ആണോ അപ്പോൾ കുളി കഴിഞ്ഞു കാണാം അവൻ സ്വന്തം മുറിയിലേക്ക് വിട്ടു അവൻ പതുക്കെ അകത്തു കയറി അവിടെ കട്ടിലിൽ ഒരുവശം ചെരിഞ്ഞു കിടന്നുറങ്ങുന്ന തന്റെ നല്ല പാതിയെ അവൻ ഒരുനിമിഷം നോക്കി നിന്നു പിന്നെ പതുക്കെ അടുത്തേക്ക് ചെന്ന് അവൾക്കു അപ്പുറത്തായി അവളോട് ചേർന്നു അവന്റെ കൊച്ചു രാജകുമാരി ഹിബ ഫാത്തിമ ഫർഷാദ് കിടന്നുറങ്ങുന്നു അമ്മയും മോളും നല്ല ഉറക്കം ആണ് അവൻ പതുക്കെ ശബ്ദം ഉണ്ടാകാതെ ബാഗ് നിലത്തു വച്ചു ഹിബക്ക് ഒരു ചുംബനം നൽകാൻ അവളുടെ മുഖത്തോട് ചേർന്നു
നിങ്ങളോട് ഞാൻ പലപ്രവിശ്യം പറഞ്ഞില്ലേ മനുഷ്യ കണ്ടിടം തെണ്ടിവന്നു കുളിക്കാതെ കുഞ്ഞിനെ തൊടരുതെന്നു ഫാത്തിമ പെട്ടെന്ന് കണ്ണുതുറന്നു പറഞ്ഞു
അവൻ തൊണ്ടിയോടെ പിടിക്കപ്പെട്ട കള്ളനെ പോലെ ചിരിച്ചു
അതിനു ഞാൻ ഒന്നു കൊച്ചിനെ ഉമ്മവെക്കാൻ പോയതല്ലേ
ഇങ്ങള്‍ക്കു വൃത്തി ഇല്ലെന്നു കരുതി ന്റെ കൊച്ചിനെയും അങ്ങനെ ആകണോ ഇങ്ങളു 3ദിവസം തെണ്ടിയാ അണുക്കൾ മൊത്തം ആ മേത്തു കാണും പോയി കുളിച്ചു വാ മനുഷ്യ
ഓഹ് ഇപ്പോൾ അങ്ങനെ ഞമ്മക്ക് കുറച്ചു വൃത്തി കൊറവാണ് എല്ലാം അമ്മായി അമ്മയുടെ ട്രെയിനിങ് തന്നെ ഏതൊക്കെ വീട്ടിലും എന്തോരം അമ്മായിയമ്മ പോര് നടക്കുന്നു ഇവിടെ അതൊക്കെ ടീവിയിൽ കാണാൻ ആണ് വിധി
അതും പറഞ്ഞു ഫർഷാദ് ടൗവൽ എടുത്തു ബാത്റൂമിൽ കയറി
ശുഭം
സ്നേഹത്തോടെ
അഹമ്മദ്
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്‍ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്ഷന് ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper