടെയും ആവശ്യമായിരുന്നു എല്ലാ എല്ലാർക്കും കൊടുത്തു എനിക്കിപ്പോൾ പിടിച്ചു പരിച്ചതിന്റെയോ മറ്റുള്ളവരുടെ കണ്ണീർ വീണതിന്റെയോ നോട്ടുകളുടെ കഥകൾ ഇല്ല ഉപ്പ നേരായ മാർഗത്തിൽ നയിച്ച പണം മാത്രമേ ഇപ്പോൾ എന്റെ കയ്യിൽ ഉള്ളു നിങ്ങളോടെന്നോ ക്ഷമിക്കണം ഇനിയുള്ള കാലം എനിക്ക് നിങ്ങളെ വേണം ഈ സ്നേഹം വേണം മറ്റൊന്നും ഞാനിപ്പോൾ ആഗ്രഹിക്കുന്നു ല്ല ഉമ്മ അപ്പോയെക്കും കരഞ്ഞു തുടങ്ങി ഇക്ക വലിയ മാറ്റങ്ങൾ ഒന്നുമില്ല പക്ഷെ അവനോടു ക്ഷമിച്ചെന്നു വ്യക്തം ഫാത്തിമ പക്ഷെ ഒന്നിലേക്കും ഇല്ലെന്ന് മട്ടിൽ ആണ് കാര്യങ്ങൾ പെട്ടെന്ന് ആണ് രജിസ്റ്റർ കാര്യങ്ങൾ പൂർത്തിയാക്കി ആരിഫ അങ്ങോട്ട് വരുന്നത് ഒപ്പം ഹന്നയും ഉണ്ട് അവൾ അവരെ അകത്തേക്ക് വിളിക്കാൻ വന്നതാണ് അപ്പോഴാണ് അവൾ ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് കരുതിയ ആണ്മുഖ അകണ്മുന്നിൽ കാണുന്നത് അവൾ ഒരുനിമിഷം പകച്ചെങ്കിലും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *