ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

കോപം ആ മുഖത്തേക്ക് വലിഞ്ഞു കയറി ആബിദ് ഒരു നിമിഷം ഫർഷാദിനെ നോക്കി അതു അവന്റെ കുഞ്ഞാണെന്നു ഫർഷാദ് മുഖം കൊണ്ടു പറഞ്ഞു ആബിദ് ആ കുഞ്ഞിന് മുന്നിൽ മുട്ടുകുത്തി ആ മുഖ കൈകളിൽ കോരി എടുത്തു ആ നെറ്റിയിൽ ഉമ്മവെച്ചു ശേഷം ഉയർന്നെണീറ്റു ആരിഫയുടെ മുഖത്തു നോക്കി
ആരിഫ ലോകത്തു ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത തെറ്റാണു ഞാൻ നിന്നോട് ചെയ്തത് പക്ഷെ ഞാൻ ചതിച്ചു സ്വന്തം ആക്കിയ ഏക പെണ്ണും നീയാണ് ക്ഷമ ചോദിക്കാൻ പോലും എനിക്ക് അവകാശം ഇല്ലെന്നറിയാം പക്ഷെ ഞാൻ നിന്നോട് ഇപ്പോൾ നന്ദി പറയുന്നു എന്റെ കുഞ്ഞിനെ വളർത്തിയതിനു എന്നോട് നിനക്ക് പകയോ വെറുപ്പോ എന്തുമാകാം ഞാൻ അറിഞ്ഞുകൊണ്ടല്ല നിന്റെ മുന്നിൽ വന്നത് നി ഇവിടെ ഉണ്ടാകുമായിരുന്നു എങ്കിൽ ഞാൻ മാറിപ്പോയേനെ പക്ഷെ അറിയാതെ സംഭവിച്ചു പോയി ഇനി ഒരിക്കലും നിന്റെ മുന്നിൽ ഞാൻ വരില്ല അതു ഞാൻ തരുന്ന വാക് ആണ്
പക്ഷെ ആരിഫ കലിപ്പിൽ തന്നെയാണ് അവൾക്കു ഒരിക്കലും അവനോട് ക്ഷമിക്കാൻ പറ്റില്ല എന്ന് അവനു തന്നെ നാനായി അറിയാം
പിന്നെ അവർ എല്ലാരും ആ കല്യാണത്തിന് പങ്കേടുത്തു ഫർഷാദിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിഞ്ഞു ഉപ്പയും ഉമ്മയും തന്നോടൊപ്പം വരണം എന്ന് ആബിദ് നിർബന്ധിച്ചപ്പോൾ അവർക്കു വഴങ്ങേണ്ടി വന്നു കുഞ്ഞിനെ വല്ലപ്പോഴും വന്നുകാണാൻ ഉള്ള അവസരം ഒരുക്കം എന്ന് ആരിഫയും മനസ്സില്ല മനസ്സോടെ സമ്മതിച്ചു ഫാത്തിമ ഉമ്മയെയും ഉപ്പയെയും കെട്ടിപിടിച്ചു കരഞ്ഞു അവരുടെ അവസ്ഥയും മറ്റൊന്നല്ല അവർ കാറിൽ കയറി പോകുന്നത് ഫാത്തിമ ഫർഷാഫിന്റെ തോളിൽ ചാഞ്ഞുകോഡ് നോക്കിക്കണ്ടു അവന്റെ തോളിൽ അപ്പോഴും അവളുടെ മിഴിനീർ കൊണ്ടു നനയുന്നു
സർ പറഞ്ഞ സ്ഥലമെത്തി ഡ്രൈവർ വിളിച്ചപ്പോൾ ആണ് ഫർഷാദ് കണ്ണ് തുറക്കുന്നത് തന്റെ വീടിനു മുന്നിൽ ആ ടാക്സി കാർ നിൽക്കുന്നത് അവൻ അറിഞ്ഞു 3ദിവസത്തെ all india planters org മീറ്റിംഗ് പോയതായിരുന്നു ഫർഷാദ്
തിരിച്ചു ഒറ്റ ഒരുത്തമായിരുന്നു കാറിൽ ഫ്ലൈറ്റ് ഒന്നും അവൈലബിൾ അല്ലാത്തത് കൊണ്ടു ബാംഗ്ലൂർ നിന്നും കാറിൽ ആണ് അവൻ വീട്ടിലേക് വന്നത് അതിന്റെ ക്ഷീണം ശെരിക്കും ഉണ്ട് പെട്ടി എടുത്തു വീട്ടിൽ ഇറങ്ങി കാർ പൈസ കൊടുത്തു ഉള്ളിലേക്ക് കയറി അപ്പച്ചൻ മുന്നിൽ തന്നെ ഉണ്ട്
എന്തായെടാ മീറ്റിംഗ്
എന്ന ആവാൻ കഴിഞ്ഞ തവണത്തെ അതെ തീരുമാനം റബ്ബർ ഇറക്കുമതി തടയണം കാപ്പിക്കും തേയിലക്കും സർക്കാർ ന്യായവില നിശ്ചയിക്കണം അതൊക്കെ തന്നെ ബാക്കി മുഴുവൻ വിവരവും ഈ മിനുട്സ് ഉണ്ട് അപ്പച്ചാ വായിച്ചു നോക്ക് അവൻ ആ ബുക്ക്‌ അപ്പച്ചന് കൊടുത്തു
അമ്മച്ചിയുടെ മുറിയിലേക്ക് പോയി
എടാ അവൾ അവിടില്ലെടാ പള്ളിയിൽ പോയി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *